Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിശ്വസിക്കാം ഈ ബാങ്കുകൾ ചതിക്കില്ല
Editor's Pick

വിശ്വസിക്കാം ഈ ബാങ്കുകൾ ചതിക്കില്ല

News DeskBy News Desk10 January 2023Updated:10 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സമ്പാദ്യം ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഇടം എന്ന നിലയിലാണ് മിക്കപേരും ബാങ്കുകളെ ആശ്രയിക്കുന്നത്. എന്നിട്ടും ഇക്കാര്യത്തിൽ വിശ്വാസക്കുറവ് തോന്നുകയോ, പണം നഷ്ടപ്പടുമോ എന്ന ഭയമുണ്ടാകുകയോ ഒക്കെ ചെയ്തേക്കാം.

എന്നാൽ ഒരു രീതിയിലും തകരാൻ സാധ്യത യില്ലാത്ത ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണിപ്പോൾ റിസർവ് ബാങ്ക്.

എസ്ബിഐ, ഐസിഐസിഐ, എച്ച്ഡി എഫ്സി എന്നീ മൂന്നു ബാങ്കുകളാണിവ.

രാജ്യത്തിന്റ സമ്പദ് വ്യവസ്ഥ യിലെ ഏറ്റവും പ്രാധാന്യമുള്ള ബാങ്കുകൾ എന്ന പദവി 2022ലും ഈ ബാങ്കുകൾ നേടിയിരുന്നു. ഇവ നൽകുന്ന സേവനം, മറ്റ് സ്ഥാപനങ്ങളുമായി നിലനിർത്തുന്ന സഹകരണമനോഭാവം, സമ്പദ് വ്യവസ്ഥയിലെ സങ്കീർണ്ണ സ്ഥാനം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.  

ആർബിഐയുടെ മാനദണ്ഡങ്ങൾ

   പട്ടികയിൽ ഉൾപ്പെട്ട ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന കർശനമായ റെഗുലേറ്ററി മാനദണ്ഡങ്ങൾക്ക് വിധേയമായിരിക്കും. ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്‌ബിഐ റിസർവ്ഡ് ആസ്തിയുടെ 0.60 ശതമാനം ടയർ-1 ഇക്വിറ്റിയായി നീക്കിവെക്കണമെന്നും, എച്ച്‌ഡിഎഫ്‌സിയും, ഐസിഐസിഐ ബാങ്കും 0.20 ശതമാനം മാത്രം നിലനിർത്തിയാൽ മതിയെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്നു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും, സമ്പദ്‌വ്യവസ്ഥയിലും നിർണായകമായ ബാങ്കുകളെ 2015 മുതൽ തന്നെ ആർബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയും, ഇവയുടെ പട്ടിക പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 2015- 2016 വർഷങ്ങളിൽ എസ്ബിഐയെയും, ഐസിഐസിഐ ബാങ്കും മാത്രമാണ് പട്ടികയിലുൾപ്പെട്ടിരുന്നത്. 2017 മാർച്ച് വരെയുള്ള വിലയിരുത്തലിലാണ് എച്ച്ഡിഎഫ്സി ബാങ്കും ലിസ്റ്റിൽ ഇടം പിടിച്ചത്. 

According to the RBI, domestic systemically important banks (D-SIBs), or organisations that are “too large to fail,” continue to include private sector lenders ICICI Bank and HDFC Bank as well as state-owned SBI. SIBs are thought of as “too large to fail” (TBTF) banks. This understanding of TBTF breeds an expectation that the government will assist these lenders when they are in trouble. As a result, these banks have an advantage in the funding markets.

Bank bank account banking banking facilities banking industry banking news banking service banking service platform banking services banking transactions Banks crypto banking Digital Banking HDFC HDFC Bank Hdfc bank site HDFC Group HDFC securities icici ICICI Securities icici-bank India SBI SBI ATMs sbi bank sbi consumers Yes bank
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026

സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ

3 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil