Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

BSNL ലാഭത്തിലാണ് കേട്ടോ

26 May 2026

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026

മാർക്കോയെ പരിഹസിച്ച് ഇറാൻ

26 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » Jimny വരും ജൂൺ 7-ന്
Auto

Jimny വരും ജൂൺ 7-ന്

News DeskBy News Desk27 May 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മാരുതി സുസുക്കിയിൽ നിന്ന് ഏറെ നാളായി കാത്തിരിക്കുന്ന ഓഫ്-റോഡർ ജിംനിയുടെ വിൽപ്പന ജൂൺ 7-ന് ആരംഭിക്കും. മാരുതി സുസുക്കി ജിംനി ഇന്ത്യൻ ആർമിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന ജിപ്‌സിക്ക് ഏറ്റവും യോഗ്യമായ പകരക്കാരനായാണ് ജിംനിയെ കാണുന്നത്. ജിംനിയുടെ 5-ഡോർ പതിപ്പിൽ ഇന്ത്യൻ സൈന്യം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Maruti Suzuki Jimny എസ്‌യുവിയുടെ ബുക്കിംഗ് പുരോഗമിക്കുകയാണ്. ഇത് ഇതുവരെ 25,000 ബുക്കിംഗുകൾ നേടിയിട്ടുണ്ട്. SUV രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും – Zeta, Alpha. മാരുതി സുസുക്കി ജിംനി 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിനിലാണ് വരുന്നതെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എസ്‌യുവിക്ക് 5 സ്പീഡ് മാനുവൽ, 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉണ്ടായിരിക്കും. മാനുവൽ ട്രാൻസ്മിഷൻ മോഡലിന് 16.94kmpl മൈലേജ് വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) പതിപ്പിന്,  16.39kmpl ഇന്ധനക്ഷമത അവകാശപ്പെടുന്നു.

9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, SmartPlay Pro+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, Arkamys സൗണ്ട് സിസ്റ്റം എന്നിവയുമായാണ് എസ്‌യുവി വരുന്നത്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള Electronic Stability Programme, hill-descent കൺട്രോൾ, റിയർ വ്യൂ ക്യാമറ,  Electronic Brake Force Distribution ഉളള ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യും. 10-12 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ജിംനി, വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവയുമായി ഏറ്റുമുട്ടും.

Maruti Suzuki’s Jimny off-roader will be available for sale starting June 7, with the Indian armed forces showing interest in its operational use. Senior executive director Shashank Srivastava stated that discussions with the armed forces will proceed after the official launch. The Jimny will exclusively come in a four-wheel drive version, maintaining its reputation as a hardcore off-roader.

autom Automobile Automobile Business Automobile industry Automobile Industry India Automobile Innovation Automobile Manufacturers automobile sales Automobile sector automobile technology automobiles automotive banner business India Maruti Suzuki Maruti Suzuki Jimny maruti-suzuki-india Suzuki Suzuki Motors
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വാണിജ്യ വിക്ഷേപണത്തിന് Agnikul

26 May 2026

മാർക്കോയെ പരിഹസിച്ച് ഇറാൻ

26 May 2026

ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?

26 May 2026

‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

26 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • BSNL ലാഭത്തിലാണ് കേട്ടോ
  • വാണിജ്യ വിക്ഷേപണത്തിന് Agnikul
  • മാർക്കോയെ പരിഹസിച്ച് ഇറാൻ
  • ഇലക്ട്രിക് ബൈക്കോ പെട്രോളോ? ഏതാണ് കൂടുതൽ ലാഭം?
  • ‘ഭവ്യ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil