Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ലോകത്തിലെ ഏറ്റവും വലിയ കുടുംബം

9 June 2026

അദാനിക്ക് അർജന്റീനിയൻ LNG കരാർ

8 June 2026

ആദ്യ ട്രില്യണയറാകാൻ മസ്ക്

8 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ടെക്‌നോളജി മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മോഡലും വേണം
Editor's Pick

ടെക്‌നോളജി മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മോഡലും വേണം

News DeskBy News Desk29 October 2018Updated:3 September 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ടെക്‌നോളജിക്കൊപ്പം ബിസിനസ് മോഡലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും ഇന്നവേറ്റ് ഡിജിറ്റല്‍ സൊല്യൂഷന്‍സ് സിഇഒയും ഡയറക്ടറുമായ സുനില്‍ ഗുപ്ത. ടെക്‌നോളജിയില്‍ മുന്നില്‍ നില്‍ക്കുന്ന പല സ്റ്റാര്‍ട്ടപ്പുകളും മാര്‍ക്കറ്റില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാനാകാതെ പോകുന്ന സാഹചര്യത്തിലാണ് സുനില്‍ ഗുപ്തയുടെ വാക്കുകള്‍. മാര്‍ക്കറ്റ് സൈസും ടാര്‍ഗറ്റ് മാര്‍ക്കറ്റും കൃത്യമായി ഐഡന്റിഫൈ ചെയ്യുന്ന ബിസിനസ് മോഡലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കേണ്ടതെന്നും സുനില്‍ ഗുപ്ത അഭിപ്രായപ്പെടുന്നു.

ബിസിനസ് ഫീസിബിളാക്കാന്‍ മാര്‍ക്കറ്റില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ചിന്തിക്കണം. റവന്യൂവും കോസ്റ്റ് സ്ട്രക്ചറും ഉള്‍പ്പെടെ കണക്കിലെടുത്ത് വേണം ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍. പക്ഷെ അത് ട്രേഡിഷണല്‍ മോഡലാകരുത്, കാരണം സ്റ്റാര്‍ട്ടപ്പ് എന്നാല്‍ സേര്‍ച്ച് ആന്‍ഡ് ഡിസ്‌കവറി മോഡലാണെന്ന് സുനില്‍ ഗുപ്ത ചൂണ്ടിക്കാട്ടി.

ടീമിന്റെ കപ്പാസിറ്റിയും പ്രൊഡക്ടും ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ചാണ് സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപം വരുന്നത്. ഏത് പ്രോബ്ലമാണ് പ്രൊഡക്ട് സോള്‍വ് ചെയ്യുന്നതെന്നും അതിന്റെ മാര്‍ക്കറ്റ് റീച്ചും എത്രത്തോളം സ്‌കെയിലബിളും പ്രോഫിറ്റബിളുമാണെന്നതും നിക്ഷേപകര്‍ പരിഗണിക്കുമെന്ന് സുനില്‍ ഗുപ്ത അഭിപ്രായപ്പെട്ടു.

From the perspective of an Angel investors, several things are looked upon in startups before investing in them like the theme of the startup, product, what kind of problems they address, target market and more. Its important for startups to know how to grid business market which is a holistic model in terms of understanding the market size, revenue, cost structure, how it is going to serve the market to make business feasible, said Sunil Gupta, Angel Investor , CEO & Director Innovate digital solutions . Startup is more of a research and discovery model where they have to see how the business model succeeds, he added

Angel Investor Angel investors business market business model business plan CEO & Director cost structure Innovate digital solutions market size product RECOMMENDED VIDEOS revenue startup startup-success Sunil Gupta target market technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

ഇന്ത്യ മൂന്നാം ലോക ശക്തിയിലേക്കോ?

10 January 2026

ട്രംപിനെ ഫോണിൽ വിളിച്ച് മോഡി

12 December 2025

പെർപ്ലെക്‌സിറ്റിയിൽ നിക്ഷേപവുമായി റൊണാൾഡോ

10 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ലോകത്തിലെ ഏറ്റവും വലിയ കുടുംബം
  • അദാനിക്ക് അർജന്റീനിയൻ LNG കരാർ
  • ആദ്യ ട്രില്യണയറാകാൻ മസ്ക്
  •  മെട്രോമാന്റെ അതിവേഗ ട്രെയിൻ ഓടുമോ?
  • ലക്ഷദ്വീപിൽ മദ്യനിരോധനം റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil