Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » രാജ് ജഗന്നാഥനെ കുറിച്ചറിയാം
News Update

രാജ് ജഗന്നാഥനെ കുറിച്ചറിയാം

ഇലോൺ മസ്ക്കിന്റെ ടെസ്‌ലയിൽ നിന്ന് രാജിവെച്ച് ഇന്ത്യൻ വംശജനായ വൈസ് പ്രസിഡന്റ് രാജ് ജഗന്നാഥൻ. ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കമ്പനിയിൽനിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്. 13 വർഷത്തെ സേവനങ്ങൾക്കൊടുവിലാണ് അദ്ദേഹത്തിന്റെ രാജി.
News DeskBy News Desk10 February 2026Updated:10 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ടെസ്ലയിൽ 13 വർഷം സേവനമനുഷ്ഠിച്ച ഇന്ത്യൻ വംശജനായ വൈസ് പ്രസിഡന്റ് രാജ് ജഗന്നാഥൻ രാജിവെച്ചിരിക്കുകയാണ്. ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം കമ്പനിയിൽനിന്നും പടിയിറങ്ങുന്നതായി അറിയിച്ചത്.

Raj Jegannathan Tesla Resignation

ടെസ്‌ലയിലെ തന്റെ യാത്രയെ “തുടർച്ചയായ പരിണാമത്തിന്റെ അനുഭവം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജി വെയ്ക്കുന്നതിന് മുമ്പ്, ഐടി, എഐ ഇൻഫ്രാസ്ട്രക്ചർ, ബിസിനസ് ആപ്ലിക്കേഷനുകൾ, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. കൂടാതെ, നോർത്ത് അമേരിക്കൻ സെയിൽസ് മേധാവിയെ നീക്കിയതിന് ശേഷം ടെസ്ലയുടെ വിൽപന പ്രവർത്തനങ്ങളുടെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു.

2012ൽ ക്ലൗഡ് സെക്യൂരിറ്റിയിലും ഐടിയിലും സാങ്കേതിക വിദഗ്ധനായി ടെസ്‌ലയിൽ ചേർന്ന രാജ് ജഗന്നാഥൻ പിന്നീട് വൈസ് പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നു. ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎയും നേടിയ അദ്ദേഹം, ഇൻഫോസിസിൽ നിന്നാണ് കരിയർ ആരംഭിച്ചത്. വിൽപന ഇടിവും ബ്രാൻഡ് പ്രതിച്ഛായയെ ബാധിക്കുന്ന വെല്ലുവിളികളും നേരിടുന്ന ഘട്ടത്തിലാണ് ടെസ്‌ലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ. 2025ൽ ടെസ്‌ല ചരിത്രത്തിലെ ആദ്യ വരുമാന ഇടിവ് രേഖപ്പെടുത്തിയതോടൊപ്പം, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ കൂടി കമ്പനി വിട്ടത് കമ്പനി നേരിടുന്ന പ്രതിസന്ധി കൂടുതൽ വെളിവാക്കുന്നതായി വിലയിരുത്തപ്പെടുന്നു.

Tesla Vice President Raj Jegannathan has resigned after a 13-year tenure. From leading AI infrastructure to managing North American sales, learn about the veteran executive’s journey and why his exit marks a significant shift for Elon Musk’s Tesla

AI infrastructure banner elon musk IIT Alumnus Indian-origin Tesla VP IT Vice President North American Sales Raj Jegannathan Tesla Tesla Executive Departure Tesla Leadership Exit Tesla Revenue Decline 2025
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി

30 May 2026

സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം

29 May 2026

100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി

29 May 2026

ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്

29 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി
  • സംരംഭകർക്ക്  ഉറപ്പുമായി നയപ്രഖ്യാപനം
  • 100 വന്ദേ ഭാരത് സ്ലീപ്പറുകൾ രൂപകൽപ്പന ചെയ്യാൻ ഗോവൻ കമ്പനി
  • ഇന്ത്യ-ഇസ്രായേൽ ബന്ധം കൂടുതൽ മേഖലകളിലേക്ക്
  • മെസ്സി പ്രതിമ നീക്കം ചെയ്യുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil