Author: News Desk

Fashion startup Zilingo buys Sri Lankan SaaS platform nCinga for $15.5 Mn nCniga offers IoT platform for real-time production monitoring Singapore-based Zilingo is a technology and commerce platform Zilingo has supply chains in manufacturing, logistics, payments etc for retailers and brands The acquisition aims to increase transparency in supply chain and manufacturing

Read More

രാജ്യ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം പൂര്‍ണമായും തുടച്ചു നീക്കാന്‍ സര്‍ക്കാര്‍.  സൗത്ത് ഡല്‍ഹിയിലെ ആദ്യ ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജ്ജിങ്ങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ സ്ഥാപിക്കുന്ന 75 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളിലെ ആദ്യത്തേതാണിത്. ഡല്‍ഹി EESL and SDMC എന്നിവയുടെ സഹകരണത്തോടെയാണ് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്.

Read More

Kinfra, which was initiated 25 years ago to foster development of basic infrastructure for entrepreneurship, is venturing into more innovative projects. Kinfra has already provided basic infrastructure for entrepreneurs in its 3,300 acres of land that comes under the land bank. Kinfra has 24 business parks, including industry parks and segment-specific parks like food and defence parks, in the state. So far, Kinfra could initiate thousands of enterprises and thus generate more than 25,000 employment opportunities. Now, the Kerala Industrial Infrastructure Development Corporation works towards acquiring another 6000 acres in the next two years to develop business parks for industrial purposes. It also materialisies the crucial execution…

Read More

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരാന്‍ സര്‍ക്കാരിന്റെ ‘Ascend Kerala 2020’. 2020 ജനുവരി 9,10 തീയ്യതികളിലാണ് ‘Ascend Kerala 2020’ നിക്ഷേപക സംഗമം നടക്കുന്നത്.  എംഎസ്എംഇ-സ്റ്റാര്‍ട്ടപ്പ് സെക്ടറിലെ 25 ടീമുകള്‍ക്ക് പ്രൊഡക്ട് ഷോക്കേസിന് അവസരം.  അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 16. വിശദ വിവരങ്ങള്‍ക്ക് https://bit.ly/34ogoiY എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

കമ്പനികള്‍ കൂടുതല്‍ കോംപറ്റീറ്റീവായി മുന്നോട്ട് പോകണമെങ്കില്‍ എംപ്ലോയിസിന്റെ അപ്‌സ്‌കില്ലിങ്ങും റീസ്‌കില്ലിങ്ങും അത്യാവശ്യമാണ്. എംപ്ലോയിക്ക് നിലവിലുള്ള സ്‌കില്ലിനൊപ്പം അതേ മേഖലയില്‍ മികവ് വര്‍ധിപ്പിക്കാന്‍ പുതിയ സ്‌കില്ലുകള്‍ കൂടി പഠിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നത് ഏത് മേഖലയിലാണോ അവിടെ കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കി അതുകൂടി പഠിച്ചെടുത്ത് പ്രവര്‍ത്തിക്കുകയാണ് അപ്‌സ്‌കില്ലിങ്ങിലൂടെ. ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലും സ്‌കില്ലുകള്‍ പഠിക്കുന്നതാണ് റീസ്‌കില്ലിങ് എന്നത്. അപ്‌സകില്ലിങ്ങ് ആന്‍ഡ് റീസ്‌കില്ലിങ് ടെക്ക്‌നിക്കുകള്‍ അറിയാം വര്‍ച്വല്‍ ക്ലാസ്‌റൂം ട്രെയിനിങ്: എപ്ലോയിസിന്റെ ജോബ് ലൊക്കേഷന്‍ പല സാഹചര്യത്തിലുള്ളതായതിനാല്‍ വര്‍ച്വല്‍ ക്ലാസ് റൂം ട്രെയിനിങ് ഉത്തമമാണ്. മുന്‍ കൂട്ടി നിശ്ചയിച്ച ടൈമില്‍ കംപ്യൂട്ടറിലോ വര്‍ച്വല്‍ ക്ലാസ്‌റും ഗാഡ്ജറ്റ് വഴിയോ ട്രെയിനിങ് സാധ്യമാകും മൈക്രോ ലേണിങ്: അഞ്ചു മുതല്‍ പത്തു മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വെബ് ബേസ്ഡ് ട്രെയിനിങ് മൊഡ്യൂളുകളാണ് മൈക്രോ ലേണിങ് യൂണിറ്റുകള്‍. വര്‍ക്കിങ് ഡേയിലെ ചെറു ബ്രേക്കുകളില്‍ പോലും മൈക്രോ ലേണിങ് സാധ്യമാകും. ലഞ്ച് ആന്‍ഡ് ലേണ്‍സ്: ലഞ്ചിനൊപ്പമുള്ള ട്രെയിനിങ്…

Read More

രാജ്യത്തെ ആദ്യ മെറ്റല്‍ 3ഡി പ്രിന്റിങ്ങ് മെഷീന്‍ വികസിപ്പിച്ച് Wipro. സെലക്ടീവ് ഇലക്ട്രോണ്‍ ബീം മെല്‍റ്റിങ്ങ് ടെക്നോളജിയിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (IISc) സഹകരിച്ചാണ് മെഷീന്‍ വികസിപ്പിച്ചിരിക്കുന്നത്. പ്രിന്റര്‍ വികസനത്തിന് പിന്നാലെ എയ്റോസ്പേയ്സ് കമ്പോണന്റുകളുടെ നിര്‍മ്മാണത്തില്‍ ഫോക്കസ് ചെയ്യുകയാണ് Wipro 3 D. 2021ല്‍ ഇന്ത്യയിലെ 3ഡി പ്രിന്റിങ്ങ് മാര്‍ക്കറ്റ് 79 മില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

Read More

5 ബില്യണിലധികം ട്രാന്‍സാക്ഷനുകള്‍ മാനേജ് ചെയ്യാന്‍ സാധിച്ചുവെന്ന് PhonePe. 2018 നവംബര്‍ മുതല്‍ 5 ഇരട്ടി വളര്‍ച്ച ലഭിച്ചു. 56 ശതമാനം ട്രാന്‍സാക്ഷനുകളും ലഭിച്ചത് tier 2, tier 3 നഗരങ്ങളില്‍ നിന്ന്. വരുമാനം 401% വര്‍ധിച്ച് 245.8 കോടിയിലെത്തിയെന്നും റിപ്പോര്‍ട്ട്.  പ്രതിമാസം 55 മില്യണ്‍ ആക്ടീവ് മെമ്പേഴ്സുണ്ടെന്നും PhonePe.

Read More