ഇന്ത്യന്‍ ഏവിയേഷന്‍ മേഖലയുടെ നഷ്ടം 6000 കോടി വരെ
ലോക്ഡൗണില്‍ ഒരുദിവസത്തെ നഷ്ടം 90 കോടി വരെ
ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ICRA റിപ്പോര്‍ട്ടാണിത്
മാര്‍ച്ച് 21 മുതല്‍ മെയ് 31 വരെയുള്ള സാധ്യതാ കണക്കാണിത്
കോവിഡില്‍ ഏറ്റവും വലിയ നഷ്ടം ഏവിയേഷന്‍ മേഖലയിലായിരിക്കും
ലോക്ക് ഡൗണോടെ വിദേശ-ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു