ബിർളയുടെ ഫാഷൻ സെഗ്മെന്റിൽ ഓഹരി പങ്കാളിത്തം നേടി Flipkart
Aditya Birla Fashion and Retail Ltd കമ്പനിയിൽ 7.8% ഓഹരികളാണ് Flipkart നേടിയത്
1,500 കോടി രൂപ മൂല്യത്തിലാണ് Flipkart ഓഹരികൾ സ്വന്തമാക്കിയത്
Birla Fashion ബ്രാൻഡുകളുടെ വിതരണവും വിൽപനയും വ്യാപാര ധാരണയിലുണ്ട്
Preferential Allotment ആയിട്ടാണ് ഫ്ലിപ്കാർട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്
ഇ-കൊമേഴ്സ് വമ്പൻമാരായ Flipkart, Amazon ഇവ ആദിത്യ ഗ്രൂപ്പുമായി ചർച്ചകളിലായിരുന്നു
ഈ വർഷം Arvind Fashions Ltdൽ ഫ്ലിപ്കാർട്ട് മൈനോറിറ്റി സ്റ്റേക്ക് നേടിയിരുന്നു
Arvind Youth Brands പ്ളാറ്റ്ഫോമിലാണ് ഫ്ലിപ്കാർട്ട് 260 കോടി രൂപ നിക്ഷേപം നടത്തിയത്
Arvind ഡെനിം ബ്രാൻഡ് Flying Machine ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ വിപണനം നടത്തുന്നു
Related Posts
Add A Comment