Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പതനങ്ങളിലേക്ക് കുതിച്ച അങ്കിതി
Editor's Pick

പതനങ്ങളിലേക്ക് കുതിച്ച അങ്കിതി

Ankiti എന്ന സുന്ദരി ഇത്ര കുഴപ്പക്കാരി ആയിരുന്നോ? | Tech Star Ankiti Bose | Zilingo
DeepthiBy Deepthi18 August 2022Updated:18 August 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
Ankiti എന്ന സുന്ദരി ഇത്ര കുഴപ്പക്കാരി ആയിരുന്നോ? | Tech Star Ankiti Bose | Zilingo

Temasek , Sequoia Capital India തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 2300 കോടിയിലധികം സമാഹരിച്ച ഒരു സ്റ്റാർട്ടപ്പ് എങ്ങനെയാണ് പെട്ടെന്ന് തകർന്ന് പോയത്?   അങ്കിതി ബോസ് എന്ന സെലിബ്രിറ്റി സംരംഭകയ്ക്ക് തെറ്റ് പറ്റിയോ? സിലിംഗോയുടെ ഇതിഹാസ പതനത്തിൽ അങ്കിതിയുടെ കെടുകാര്യസ്ഥത നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2018-ൽ Zilingo 54 മില്യൺ ഡോളർ സമാഹരിച്ചു.

Diving into Zilingo's growth – and its losses

വളർച്ച വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങളിൽ അവർ നിക്ഷേപം തുടർന്നു. മൂലധനം ആവശ്യമുള്ള വിതരണക്കാർക്കും വെണ്ടർമാർക്കും വായ്പ നൽകുക എന്നതായിരുന്നു അത്തരത്തിലുള്ള ഒരു ആശയം. ഇത് തുടക്കത്തിൽ വിജയിച്ചെങ്കിലും പിന്നീട് പരാജയപ്പെട്ടു. ആശയക്കുഴപ്പങ്ങൾക്കിടയിലും അങ്കിതി സ്റ്റാർട്ടപ്പ് വ്യവസായത്തിലെ താരമായി. 2019ൽ, സിലിംഗോ 226 മില്യൺ ഡോളർ സമാഹരിച്ചു, അതോടെ ആകെ മൂല്യം 970 മില്യൺ ഡോളറിലെത്തി. ന്യൂയോർക്കിലും ലോസ് ഏഞ്ചൽസിലും ഓഫീസുകളുള്ള സിലിംഗോ യുഎസിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി 2019-ൽ 100 മില്യൺ ഡോളർ ചെലവഴിക്കാൻ അങ്കിതി തീരുമാനിച്ചു. പക്ഷേ, ഒരു വർഷത്തിനുള്ളിൽ തന്നെ കമ്പനിയ്ക്ക് യുഎസിലെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. സിംഗും മറ്റ് ഡയറക്ടർമാരും പണം സൂക്ഷിച്ചു വിനിയോഗിക്കണമെന്ന് അങ്കിതിയെ ഉപദേശിച്ചുകൊണ്ടേയിരുന്നു.

എവിടെയൊക്കെയോ ചില കുഴപ്പങ്ങൾ നിക്ഷേപകർ മണത്തു..

Covid19 Cell GIF - Covid19 Cell Virus - Discover & Share GIFs

2020-ൽ, കോവിഡ് ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. 22.5 മില്യൺ ഡോളർ വിലമതിക്കുന്ന 10 മില്യൺ KN-95 മാസ്കുകൾ വിതരണം ചെയ്യാൻ അങ്കിതി കേന്ദ്ര സർക്കാരുമായി കരാർ ഒപ്പിട്ടു. കമ്പനിക്ക് ഇത് കൃത്യസമയത്ത് നൽകാനാകാത്തതിനാൽ കേന്ദ്രം കമ്പനിക്കെതിരെ കേസെടുത്തു. ഇത് ഒരു തുടക്കം മാത്രമായിരുന്നു.

ഇതിനിടയിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് 30 കാരിയായ അങ്കിതി ബോസിനെ സിലിംഗോ സസ്പെൻഡ് ചെയ്യ്തതോടെയാണ് ഉള്ളിൽ പുകഞ്ഞിരുന്ന പ്രശ്നങ്ങളെല്ലാം പുറത്ത് ചാടിയത്. കടും പിടുത്തക്കാരിയും ഓഫീസിൽ ജീവനക്കാരോട് മോശമായി പെരുമാറുന്നവളുമായിരുന്നു അങ്കിത എന്ന് പലരും ആരോപണവുമായി വന്നു. മണി മാനേജ്മെന്റിൽ അങ്ങേയറ്റം പരാജയമായിരുന്നു അങ്കിത എന്ന ആക്ഷേപം ഉയർന്നു. ഉദാഹരണത്തിന് 400 കോടി രൂപ ഫണ്ട് നേടിയ സമയത്ത്, കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ  കുറച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിനെ അങ്കിത മോസ്ക്കോയിലേക്ക് കൊണ്ടുപോയി. ആ ആർഭാടത്തിന് ചെലവഴിച്ചത് 8 കോടിയോളം രൂപ. കിട്ടിയതാകട്ടെ 10,000 പുതിയ ഉപയോക്താക്കളെ മാത്രവും. ഇങ്ങനെ പല സംഭവങ്ങൾ.

അങ്കിതിയുടെ നേതൃത്വ കഥ സ്റ്റാർട്ടപ്പുകൾക്കുള്ള പാഠമാണ്. ലാഭം നേടുന്നതിനായി ഒരു തന്ത്രത്തിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ശരിയായ ഗവേഷണമില്ലാതെ കുതിച്ചുകൊണ്ടേയിരിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് സിലിംഗോ പഠിപ്പിക്കുന്നു. അതുപോലെ ഫണ്ട് നേടുമ്പോഴും  ഫൗണ്ടർമാർ ഉൾപ്പെടെ എത്രമാത്രം സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും

banner business business news business women Indian startups kerala startup mystory startup startup ecosystem Startup India startup news startups Women women entrepreneur women entrepreneurs Women in Business
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Deepthi

Related Posts

3 മുൻനിര സ്പേസ് കമ്പനികൾ

12 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 3 മുൻനിര സ്പേസ് കമ്പനികൾ
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil