Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026

റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Hello Kittyക്ക് എത്ര വയസ്സ്
Uncategorized

Hello Kittyക്ക് എത്ര വയസ്സ്

News DeskBy News Desk24 June 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ലോകത്താകമാനമുള്ള കുട്ടികളെ ആകർഷിച്ച Hello Kittyയുടെ പിതാവിന് 92 വയസ്സ് കഴിഞ്ഞു. എൻട്രപ്രണറായ Shintaro Tsuji 1974 ൽ രൂപം കൊടുത്ത ക്യാരക്റ്റർ Hello Kitty നാലര പതിറ്റാണ്ടിനിടയിൽ കോടിക്കണക്കിന് കുട്ടികളുടെയും മുതിർന്നവരുടേയും ഇഷ്ടകഥാപാത്രമായി. Shintaro Tsuji കഴിഞ്ഞ ദിവസം ചെറുമകൻ Tomokuni Tsujiയെ കമ്പനിയുടെ പുതിയ പ്രസിഡന്റും ,സിഇഒുമായി പ്രഖ്യാപിച്ചു. ഇതോടെ Tokyoയിൽ ലിസ്റ്റുചെയ്ത കമ്പനികളിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ ആകും Tomokuni.
ജപ്പാനിൽ തുടങ്ങിയ സംരംഭം
ജപ്പാനിലെ ടോക്കിയോയിൽ 1973ലാണ് Hello Kittyയെ നിർമ്മിച്ച Sanrio എന്ന സംരംഭം Tsuji തുടങ്ങിയത്. Jimmy, Patty എന്നീ പാവക്കുട്ടികളും ഉണ്ടായിരുന്നെങ്കിലും ഹിറ്റായത്  Hello Kittyയാണ്. ഒരു കോയിൻ പേഴ്സിലാണ് Hello Kitty തുടങ്ങിയത്. ഇന്ന് പാവക്കുട്ടികളും, ഹാൻഡ്ബാഗും, ഡ്രസ്സുകളും, സ്റ്റേഷനറി പ്രൊഡക്റ്റുകളും തുടങ്ങി, ബുള്ളറ്റ് ട്രെയിനും Hello Kitty ബ്രാൻഡിലുണ്ട്. ജപ്പാനിൽ ഒരു theme parkക്കും ഹെലോ കിറ്റി ബ്രാൻഡിലുണ്ട് . ഇന്ന് 130 രാജ്യങ്ങളിൽ ഹെലോ കിറ്റി വിൽക്കുന്നു.
Hello Kitty വെറും പൂച്ചക്കുട്ടിയല്ല

Hello Kitty ഒപി പൂച്ചക്കുട്ടിയല്ല, അതൊരു ഹാപ്പി ലിറ്റിൽ ഗേളാണെന്ന പരാമർശം സംരംഭകരായ Sanrio പറഞ്ഞത്, ഈ ബ്രാൻഡിൻരെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്തായാലും Hello Kitty യുടെ നേതൃത്വത്തിലെ അധികാരമാറ്റം ഒരു വലിയ പ്രതിസന്ധിക്കടിയിലാണ് എന്നത് ശ്രദ്ധേയമാണ്. ഈ ക്യൂട്ട് ക്യാരക്റ്ററിന്റെ വിൽപ്പനയിൽ ആറ് ശതമാനത്തോളം ഇടിവ് ഉണ്ടാവുകയും പിന്നാലെ കൊറോണ വ്യാപനം മൂലം ലോകത്തെ മാർക്കറ്റുകൾ അടഞ്ഞ് കിടക്കുകയും ചെയ്യുമ്പോഴാണ് 92 കാരനായ ഫൗണ്ടർ ചെറുമകന്റെ കൈകളിലേക്ക് ഹെലോകിറ്റിയെ വെച്ചുകൊടുക്കുന്നത്. വായില്ലാത്ത ഹെലോ കിറ്റിക്ക് എന്ത് മാറ്റമാണ് തിരികെ മാർക്കറ്റ് പിടിക്കാൻ, അവളേക്കാൾ 31 വയസ്സ് കുറവുള്ള പുതിയ സിഇഒ കൊണ്ടുവരാൻ പോകുന്നത്

entrepreneurs Hello Kitty japanese entrepreneur Shintaro Tsuji TOP STORIES
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI
  • ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
  • ഏറ്റവും പുതിയ യൂണികോണായി Sarvam AI
  • ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി ട്രംപ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil