Author: News Desk

TikTok alerts its 20 cr Indian users. The Chinese app will expand community guidelines for better transparency. Content against individuals, groups and religious sectors will be removed. Accounts of users under 13 will be deleted and misleading videos will be removed. Strict action will be taken against content reflecting terrorism. India sent the maximum number of content removal requests in 2019. Last year witnessed107 requests from 143 accounts. 11 government requests were sent from 9 accounts.

Read More

5 ബില്യണ്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെന്ന് Whats App. ഈ നേട്ടം കൈവരിക്കുന്ന രണ്ടാം നോണ്‍ ഗൂഗിള്‍ ആപ്പാണ് Whats App. 1.6 ബില്യണ്‍ ആക്ടീവ് യൂസേഴ്സുമായി whats app ഫേസ്ബുക്കിനെ പിന്നിലാക്കിയിരുന്നു. സൗത്ത് കൊറിയയാണ് വാട്സാപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്. ആഗോളതലത്തില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്പുകളില്‍ ഫേസ്ബുക്ക് നാലാം സ്ഥാനത്താണ്.

Read More

അഞ്ചു വര്‍ഷത്തിനകം 10,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇറക്കാന്‍ Amazon. 40% ഡെലിവെറി വാഹനങ്ങളും ഇലക്ട്രിക്ക് ആക്കുമെന്ന് Flipkart അറിയിച്ചതിന് പിന്നാലെയാണ് നീക്കം. ഡല്‍ഹി, ഹൈദരാബാദ്, ബെംഗലൂരു എന്നിവിടങ്ങളില്‍ Flipkart ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇറക്കിയിരുന്നു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളാകും ഉപയോഗിക്കുക. ക്ലൈമറ്റ് പ്ലഡ്ജില്‍ Amazon ഒപ്പുവെച്ച പ്രകാരം 2030നകം ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തിലിറക്കും.

Read More

ലോകത്തെമ്പാടും പ്ലാസ്റ്റിക്ക് നിര്‍മ്മിതമായ മിക്ക ഉല്‍പന്നങ്ങളും നിരോധനത്തിന്റെ വക്കിലെത്തി നില്‍ക്കവേയാണ് ബയോ ഡീഗ്രേഡബിളായ പ്രൊഡക്ടുകള്‍ക്ക് പ്രസ്‌കതിയേറുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് സ്ട്രോയിക്ക് പകരക്കാരനായ നാച്യൂറല്‍ സ്ട്രോ ഇറക്കി മാര്‍ക്കറ്റില്‍ ശ്രദ്ധ നേടുകയാണ് ബ്ലസിങ്ങ് പാം പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്. അഗ്രി വേസ്റ്റുകള്‍ യൂസ്ഫുള്‍ ഇക്കോ ഫ്രണ്ട്ലി പ്രൊഡക്ടുകളാക്കി മാറ്റുക എന്ന ലക്ഷ്യമിട്ട് തുടങ്ങിയ യാത്ര എത്തിയത് തെങ്ങോലയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന സ്ട്രോയുടെ വിജയത്തിലാണ്. 12 മാസം വരെ ഷെല്‍ഫ് ലൈഫ് സ്റ്റീം ചെയ്ത് ഓല ആന്റി ഫങ്കല്‍ ആകിയ ശേഷമാണ് പ്രോസസിങ്ങുകള്‍ നടക്കുന്നതെന്നും 6 മണിക്കൂറിന് മുകളില്‍ ഏത് ലിക്വിഡിലും സ്ട്രോ ഇട്ട് വെക്കാമെന്നും കമ്പനി സിഇഒ സജി വര്‍ഗീസ് വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് സ്ട്രോ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കമ്പനി നല്‍കിയിട്ടുണ്ട്. ഒരു ഓലയില്‍ നിന്നും 200 മുതല്‍ 300 സ്ട്രോ വരെ നിര്‍മ്മിക്കുന്നുണ്ട്. ഇവയ്ക്ക് 12 മാസം വരെ ഷെല്‍ഫ് ലൈഫും…

Read More

സ്വന്തം സംരംഭം ആരംഭിച്ച് വരുമാനം കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി ‘ഞാന്‍ സംരംഭകന്‍’ രണ്ടാം എഡിഷന്‍ കണ്ണൂരില്‍. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സമഗ്രമായ ലേണിംഗ് പ്രോഗ്രാമിലേക്ക് യുവാക്കളും വനിതകളുമടക്കം നിരവധി ആളുകളാണ് എത്തിയത്. എംഎസ്എംഇ രംഗത്തെ പുത്തന്‍ സാധ്യതകള്‍ മുതല്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍’ പങ്കുവെച്ചു. സംരംഭകര്‍ക്കായി ‘ഞാന്‍ സംരംഭകന്‍ ‘ ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭക രംഗത്തേക്ക് കടന്നവര്‍ക്കും ബിസിനസ് ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന സമഗ്രമായ ലേണിംഗ് പ്രോഗ്രാം ‘ഞാന്‍ സംരംഭകന്‍’ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളിലാണ് നടന്നത്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും,…

Read More

500 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ ഡല്‍ഹിയില്‍ പ്ലാന്റൊരുക്കാന്‍ Samsung. സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേയും മറ്റ് ഇലക്ട്രോണിക്‌സ് ഡിവൈസുകളും നിര്‍മ്മിക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ഗാഡ്ജറ്റുകള്‍ നിര്‍മ്മിക്കുന്നതിനും ഡല്‍ഹിയില്‍ ടാക്‌സ് ഇളവുകള്‍ കമ്പനിയ്ക്ക് ലഭിക്കാനും ഇത് സഹായകരമാകും. 2018ല്‍ Samsung കമ്പനിയുടെ ഏറ്റവും വലിയ മാനുഫാക്ച്ചറിങ്ങ് പ്ലാന്റ് നോയിഡയില്‍ ആരംഭിച്ചിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ പ്ലെയറാണ് Samsung. 50 കോടി യൂസേഴ്‌സാണ് ഇന്ത്യയില്‍ സാംസങ്ങിനുള്ളത്.

Read More

Samsung invests $500 Mn in its Indian operations. The smartphone giant will set up a smartphone display plant in India. The plant would produce displays of smartphones and other electric gadgets. The firm’s Noida plant is claimed to be the world’s largest mobile manufacturing plant. Samsung is currently the second largest smartphone player in India

Read More

Apple introduces Daisy robot to strengthen recycling programmes. The Recycling Center is in Austin, Texas. Daisy robot can disassemble 200 iPhones per hour. Recovers high-quality minerals compared to other recyclers. 14 minerals including tin, cobalt and lithium can be extracted and recycled. The robot is less than 20 yards in length. It uses a four-step process to remove an iPhone battery. Apple had bought carbon-free aluminium from Rio Tinto & Alcoa. Plans to share the technology with others are on the anvil.

Read More