Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഡാറ്റാ സെന്റർ, $5 ബില്യൺ നിക്ഷേപിക്കാൻ Adani
News Update

ഡാറ്റാ സെന്റർ, $5 ബില്യൺ നിക്ഷേപിക്കാൻ Adani

ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ക്യാംപസ്സും ഗ്രീൻ എനെർജി ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കാൻ ഒരുങ്ങുകയാണ് അദാനി എന്റർപ്രൈസസിന്റെ സംയുക്ത സംരംഭമായ അദാനി കോൺനെക്സും ഗൂഗിളും. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് പദ്ധതി ഒരുക്കുന്നത്. പദ്ധതിക്കായി അഞ്ച് ബില്യൺ ഡോളറാണ് അദാനി നിക്ഷേപിക്കുക. നിക്ഷേപം വികസിക്കുമെന്നും ഗൂഗിളിനു പുറമേ മറ്റ് പല കക്ഷികൾക്കും സഹകരിക്കാൻ താൽപര്യമുള്ളതായും അദാനി ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു.
News DeskBy News Desk29 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആന്ധ്രാപ്രദേശിലെ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹബ്ബിൽ 5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്. ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗീഷന്ദർ സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിക്ഷേപം വികസിക്കുമെന്നും ഗൂഗിളിനു പുറമേ മറ്റ് പല കമ്പനികളും അദാനി ഗ്രൂപ്പുമായി സഹകരിക്കാൻ താൽപര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Adani Google AI Data Center

പദ്ധതിക്കായി 15 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.  എഐ ഭാവി രൂപപ്പെടുത്താൻ ആന്ധ്രാപ്രദേശിൽ വരുന്ന അദാനി-ഗൂഗിൾ പങ്കാളിത്തം സഹായിക്കും. ഇന്ത്യയെ ലോകത്തിലെ ഏറ്റവും സുസ്ഥിര ഇന്റലിജൻസ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇത് വെറുമൊരു നിക്ഷേപമല്ലെന്നും ആഗോള എഐ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രത്തിൽ ഇന്ത്യയെ സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നും അദാനി ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ കാമ്പസ് നിർമിക്കുന്നതിനായാണ് അദാനി എന്റർപ്രൈസസ്, അവരുടെ സംയുക്ത സംരംഭമായ അദാനി കോൺനെക്സിലൂടെ ഗൂഗിളുമായി കൈകോർക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, വിശാഖപട്ടണത്തുള്ള ഗൂഗിളിന്റെ എഐ ഹബ്ബിൽ 2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 15 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് വരിക.

ഹരിത ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ശക്തമായ സബ് സീ കേബിൾ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതുമായ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ ഹബ്ബിൽ ഉൾപ്പെടും. ഇന്ത്യയിലുടനീളമുള്ള വിപുലമായ എഐ വർക്ക്‌ലോഡുകൾക്കും നവീകരണത്തിനും ഈ കാമ്പസ് നട്ടെല്ലായി പ്രവർത്തിക്കും. അദാനികോൺഎക്‌സിനൊപ്പം എയർടെലും പദ്ധതിയിൽ സഹകരിക്കും. ഇന്ത്യയുടെ കമ്പ്യൂട്ടിംഗ് ശക്തി വർധിപ്പിക്കുന്നതിനും സാങ്കേതിക പരിവർത്തനത്തിന്റെ പുതിയ യുഗത്തെ പിന്തുണയ്ക്കുന്നതിനുമായി രൂപകൽപന ചെയ്‌തിരിക്കുന്ന എഐ ഡാറ്റാ സെന്ററായിരിക്കും ഇതിന്റെ കാതൽ. ആന്ധ്രാപ്രദേശിൽ ഉടനീളമുള്ള പുതിയ ട്രാൻസ്മിഷൻ ലൈനുകൾ, പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉത്പാദനം, ഊർജ സംഭരണ സംവിധാനങ്ങൾ എന്നിവയിലെ നിക്ഷേപവും പദ്ധതിയിൽ ഉൾപ്പെടുന്നു.

Adani Group commits $5 Billion to develop India’s largest AI Data Center Campus and Green Energy infrastructure with Google in Visakhapatnam.

$5 Billion Adani Group investment adaniconnex banner data center campus google ai hub Green Energy Infrastructure India AI economy Visakhapatnam
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026

അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

14 June 2026

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil