Author: News Desk

‘Start your business from home with zero investment’ – goes the tagline of Meesho. Claimed to be the No:1 reselling brand in India, Meesho has already introduced 1 crore retailers online. Most of them now earn above Rs 25,000 monthly through Meesho. This indigenous social commerce platform was founded by IIT Delhi graduates Vidit Aatrey and Sanjeev Barnwal. In India, Meesho helps small and medium enterprises open digital stores. The name Meesho is derived from the concept of ‘Meri Shop, a platform that let physical stores to sell via online’. In 2016, Meesho was selected by the American seed accelerator Y Combinator, considering its contributions in solving real Indian problems.…

Read More

കഠിനമായ പരീക്ഷകള്‍ക്ക് പകരക്കാരനാവാന്‍ ലളിതമായ AI ബേസ്ഡ് ഗെയിമുകള്‍കഠിനമായ പരീക്ഷകള്‍ക്ക് പകരക്കാരനാവാന്‍ ലളിതമായ AI ബേസ്ഡ് ഗെയിമുകള്‍ #Quiznext #AI #EducationPosted by Channel I'M on Friday, 27 December 2019 കഠിനമായ പരീക്ഷകള്‍ക്ക് പകരക്കാരനാവാന്‍ ലളിതമായ AI ബേസ്ഡ് ഗെയിമുകള്‍. ബംഗലൂരുവിലെ quiznext എന്ന എഡ്‌ടെക്ക് പ്ലാറ്റ്ഫോമാണ് കുട്ടികള്‍ക്ക് പേഴ്ണല്‍ കോച്ചായി എത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് കസ്റ്റമൈസ്ഡായ പ്രാക്ടീസ് സെഷന്‍സാണ് ഒരുക്കിയിരിക്കുന്നത്. ലളിതമായ രീതിയില്‍ സബ്ജക്ടുകള്‍ റിവൈസ് ചെയ്ത് നല്‍കുന്ന രീതിയാണ് quiznext നടപ്പിലാക്കുന്നത്. vidyanext എന്ന എഡ്‌ടെക്കിലെ നാലു പ്രഫഷണല്‍സ് ചേര്‍ന്ന് ആരംഭിച്ചതാണ് quiznext.

Read More

5th edition of Seeding Kerala to be held in Kochi5th edition of Seeding Kerala to be held in Kochi #SeedingKerala2020 #KeralaStartupPosted by Channel IAM -English on Friday, 27 December 2019 5th edition of Seeding Kerala to be held in Kochi. Find opportunities to invest in India’s best startups. Get market access, funding and branding support. Date: 7 Feb 2020; Venue: Kochi Marriott Hotel

Read More

Edtech startup Eduisfun to rise Rs 200 Cr from angel investors like Amitabh BachchanEdtech startup Eduisfun to raise Rs 200 Cr from angel investors like Amitabh Bachchan #Edtech #Edusifun #Funding #AmitabhBachchanPosted by Channel IAM -English on Friday, 27 December 2019 Edtech startup Eduisfun to raise Rs 200 Cr from angel investors like Amitabh Bachchan. Funding will be used to strengthen the scholarship pool and the app’s tech. Mumbai-based Eduisfun empowers students to achieve their full potential. It recently launched scholarships upto Rs 1 crore for financially backward students

Read More

Ashok Leyland partners with Citicorp Finance for financing commercial vehiclesAshok Leyland partners with Citicorp Finance for financing commercial vehicles #AshokLeyland #Citicorp #FinancingPosted by Channel IAM -English on Friday, 27 December 2019 Ashok Leyland partners with Citicorp Finance for financing commercial vehicles. The MoU is for two years Aim is to provide customised solution to customers. Cticorp will be the preferred financier to Ashok Leyland’s customers

Read More

അനധികൃത ഇടപാട് തടയാന്‍ എടിഎമ്മുകളില്‍ പുത്തന്‍ സംവിധാനവുമായി SBIഅനധികൃത ഇടപാട് തടയാന്‍ എടിഎമ്മുകളില്‍ പുത്തന്‍ സംവിധാനവുമായി SBI #SBI #cashwithdrawal #SBIATMsPosted by Channel I'M on Friday, 27 December 2019 അനധികൃത ഇടപാട് തടയാന്‍ എടിഎമ്മുകളില്‍ പുത്തന്‍ സംവിധാനവുമായി SBI. പണം പിന്‍വലിക്കല്‍ ഇനി OTP ഉപയോഗിച്ച്. 2020 ജനുവരി ഒന്നുമുതല്‍ രാജ്യത്തെ എല്ലാ SBI എടിഎമ്മുകളിലും നടപ്പാക്കും. രാത്രി 8 മുതല്‍ രാവിലെ 8 വരെയാണ് OTP അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കല്‍ നടക്കുക. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ സംവിധാനം ലഭിക്കില്ല. ഇതോടെ ക്ലോണ്‍ ചെയ്ത കാര്‍ഡ് വഴിയുള്ള ദുരുപയോഗം കുറയുമെന്നും വിദഗ്ധര്‍

Read More

അമിതാഭ് ബച്ചന്‍ അടക്കമുള്ളവരില്‍ നിന്നും 200 കോടി സമാഹരിക്കാന്‍ Eduisfunഅമിതാഭ് ബച്ചന്‍ അടക്കമുള്ളവരില്‍ നിന്നും 200 കോടി സമാഹരിക്കാന്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് Eduisfun #AmithabBachan #Edtech #EduisfunPosted by Channel I'M on Friday, 27 December 2019 അമിതാഭ് ബച്ചന്‍ അടക്കമുള്ളവരില്‍ നിന്നും 200 കോടി സമാഹരിക്കാന്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ് Eduisfun. സ്‌കോളര്‍ഷിപ്പുകള്‍, ആപ്ലിക്കേഷന്‍ അടക്കമുള്ള സാങ്കേതികവശങ്ങള്‍ ശക്തമാക്കാന്‍ ഫണ്ട് ഉപയോഗിക്കും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Eduisfun. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് Eduisfun ഒരു കോടിയുടെ സ്‌കോളര്‍ഷിപ്പ് ലോഞ്ച് ചെയ്തിരുന്നു. ഇന്ത്യന്‍ എഡ്ടെക്ക് മേഖല 2021ല്‍ 1.96 ബില്യണിലെത്തുമെന്നാണ് നിഗമനം.

Read More

പഠനത്തിന് ശേഷം സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുതല്‍ പ്രവാസ ജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയവര്‍ക്ക് വരെ ബിസിനസ് സാധ്യതകള്‍ ഏതൊക്കെയെന്ന് പകര്‍ന്ന് നല്‍കിയ പരിപാടിയായിരുന്നു ‘ഞാന്‍ സംരംഭകന്‍’. കെഎസ്ഐഡിസ്, കിന്‍ഫ്ര, കെ-ബിപ് എന്നിവയുടെ സഹകരണത്തോടെ ചാനല്‍ അയാം ഡോട്ട് കോമാണ് ഞാന്‍ സംരംഭകന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 5 ജില്ലകളില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ എഡിഷന്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടന്നു. ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷന്‍ പങ്കുവെച്ച മുഖ്യകാര്യങ്ങള്‍ അറിയാം. ‘സംരംഭം’: ആരംഭത്തില്‍ ഓര്‍ക്കേണ്ടവ സൊസൈറ്റിയ്ക്ക് ഇപ്പോള്‍ എന്താണ് ആവശ്യം എന്ന് കൃത്യമായി മനസിലാക്കി വേണം സംരംഭം തുടങ്ങേണ്ടത്. കൃത്യമായ പഠനവും മാര്‍ക്കറ്റ് ഫോക്കസും ഉണ്ടായിരിക്കുക. മതിയായ മാര്‍ജിനും പ്രോഫിറ്റും എത്രത്തോളമെന്ന് മനസില്‍ കണ്ട് സംരംഭം തുടങ്ങാം. വീട്ടില്‍ തന്നെ സംരംഭം ആരംഭിക്കാനുള്ള സാധ്യതകള്‍ നിറഞ്ഞ സ്ഥലമാണ് കേരളം. വീട്ടില്‍ ചെറിയ തോതില്‍ നിര്‍മ്മിച്ച് എങ്ങനെ സംരംഭം മുന്നോട്ട് കൊണ്ടുപോകാം എന്ന് ഞാന്‍ സംരംഭകന്‍ പരിപാടിയില്‍ പങ്കെടുത്തവരോട് വിവിധ രംഗങ്ങളിലെ പ്രമുഖര്‍ പങ്കുവെച്ചു.…

Read More

Navi, co-founded by Sachin Bansal, acquires MavenhiveNavi, co-founded by Sachin Bansal, acquires Mavenhive #Navi #SachinBansal #ManhivePosted by Channel IAM -English on Thursday, 26 December 2019 Navi, co-founded by Sachin Bansal, acquires Mavenhive Mavenhive is a tech consulting firm from Bengaluru Flipkart, Gojek, Grasshopper and Scripbox subscribe to Mavenhive services Jodhpur-based Navi Technologies is a web development company Mavenhive specializes in end-to-end product development and training

Read More

Reliance Retail valued at $34 bn in the new share-swap schemeReliance Retail valued at $34 bn in the new share-swap scheme #Reliance #RelianceRetail #ShareSwapPosted by Channel IAM -English on Thursday, 26 December 2019 Reliance Retail valued at $34 bn in the new share-swap scheme. Reliance Retail is India’s largest chain of supermarket stores and electronic outlets. Reliance Industries Limited (RIL) holds authority of Reliance Retail. Relaince Retail’s shareholders will get 1 share of RIL in exchange of every 4 shares

Read More