ഇന്ത്യയുടെ UPI പേയ്മെന്റിനെ പ്രശംസിച്ച് Bill Gates
ഡിജിറ്റൽ ഇന്നവേഷനിൽ ഇന്ത്യ ഒരു മാതൃകയാണെന്ന് ബിൽ ഗേറ്റ്സ്
ഇന്ത്യ നടപ്പാക്കിയ ഡിജിറ്റൽ പേയ്മെന്റ് നയങ്ങളെ ബിൽ ഗേറ്റ്സ് പ്രശംസിച്ചു
ഫൈനാൻഷ്യൽ ഇന്നവേഷൻ സർക്കാർ പദ്ധതി വിതരണത്തിന്റെ ചിലവ് കുറച്ചു
ചൈനയല്ലാതെ ഒരു രാജ്യത്തെ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യയെ പഠിക്കണം
ഇന്ത്യൻ നയങ്ങൾ ആധാരമാക്കി ഓപ്പൺ സോഴ്സ് ടെക്നോളജി വികസിപ്പിക്കും
ഇന്ത്യൻ മാതൃകയിൽ മറ്റ് രാജ്യങ്ങളെ ഓപ്പൺ സോഴ്സ് ടെക്നോളജിയിൽ സഹായിക്കും
സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിലാണ് ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രശംസിച്ചത്
2016ലെ Demonetisation ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റിന് ഉത്തേജനം പകർന്നു
സ്മാർട്ട്ഫോണുകളും വില കുറഞ്ഞ ഡാറ്റ ലഭ്യതയും ഡിജി പേയ്മെന്റിന് കരുത്തായി
NPCI കണക്ക് പ്രകാരം രാജ്യത്തെ UPI പേയ്മെന്റിൽ 80% Google Pay – PhonePe പങ്കിടുന്നു
1 ലക്ഷം കോടിയിലധികം രൂപയുടെ ട്രാൻസാക്ഷൻ ഒക്ടോബറിൽ Google Pay നടത്തി
ഒരു ലക്ഷത്തിലധികം കോടി രൂപയുടെ ഇടപാട് PhonePe വഴിയും നടന്നിട്ടുണ്ട്
Related Posts
Add A Comment