Author: News Desk

When we are on the beach, we always try drawing on the sand. It, sometimes, turns out to be a herculean task with the sand being so wet. Ivan Miranda’s robot can lend a helping hand in this. Or, his robot can be effectively used to leave a romantic message on a beach or to write an SOS message on a deserted island. Miranda’s sand carving robot has a simple design. It is a linear actuator placed on two wheels with an etching tool attached to it. It moves horizontally, one row at a time, carving letters on the sand. The text bears resemblance to…

Read More

സര്‍ക്കാര്‍ ഡാറ്റകളില്‍ ആക്‌സസ് സാധ്യമാക്കാന്‍ നാഷണല്‍ ഡാറ്റാ & അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോം വഴി സര്‍ക്കാര്‍ ഡാറ്റാ സെറ്റുകള്‍ ഹോസ്റ്റ് ചെയ്യും. ഇവ പൊതു ജനങ്ങള്‍ക്ക് ആക്സസ് ചെയ്യാന്‍ സാധിക്കുന്ന വിധം സജ്ജീകരിച്ച് സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെക്സ്റ്റ് സെര്‍ച്ച് മുതല്‍ മാപ്പ് ബേസ്ഡ് സെര്‍ച്ച് വരെ പ്ലാറ്റ്ഫോമില്‍ സാധ്യമാകും.

Read More

വാണിജ്യ ബന്ധം ശക്തമാക്കാന്‍ World Logistics Passport ലോഞ്ച് ചെയ്ത് ദുബായ്. ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളുമായുള്ള വാണിജ്യ ബന്ധം ദൃഢമാക്കാന്‍ സഹായകരം. ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറം സമ്മിറ്റിലാണ് World Logistics Passport ലോഞ്ച് ചെയ്തത്. Customs World, DP World, Emirates Group എന്നിവയെ ലിങ്ക് ചെയ്യുന്നതാണ് പദ്ധതി. 2020 എക്സ്പോയ്ക്ക് വേണ്ടി ദുബായ് ഒരുങ്ങുന്ന വേളയിലാണ് നീക്കം.

Read More

സംരംഭത്തിന്റെ ലക്ഷ്യം വളര്‍ച്ചയും ലാഭവുമാണെങ്കില്‍ അതിന് ഏറ്റവും ജനകീയമായ വഴി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുക എന്നത് തന്നെയാണ്. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത് കൂടുതല്‍ മാര്‍ക്കറ്റ് അക്സസ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാമെന്നും അതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പാക്കേജുകളുണ്ടെന്നും ചാനല്‍ അയാം ഡോട്ട് കോമിനോട് വ്യക്തമാക്കുകയാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജര്‍ അനന്തു ഷാജി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാം സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിസ്റ്റ് ചെയ്യാന്‍ സ്‌കീമുകളുണ്ട്. മിക്ക എക്സ്ചേഞ്ചിനും ഇതിനായി പ്രത്യേക എസ്എംഇ പ്ലാറ്റ്ഫോമുകളും പാക്കേജുകളുമുണ്ട്. മാര്‍ക്കറ്റില്‍ നിന്നും ഫണ്ട് കണ്ടെത്താനും എസ്എംഇകളെ സര്‍ക്കാര്‍ സഹായിക്കും. കോസ്റ്റും കംപ്ലെയിന്റ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചലഞ്ചസാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കുമുള്ളത്. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അനന്തു ഷാജി വ്യക്തമാക്കുന്നു. ലിസ്റ്റിങ്ങ് നടത്തുമ്പോള്‍ ഫിനാന്‍ഷ്യല്‍- ഓപ്പറേഷന്‍ മേഖലയില്‍ ശ്രദ്ധിക്കേണ്ടവ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും…

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുതിയ ഇന്‍ക്യുബേഷന്‍ സ്പെയ്സുമായി കേരള സര്‍ക്കാര്‍. പാലക്കാട് ഗവണ്‍മെന്റ് പോളിടെക്ക്നിക്ക് കോളേജിലാണ് ഇന്‍ക്യുബേഷന്‍ സ്പെയ്സ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2500 സ്‌ക്വയര്‍ഫീറ്റ് ഫാബ് ലാബ് സ്പെയ്സും 2500 സ്‌ക്വയര്‍ഫീറ്റ് ഇന്‍ക്യുബേഷന്‍ സ്പെയ്സുമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ക്യുബൈഷന്‍ സ്പെയ്സ് ഉദ്ഘാടനം ചെയ്യും.

Read More

Humanoid to be part of ISRO’s Gaganyaan Space Mission The robot named Vyommitra will be monitored by ISRO space scientists The half-humanoid can perform life support operations, switch panel operations & more Vyommitra is equipped with sensors that help scientist gather data Gaganyaan will be India’s first attempt to send Indians to space aboard an Indian spacecraft

Read More

HCL Technologies launches Microsoft Business Unit. The Unit incorporates one of the world’s largest Microsoft Dynamics practices . PowerObjects, an HCL Company, will bring together above 5,500 professionals. The unit focuses on extending offerings of business applications, AI, ML and more

Read More