Author: News Desk

ബസ് അഗ്രഗേറ്റര്‍ Shuttl ബംഗലൂരുവില്‍ ആദ്യത്തെ ടെക്ക് ആന്റ് ഇന്നവേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പ് ബേസ്ഡ് ബസ് അഗ്രഗേറ്ററാണ് Shuttle. ബംഗലൂരുവില്‍ നൂറിലധികം ജീവനക്കാരെ നിയമിക്കാനാണ് Shuttle പദ്ധതിയിടുന്നത്. കമ്പനിയുടെ ഇന്‍-ഹൗസ് റിസര്‍ച്ചിനും ഡെവലപ്മെന്റിനുമായാണ് ബംഗലൂരു സെന്റര്‍ പ്രവര്‍ത്തിക്കുക. ML, ഓഗ്മെന്റഡ് റിയാലിറ്റി, കംപ്യൂട്ടര്‍ വിഷന്‍ തുടങ്ങിയ ടെക്നോളജികളിലാണ് Shuttle പ്രവര്‍ത്തിക്കുന്നത്.

Read More

Fashion chain Forever 21 shuts down 178 stores, files for bankruptcy. Forever 21 is a Los Angeles-based low-price retailer destination for teens. The closure move comes after customers are now opting for eco-friendly products. The company earlier had above 800 stores in 57 countries. Forever 21 joins retailers like Barneys New York and Diesel USA seeking bankruptcy.

Read More

ടെക്നോളജി അധിഷ്ഠിതമായ പുതിയ തൊഴില്‍മേഖലകളിലേക്ക് ലോകം മാറുമ്പോള്‍ ഏതൊരു ജോലിക്കും അപ് സ്‌ക്കില്ലിഗും റീസ്‌കില്ലിംഗും അനിവാര്യമായി വരുന്നു. ടെക്‌നോളജി ബേസ്ഡായ പുതിയ തൊഴില്‍ സാഹചര്യങ്ങളില്‍ സാങ്കേതിക നൈപുണ്യം നേടേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ തൊഴില്‍ അവസരങ്ങളില്‍ യുവജനതയെ പ്രാപ്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌കില്‍ മിത്ര എന്ന പേരില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ ഒരുക്കുകയാണ്. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം ASAPന്റെ കീഴില്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് പരിപാടികള്‍ പുതിയ കാലത്തിന്റെ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുകയാണെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ Channeliamനോട് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൊല്ലം കുളക്കടയിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സ്‌കില്‍ മിത്രയുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു. അനിമേഷന്‍, ടെക്സ്‌റ്റൈല്‍ പോലുള്ള മേഖലകളില്‍ ഹൈടെക് കോഴ്സുകള്‍ ഇവിടെ ഉറപ്പാക്കുന്നു. സിംഗപ്പൂര്‍ ബേസ് ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ട് ബ്യൂട്ടീഷന്‍ കോഴ്സ് പോലുള്ളവയും IBM അടക്കമുള്ള കംപ്യൂട്ടര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ എന്നിവയ്ക്കും ഇവിടം അവസരമൊരുക്കുന്നു എന്നും മന്ത്രി പറഞ്ഞു.…

Read More

Asia’s biggest Startup Festival – Huddle Kerala Huddle Kerala 2019 opened on a positive note at The Leela Raviz, Kovalam, with Chief Minister Pinarayi Vijayan claiming that Kerala has become a hub for technology firms and global startups to expand their field of operations. The Chief Minister said that Kerala has the Talent Support System and the Market Potential to become the Innovation Hub of India. Kerala, a model startup ecosystem Christopher Issac, co-founder of Twitter, tele-addressed the function. Department of Industrial Policy and Promotion Joint Secretary, Anil Agarwal pointed that Kerala Startup ecosystem is a model for other states. He added that women…

Read More

കാന്‍സര്‍ ചികിത്സയ്ക്കായി ബംഗളൂരുവിലെ Fortis ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ Carer. ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റീവ് ഓങ്കോളജി സ്റ്റാര്‍ട്ടപ്പാണ് Carer. ഫോര്‍ട്ടിസിലെ കാന്‍സര്‍ രോഗികള്‍ക്ക് നോണ്‍ ക്ലിനിക്കല്‍ തെറാപ്പികള്‍ Carer ലഭ്യമാക്കും. ഫോര്‍ട്ടിസിലെ ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, നോണ്‍ ക്ലിനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. രോഗ നിര്‍ണയം മുതല്‍ ചികിത്സയിലുടനീളം വേണ്ട മെഡിക്കല്‍ ഗൈഡ്ലൈന്‍ രോഗികള്‍ക്ക് വീട്ടിലെത്തി Carer നല്‍കും.

Read More

Synapse Communications & ScreenRoot wins India’s best design studio awards 2019 by POOL Magazine. Goa-based Synapse is a business communication and content agency. Synapse won the India’s Best Graphic Design Studio award. ScreenRoot Technologies is an interaction design agency. ScreenRoot bagged the award for India’s Best Digital Studio.

Read More

Saudi Arabia to invest $100 Bn in India. Petrochemicals, infrastructure and mining will be prioritized for investment. Oil giant Saudi Aramco had earlier proposed partnership with Reliance Industries. Over 40 Joint Ventures and Investments to happen between India & Saudi in 2019. Saudi is reducing its economic dependence on petroleum products by diversifying the economy.

Read More

രാജ്യത്ത് സെന്റര്‍ ഓഫ് എക്സലന്‍സ്(CoE) സ്ഥാപിക്കാന്‍ സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്സ് ഓഫ് ഇന്ത്യ. സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്‌സ് പ്രമോട്ട് ചെയ്യാനാണ് രാജ്യത്തുടനീളം 28 CoEകള്‍ സ്ഥാപിക്കുന്നത്. ഐടി സര്‍വീസില്‍ നിന്ന് രാജ്യത്തെ പ്രൊഡക് ഫോക്കസ്ഡ് ആക്കുകയാണ് ലക്ഷ്യം. ഇന്നവേറ്റീവ് വെന്‍ച്വര്‍ ആരംഭിക്കാന്‍ എന്‍ട്രപ്രണേഴ്സിനെ CoEകള്‍ സഹായിക്കും. AI, ML, IoT തുടങ്ങിയപോലെയുള്ള ടെക്നോളജികളിലാണ് CoEകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മിഷന്റെ ഭാഗമായാണ് 400 കോടിയുടെ ഈ ഇനിഷ്യേറ്റീവ്.

Read More

Software Technology Parks of India to set up 28 CoEs at a cost of Rs 400 Cr. The initiative aims at transforming India from IT service nation to a product nation. CoEs will help budding talents & entrepreneurs launch innovative ventures. The focus of CoEs will be on emerging technologies like AI, ML, IoT and more. The initiative is a subset of Government’s ‘Make in India’ mission.

Read More