Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പണം മുടക്കുന്നത് വിശ്വാസത്തിന്റെ പുറത്ത്
Editor's Pick

പണം മുടക്കുന്നത് വിശ്വാസത്തിന്റെ പുറത്ത്

News DeskBy News Desk5 July 2017Updated:8 June 20212 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിനായി സമീപിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് തങ്ങള്‍ അതിന് പ്രാപ്തരാണോ എന്നുളളതാണ്.ഒരു സ്റ്റാര്‍ട്ടപ് അല്ലെങ്കില്‍ ഒരു പുതുസംരംഭം ഫണ്ടിംഗിനായി പോകുമ്പോള്‍ അത് ശരിയായ ഘട്ടത്തിലും സമയത്തുമാണോ എന്നും വിലയിരുത്തേണ്ടതുണ്ട്. ഈ ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണ് ഫണ്ടിംഗിലെ വിജയം.ഫണ്ടിംഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ബേസിൽ ഗ്രിഗോറി സോഫ്റ്റ് വെയർ ലാബ്സിന്റ കോഫൗണ്ടർ റോബിൻ അലക്സ് പണിക്കർ വിശദീകരിക്കുന്നു

കാരണം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് ഫണ്ടിംഗ് സ്വീകരിക്കേണ്ടത്. മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ ഇല്ലെങ്കില്‍ ഇത് സാധ്യവുമല്ല.മാര്‍ക്കറ്റില്‍ വില്‍ക്കാവുന്ന പ്രൊഡക്ടില്ലെങ്കില്‍ പണം മുടക്കാവുന്നവര്‍ അതിന് തയ്യാറാകില്ല.ഫണ്ട് സ്വീകരിച്ച് ഇക്വിറ്റി ഡൈല്യൂട്ട് ചെയ്യുന്നത് കൊണ്ട് കാര്യമായ പ്രയോജനമുണ്ടോയെന്ന് ഫൗണ്ടര്‍മാര്‍ ആലോചിക്കേണ്ടതുണ്ട്.പണം നല്‍കുന്നത് വിശ്വാസത്തിനു പുറത്താണെന്നും അതുവെച്ച് മുന്നോട്ടുള്ള യാത്ര എളുപ്പമാകുമെന്നും ഓര്‍ത്താല്‍ ഫണ്ടിംഗ് കൊണ്ട് പ്രയോജനമുണ്ടാകും.അത് സ്റ്റാര്‍ട്ടപ്പുകളുടെ യാത്രയ്ക്ക് സഹായകരമാകും.

‘Trust’ is the mantra
The first thing a startup entrepreneur should analyse before seeking funds is whether the venture is viable. Likewise, it should also be checked whether this is the right time or phase for the new venture. The success of the funding procedures depends on such factors. Funding is exclusively for the growth of the start-ups. It is not possible if there is no market potential. If there is not a product that has selling potential, investors will shy away from the project.It is up to the founders to decide what is more profitable:whether diluting the equity or accepting the fund.It should be remembered that funding is done on the basis of trust.Robin Alex Panicker, co-founder of the Basil Gregory Software Labs, expounds on funding for start-ups.

angel funding angel funding robin alex kerala startup robin alex robin alex panicker startup funding
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡയപ്പർ മാലിന്യത്തിന് പരിഹാരവുമായി മലയാളി കമ്പനി

5 March 2026

കെഎസ്‌യുഎമ്മിന് ഭാവി പദ്ധതികളുമായി വിദഗ്ധർ

13 December 2025

ഹഡിൽ ഗ്ലോബലിന് തുടക്കമായി

12 December 2025

ഹഡിൽ ഗ്ലോബലിന് കോവളമൊരുങ്ങി

11 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil