മൾട്ടി ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാം Payback India സ്വന്തമാക്കി BharatPe
അമേരിക്കൻ എക്സ്പ്രസ്, ഐസിഐസിഐ ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിക് ഫണ്ട് എന്നിവരിൽ നിന്നാണ് ഏറ്റെടുത്തത്
ഏറ്റെടുക്കൽ തുക വെളിപ്പെടുത്തിയിട്ടില്ല
ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഭാരത്പേയുടെ ആദ്യ ഏറ്റെടുക്കലാണിത്
പേബാക്ക് ഇന്ത്യ 2010 ലാണ് ലോഞ്ച് ചെയ്യുന്നത്
പേയ്‌മെന്റ് പോയിന്റുകൾ നേടാനും റീഡീം ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കുന്ന ലോയൽറ്റി പ്ലാറ്റഫോമാണിത്
രാജ്യത്ത് 100 ദശലക്ഷം ഉപയോക്താക്കളുണ്ടെന്ന് പേബാക്ക് ഇന്ത്യ അവകാശപ്പെടുന്നു
ഏറ്റെടുക്കൽ ഭാരത്പെയുടെ പ്ലാറ്റ്‌ഫോമിൽ കസ്റ്റമർ എൻഗേജ്‌മെന്റ് വർദ്ധിപ്പിക്കും
ഉപയോക്താക്കൾക്ക് ലോയൽറ്റി സേവനങ്ങൾ നൽകാൻ 6 ദശലക്ഷം വ്യാപാരികളെ പ്രാപ്തരാക്കും
നോയിഡ ആസ്ഥാനമായ സ്റ്റാർട്ടപ്പാണ് ഭാരത്പേ
എല്ലാ പേബാക്ക് ഇന്ത്യ ജീവനക്കാരും ഉടൻ ഭാരത്പേ ഗ്രൂപ്പിന്റെ ഭാഗമാകും