Author: News Desk

BMW ഇന്ത്യയിലെ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം BMW, MINI, BMW Motorrad ഡീലര്‍ഷിപ്പുകളും പുനരാരംഭിക്കും BMW വിന്റെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ

Read More

IIT Delhi startup develops reusable antimicrobial mask called NSafe. The startup named Nanosafe Solutions is behind the Nsafe mask. The triple-layered mask is capable of mechanical filtration, antimicrobial decontamination and repulsion of aerosol droplets. NSafe mask has 99.2% bacterial filtration efficiency. The mask is comfortable and breathable & can be used up to 50 launderings. Nanosafe Solutions plans to launch the mask at MRP of Rs299 (Pack of 2) & Rs 589 (Pack of 4).

Read More

ഏപ്രിലിലെ സാലറി ഭാഗികമായേ നല്‍കാനാവൂ ട്രേഡേഴ്‌സ് കോണ്‍ഫഡറേഷന്‍ Commerce and Industry മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തെഴുതി ജീവനക്കാര്‍ക്ക് ശമ്പളത്തിന്റെ ഒരുഭാഗം മാത്രമേ നല്‍കാനാകൂ രാജ്യത്തെ ട്രേഡിംഗ് സമൂഹം മുന്നോട്ട് പോകാനാകാത്ത അവസ്ഥയില്‍ ലോക്ഡൗണില്‍ ബിസിനസ് നിശ്ചലമാണ്, വരുമാനമില്ല- കോണ്‍ഫഡറേഷന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 30% സാലറി മാത്രമേ നല്‍കാനാകൂ- CAIT

Read More

Lockdown: P.M Modi urges citizens to be an inspiration to one another. P.M expressed his gratitude to healthcare workers, paramedics, police and sanitation workers. P.M said that they sacrificed their comfort for the safety of citizens. Quoting Lord Buddha, P.M asked Indians to stay resolved in the Covid-19 battle. He added that India will continue to help other countries across the world during this crisis.

Read More

മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടേയും വരുമാനത്തിന്റെ നല്ലൊരു വിഹിതം എക്‌സൈസ് നികുതിയാണെന്നിരിക്കെ, മദ്യത്തിന്റെ നികുതി ഗണ്യമായി വര്‍ദ്ധിപ്പിച്ച് കൊറോണയിലും ലോക്ഡൗണിലുമുള്ള വരുമാന നഷ്ടം നേരിടുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍. ലോക്ഡൗണിനും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനും ഇളവുവരുന്ന മുറയ്ക്ക് ബാറുകളും ലിക്കര്‍ ഔട്ട് ലെറ്റുകളും തുറക്കുന്ന സംസ്ഥാനങ്ങള്‍ ഭീമമായ നികുതിയാണ് മദ്യത്തിനി അധികമായി ഈടാ്കുന്നത്. ഡല്‍ഹി, ആന്ധ്രാ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ മദ്യത്തിന്റെ ടാക്സ് വര്‍ധിപ്പിച്ചുകൊണ്ടാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. 70 % സ്പെഷ്യല്‍ കൊറോണ ഫീയാണ് മദ്യത്തിന് ഡല്‍ഹി അധികമായി ചുമത്തിയത്. ആന്ധ്ര 75%ഉം പശ്ചിമ ബംഗാള്‍ 30 %ഉം ടാക്സ് വര്‍ധിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 14,504 കോടിയുടെ വില്‍പന 34 കോടി കെയ്സ് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 33 കോടി കെയ്സ് ബിയര്‍, 30 കോടി കെയ്സ് ലോക്കല്‍ മദ്യം, 2.70 കോടി കെയ്സ് വൈന്‍ എന്നിങ്ങനെയാണ് രാജ്യത്ത് കഴിഞ്ഞ വര്‍ഷം വില്‍പ്പന നടന്നത്. കേരളത്തില്‍ 14,504 കോടിയുടെ വിദേശ മദ്യമാണ് കഴിഞ്ഞവര്‍ഷം…

Read More

കൊറോണ സംബന്ധിച്ച വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാം ഇതിനുള്ള ചാറ്റ് ബോട്ടുമായി Whats App International Fact-Checking Network വാട്ട്‌സ്ആപ്പുമായി സഹകരിക്കും +1 72 72 91 2606 എന്ന നമ്പരിലേക്ക് ‘Hi’ എന്ന് അയയ്ക്കാം യൂസറിന്റെ രാജ്യത്തുള്ള സോഴ്‌സുകളെ ഇതുവഴി കണ്ടെത്താം ഇന്ത്യ ഉള്‍പ്പടെ 70 രാജ്യങ്ങളില്‍ സേവനം ലഭിക്കും ആദ്യഘട്ടത്തില്‍ ഇംഗ്ലീഷില്‍ മാത്രമാകും സേവനം

Read More

Rapido launches on-demand P2P delivery service Rapido Box. Bengaluru-based Rapido is an e-mobility startup. Customers can pick or drop food, groceries and medicine via Rapido Box. The service is to ensure that people never run out of essentials. Base price of the new service will be Rs 35 for 2 km and Rs 15 per kilometre after 2 km.

Read More

Kerala launches e-database showing fish landing centres’ proximity to COVID hotspots. The database is launched by Central Marine Fisheries Research Institute (CMFRI). It offers visualisation of all the 156 fish landing centres in the state. They will be classified in colours on the basis of their distance from hotspots. The GIS database will be available at www.cmfri.org.in.

Read More

IIT Alumni Council launches India’s first COVID-19 testing bus. It will help people in dense urban areas to access affordable rapid testing. The first-of-its-kind vehicle is developed through indigenous Kodoy Technology. The bus has a low dosage X-Ray, AI teleradiology and contactless swab collection. It also has a wireless robotic ultrasound probe.

Read More

WhatsApp Pay മെയ് അവസാനത്തോടെ ഇന്ത്യയില്‍ ഇതോടെ വാട്സാപ്പിലൂടെ ഡിജിറ്റല്‍ പേയ്മെന്റ് നടത്താനാകും HDFC, ICICI, Axis Bank എന്നിവയുടെ സഹകരണത്തോടെയാണിത് UPI enabled ആയ കൂടുതല്‍ ബാങ്കുകളെ പേയ്‌മെന്റില്‍ ഉള്‍പ്പെടുത്തും തുടക്കത്തില്‍ SBI സേവനം ഉണ്ടാകില്ല 2 വര്‍ഷമായി ബീറ്റാ ടെസ്റ്റ് വേര്‍ഷന്‍ റണ്‍ ചെയ്യുകയായിരുന്നു

Read More