Grand Water Saving ചലഞ്ചുമായി Hindustan Unilever Ltd
Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് ചാലഞ്ച്
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് ചാലഞ്ച് പിന്തുണയേകും
Toilet Board Coalition ആണ് രാജ്യവ്യാപക ചാലഞ്ച് നടത്തുന്നത്
പൊതു ശൗചാലയങ്ങളിൽ കാര്യക്ഷമമായ ഫ്ലഷ് സിസ്റ്റം ചാലഞ്ച് ലക്ഷ്യമിടുന്നു
ജലത്തിന്റെ പരമാവധി ഉപയോഗം ടോയ്ലെറ്റിൽ ഉറപ്പാക്കുക
വൃത്തിയും ശുചിത്വവുമുള്ള ടോയ്‌ലറ്റ് ഉറപ്പാക്കുക എന്നീ ദൗത്യങ്ങളാണുളളത്
Grand Water Saving Challengeഒരു നാഷണൽ ഹാക്കത്തോണാണ്
Water and Sanitation ഫീൽഡിലെ സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാം
ഇൻവെന്റേഴ്സ്, ടെക്നോളജിസ്റ്റുകൾ ഇവർക്കും അവസരം
വിജയികൾക്ക് ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ, രണ്ടാം സമ്മാനം Rs. 2,50,000 രൂപ
HUL വികസിപ്പിച്ച Suvidha സെന്ററിൽ ഇൻവെൻഷൻ ഇൻസ്റ്റാൾ ചെയ്യാൻ അവസരം
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ Healthy Cities and Communities ചലഞ്ചിനാധാരം
ആരോഗ്യകരമായ ചുറ്റുപാടിൽ കൂടുതൽ കാലം ജീവിക്കുക എന്നതാണ് ലക്ഷ്യം
Invest India, Startup India, AGNIi എന്നിവയുമായി സഹകരിച്ചാണ് ചാലഞ്ച്
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന് ചാലഞ്ച് പിന്തുണയേകും
Toilet Board Coalition ആണ് രാജ്യവ്യാപക ചാലഞ്ച് നടത്തുന്നത്
പൊതു ശൗചാലയങ്ങളിൽ കാര്യക്ഷമമായ ഫ്ലഷ് സിസ്റ്റം ചാലഞ്ച് ലക്ഷ്യമിടുന്നു
ജലത്തിന്റെ പരമാവധി ഉപയോഗം ടോയ്ലെറ്റിൽ ഉറപ്പാക്കുക
വൃത്തിയും ശുചിത്വവുമുള്ള ടോയ്‌ലറ്റ് ഉറപ്പാക്കുക എന്നീ ദൗത്യങ്ങളാണുളളത്
Grand Water Saving Challenge