രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്ക് ചെയ്യുന്ന SpO2 ഫീച്ചറുമായി Fitbit. Fitbit Versa, Ionic,Charge 3 എന്നീ മോഡലുകളിലാണ് പുതിയ ഫീച്ചര്‍ വരുന്നത്. ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവ വരെ ഇവ മോണിറ്റര്‍. രക്തത്തിലെ ഓക്സിജന്റെ അളവില്‍ വ്യത്യാസം വന്നാല്‍ ഉടന്‍ യൂസര്‍ക്ക് അറിയാന്‍ സാധിക്കും. സോഫ്റ്റ് വെയര്‍ അപ്ഡേറ്റിലൂടെയാണ് SpO2 ഫീച്ചര്‍ വെയറബിള്‍ ഡിവൈസില്‍ ലഭിക്കുന്നത്.
രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്ക് ചെയ്യുന്ന SpO2 ഫീച്ചറുമായി Fitbit
Related Posts
Add A Comment