Author: News Desk

ജപ്പാനിലെ Tanegashima Space Center ൽ നിന്ന് ജൂലൈ 19 ന് ചൊവ്വാ ദൗത്യവുമായി Al Amal പേടകം സേപ്സിലേക്ക് കുതിച്ചപ്പോൾ, അത് സ്പേസ് സയൻസിലെ യുഎഇയുടെ മാത്രം വിജയമായിരുന്നില്ല. സ്പേസ് പര്യവേഷണങ്ങളിൽ അറബ് ലോകത്തിന്റെ ആദ്യ കാൽവെയ്പു കൂടിയായിരുന്നു അത്. അൽ അമൽ ദൗത്യത്തോടെ യുഎഇ കുറിച്ചത് ഇരട്ട ചരിത്രവുമാണ്. ഒന്ന് ഒരു അറബ് രാജ്യം ആദ്യമയി പരമ്പരാഗത ചട്ടക്കൂടുകൾ തകർത്ത് സ്പേസ് സയൻസിൽ വിപ്ളവത്തിന് കാൽവെയ്ക്കുന്നു, രണ്ട് ആ ദൗത്യം മുന്നിൽ നിന്ന് നയിച്ചത് ഒരു എമിറാത്തി വനിതയായിരുന്നു യുഎഇയിലെ Mohammed bin Rashid Space Centreൽ അമേരിക്കൻ സ്പേസ് ഏജൻസിയുടെ കൂടി സഹായത്തോടെ നിർമ്മിച്ച ചൊവ്വാ പേടകവും ആ ദൗത്യവും യാഥാർത്ഥ്യമാക്കിയത് Sarah al-Amiri എന്ന 33 കാരിയുടെ നേതൃത്വത്തിലാണ്. Sarah al-Amiri യുഎഇയുടെ അഡ്വാൻസ്ഡ് സയൻസ് സഹമന്ത്രിയൂടിയാണെന്ന് അറിയുമ്പോഴേ, എത്ര ഗൗരവമായാണ് യുഎഇ, ഭൂമിക്ക് അപ്പുറമുള്ള ഗ്രഹങ്ങളേയും, ജീവനേയും കുറിച്ച് അന്വേഷണത്തിമിറങ്ങിയിരിക്കുന്നു എന്ന് മനസ്സിലാകുക. അതും ഒരു…

Read More

കോവിഡ് പ്രതിസന്ധി : Air India ജീവനക്കാരോട് ലീവിൽ പോകാൻ ആവശ്യപ്പെടുംശമ്പളമില്ലാത്ത ലീവ് 6 മാസം മുതൽ 2 വർഷം വരെയാകുംപ്രതിസന്ധി തുടർന്നാൽ 5 വർഷത്തേക്ക് വരെ ലീവ് നീണ്ടേക്കാമെന്നും റിപ്പോർട്ട്25000 രൂപയ്ക്ക് മുകളിൽ സാലറി ഉള്ളവരുടെ അലവൻസ് 50% വെട്ടിക്കുറച്ചിരുന്നുജനറൽ കാറ്റഗറി സ്റ്റാഫിനും ഓപ്പറേറ്റേഴ്സിനും 30% കുറച്ചാണ് അലവൻസ് നൽകുക25000 രൂപയിൽ താഴെ സാലറിയുള്ളവർക്ക് ഇത് ബാധകമല്ലമാൻപവർ റിസോഴ്സ് സംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഓഗസ്റ്റ് 11ന് വിലയിരുത്തുംകൊറോണ മൂലമുള്ള യാത്രാ വിലക്ക് ‌ഏവിയേഷൻ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

Read More

Govt warns against wearing N-95 Masks with valve The Director General of Health Services issued a warning in this regard It is also advised not to use masks with valves in public places The risk of transmission is high if safe and approved masks are not used The centre has warned principal secretaries and health workers about this

Read More

നൂതനാശയങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്ഷണിക്കുന്നു സ്റ്റുഡന്റ് ഇന്നവേറ്റേഴ്സിനായി വെര്‍ച്വല്‍ സ്റ്റുഡന്‍റ്സ് ഇന്നവേറ്റേഴ്സ് മീറ്റ് ജൂലായ് 25ന് ‘ഇന്നവേഷന്‍സ് അണ്‍ലോക്ഡ്’ എന്ന മീറ്റിൽ വിദ്യാർത്ഥികൾക്ക് നൂതനാശയങ്ങള്‍ അവതരിപ്പിക്കാം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍ മൂന്നു മാസത്തെ പ്രി-ഇന്‍കുബേഷന്‍ സപ്പോർട്ട് നൽകും വിദ്യാര്‍ത്ഥികളില്‍ നിന്ന് സംരംഭകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായാണ് മീറ്റ് സംഘടിപ്പിക്കുന്നത് പ്രമുഖ കോര്‍പറേറ്റ് വ്യവസായ സ്ഥാപനങ്ങൾ വെർച്വൽ മീറ്റിൽ പങ്കെടുക്കും വാധ്വാനി ഫൗണ്ടേഷന്‍, ടിസിഎസ് ഡിസ്ക് എന്നിവർ മാസ്റ്റർ ക്ലാസുകൾ നൽകും കോവിഡിനെതിരായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യവും മീറ്റിനുണ്ട്.

Read More

IT companies can extend work from home till December 31 The government has extended the connectivity standards for IT-BPO companies 85% of IT companies have adopted work from home Concessions were given in OSP to those who work from home The extension comes in the wake of a drastic rise in corona cases

Read More

ഐടി കമ്പനികൾക്ക്  Work from Home ഡിസംബർ 31 വരെ നീട്ടാം IT-BPO കമ്പനികൾക്കുള്ള കണക്ടിവിറ്റി മാനദണ്ഡങ്ങളാണ് സർക്കാർ നീട്ടിയത് 85% ഐടി കമ്പനികളും വർക്കം ഫ്രം ഹോമാണ് വീട്ടിലിരുന്ന ജോലി ചെയ്യുന്നവർക്ക്  OSPയിൽ ഇളവ് നൽകിയിരുന്നു ജൂലായ് 31വരെ അനുവദിച്ച ഇളവ് ഡിസംബർ 31 വരെ തുടരും കോവിഡ് പ്രതിസന്ധി തുടരുന്നത് കൊണ്ടാണിതെന്ന്  DoT രാജ്യത്ത് 12 ലക്ഷത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്

Read More

Zoom expands India-based operations with a local technology centre The video conferencing service witnessed 6700% growth in India for free sign ups Zoom technology centre in Bengaluru will focus on IT, R&D and security Zoom started its formal operations in India in September 2019 The popular video conferencing app has tech giants like Google, Microsoft & Jio as rivals

Read More