രാജ്യത്തെ ഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളും ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ ഇറക്കിയിട്ടുണ്ടെന്ന് RBI സര്‍വേ. 1246 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ ഇറക്കിയവയില്‍ ഭൂരിഭാഗവും. അഗ്രികള്‍ച്ചര്‍, ഡാറ്റ അനലറ്റിക്സ്, എജ്യുക്കേഷന്‍, ഹെല്‍ത്ത്, ഐടി കണ്‍സള്‍ട്ടിങ്ങ് / മാനുഫാക്ചറിങ്ങ് മേഖലയില്‍ ഫോക്കസ് ചെയ്തിരിക്കുന്ന സ്റ്റാര്ട്ടപ്പുകളാണിത്. അടുത്ത അഞ്ച് വര്‍ഷത്തിനകം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് 58 % സ്റ്റാര്‍ട്ടപ്പുകളും.
ഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പുകളും ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ ഇറക്കിയിട്ടുണ്ടെന്ന് RBI
Related Posts
Add A Comment