Instant coffee ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സെഗ്മെന്റെന്ന് Puneet Das
ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് മാർക്കറ്റിംഗ്-ബിവറേജസ് സീനിയർ വൈസ് പ്രസിഡന്റാണ് പുനീത് ദാസ്
250 കോടിയിലധികം വിലമതിക്കുന്ന കോഫി ഇൻഡസ്ട്രിയിലെ ട്രെൻഡ് ഇൻസ്റ്റന്റ് കോഫിയാണ്
കോഫി ഇൻഡസ്ട്രിയിൽ Tata Coffee Grand മികച്ച പൊസിഷനിലാണെന്ന് Puneet Das പറയുന്നു
സുഗന്ധവും പുതുമയും നൽകുന്ന Flavour-Locked Decoction Crystals ആണ് ടാറ്റ കോഫിയുടെ വിജയം
ആളുകളുടെ ഫീഡ്ബാക്കാണ് ഉത്പന്നത്തെ കൂടുതൽ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത്
നിലവിൽ ഒരു ശതമാനത്തിൽ താഴെയുളള മാർക്കറ്റ് ഷെയർ ഉയർത്തുകയാണ് ടാറ്റയുടെ ലക്ഷ്യം
ടീ മാർക്കറ്റിന്റെ പത്തിലൊന്ന് മാത്രമാണ് രാജ്യത്തെ കോഫി മാർക്കറ്റ് വരുന്നത്
കോഫീ മാർക്കറ്റ് ഷെയർ കൂടുതൽ ഫിൽട്ടർ കോഫി പ്രിയമുളള ദക്ഷിണേന്ത്യൻ വിപണിയിലാണ്
ദക്ഷിണേന്ത്യൻ വിപണിയിൽ 40 ശതമാനമാണ് കോഫി ഉപയോഗിക്കുന്നത്
അസംഘടിതമായ നിരവധി ഔട്ട്ലെറ്റുകൾ ഉണ്ടെങ്കിലും FMCG സ്പേസിലേക്ക് കോഫി എത്തിയിട്ടില്ല
ഇന്ത്യൻ കോഫി വിപണി 7-8% വരെ വളരുന്നതിനാൽ ഈ സെഗ്മന്റിലെ കരുത്തരാകാൻ ടാറ്റ കണക്കുകൂട്ടുന്നു