Ford Motor CEO ഹാർലി ഡേവിഡ്സൺ ബോർഡ് അംഗമാകുന്നു
Harley-Davidson ബോർഡിൽ അംഗമാകാൻ Jim Farley യെ നാമനിർദേശം ചെയ്തു
Farley യെ നാമനിർദ്ദേശം ചെയ്തതായി Harley ഓഹരി ഉടമകളെ അറിയിച്ചു
മെയ് 20 നാണ് കമ്പനിയുടെ ഓഹരി ഉടമകളുടെ വാർഷിക മീറ്റിംഗ് നടക്കുക
ഒന്നിലധികം ക്ലാസിക് Harley-Davidson ഉടമായായ Farley റേസിംഗ് പ്രിയനാണ്
ഒക്ടോബറിൽ ചുമതലേറ്റ Farley ഫോർഡ് EV കൾക്കായുളള പ്രയത്നത്തിലാണ്
22 ബില്യൺ ഡോളറാണ് ഇ-ലൈനപ്പിനായി ഫോർഡ് ചിലവഴിക്കുന്നത്
കഴിഞ്ഞ വർഷം 103,650 ബൈക്കുകളാണ് Harley വിറ്റത്
22% ഇടിവിൽ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലായി വിൽപന
ഹെവിവെയ്റ്റ്-ബൈക്ക് വിഭാഗത്തിൽ ഹാർലി കൂടുതൽ നിക്ഷേപം നടത്തും
ഇലക്ട്രിക്-മോട്ടോർസൈക്കിൾ വിഭാഗം സ്ഥാപിക്കാനും Harley പദ്ധതിയി
Related Posts
Add A Comment