Author: News Desk

ടെക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ 500 കോടി നിക്ഷേപിക്കുമെന്ന് പേടിഎം. AI  ബിഗ് ഡാറ്റാ സൊലുഷ്യന്‍സ് കമ്പനികളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഏര്‍ലി സ്‌റ്റേജ് കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. AI സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരാവുകയാണ് ലക്ഷ്യം.  Insider, Nearbuy, Loginext, Ticket New, Hungerbox എന്നിവയിലേക്ക് പേടിഎം അടുത്തിടെ നിക്ഷേപം നടത്തിയിരുന്നു.

Read More

Paytm to invest Rs 500 Cr in tech startups. Paytm will focus on AI-based tech and big data solutions. The firm will invest in early-stage companies that build complementary technologies. Paytm aims to become the dominant player in AI. The company invests Rs 200-250 cr every year in intellectual properties. Insider, Nearbuy, Loginext, Ticket New, Hungerbox and others have received funding from Paytm.

Read More

ക്യാന്‍സറിനെ പ്രതിരോധിക്കാനും ഏര്‍ളി ഡിറ്റ്കിഷനുമുള്ള അവബോധവും ക്യാന്‍സര്‍ ചികിത്സയിലെ ടെക്ക്നോളജി സാധ്യതകളും ചര്‍ച്ച ചെയ്ത് കാന്‍ക്യുവര്‍ ആനുവല്‍ സിംപോസിയം. കൊച്ചിന്‍ കാന്‍സര്‍ റിസെര്‍ച്ച് സെന്ററും, കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്തു. എന്താണ് ക്യാന്‍ക്യുവര്‍ ? കാന്‍സര്‍ ചികിത്സാ രംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ട് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററും കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആനുവല്‍ സിംപോസിയമാണ് ക്യാന്‍ക്യുവര്‍. കാന്‍സര്‍ പ്രതിരോധം, ബോധവത്കരണം, രോഗനിര്‍ണയവും പരിഹാരവുമടക്കമുള്ള കാര്യങ്ങളില്‍ ഓങ്കോളജി സ്പെഷ്യലിസ്റ്റുകള്‍ അടക്കം എത്തുന്ന പ്രോഗ്രാമാണിത്. കാന്‍സര്‍ ചികിത്സാ രംഗത്ത് ടെക്ക്നോളജിയുടെ പ്രാധാന്യവും ക്യാന്‍സര്‍ ചികിത്സയില്‍ സാധാരണക്കാരന് പ്രാപ്യമാകുന്ന ചികിത്സയും എന്നതായിരുന്നു ഇത്തവണത്തെ തീം. ‘ക്യാന്‍സര്‍ ചികിത്സ’ സാധാരണക്കാര്‍ക്കും ലഭ്യമാകണമെന്ന് ആരോഗ്യമന്ത്രി ക്യാന്‍സര്‍ ഡിറ്റക്നും മെഡിസിനും സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളും സൊല്യൂഷന്‍സും ഉണ്ടാവണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഡാറ്റാ ആക്സിസിനായി…

Read More

റീട്ടെയില്‍ കടകള്‍ക്ക് മുന്‍പില്‍ എടിഎമ്മുമായി ഹൈപ്പര്‍ലോക്കല്‍ ഫിന്‍ടെക്ക്. മുംബൈ ആസ്ഥാനമായ പേ നിയര്‍ബൈയാണ് മൈക്രോ എടിഎം അവതരിപ്പിക്കുന്നത്. National Payments Corporation of India (NPCI), Equitas Small Finance Bank എന്നിവയുടെ സഹകരണത്തോടെയാണ് നീക്കം. കിരാന സ്റ്റോറുകളില്‍ എടിഎം കാര്‍ഡോ ആധാര്‍ കാര്‍ഡോ ഉപയോഗിച്ച് പണം പിന്‍വലിക്കാം. രാജ്യത്തെ 16,722 സ്ഥലങ്ങളില്‍ സേവനം ലഭ്യമെന്ന് പേ നിയര്‍ബൈ. Aadhaar Enabled Payment System വഴിയുള്ള ഇടപാടുകളുടെ 33 ശതമാനവും പേ നിയര്‍ബൈയാണ് കൈയ്യടക്കിയിരിക്കുന്നത്.

Read More

ചൈനീസ് എസ്‌യുവി ബ്രാന്‍ഡ് Great Wall Motors ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ Great Wall Motors 7000 കോടിയുടെ നിക്ഷേപം നടത്തും. കമ്പനി ചെയര്‍മാന്‍ Wei Jianjun ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി ഗ്രേറ്റ് വാള്‍ എന്ന സബ്സിഡറി കമ്പനി രജിസ്റ്റര്‍ ചെയ്തു. ഗുരുഗ്രാമിലാണ് ഹാവല്‍ മോട്ടോര്‍ പുതിയ യൂണിറ്റ് നിര്‍മ്മിക്കുക. ഇലക്ട്രിക്ക് വാഹന മേഖലയിലെ മുന്‍നിര കമ്പനികളിലൊന്നാണ് Great Wall. ചൈനയ്ക്ക് പുറമേ റഷ്യയിലും ഗ്രേറ്റ് വാളിന് നിര്‍മ്മാണ ഫാക്ടറിയുണ്ട്.

Read More

Every child needs special attention when they are growing up. But working parents are often unable to attend to all the needs of their children. They miss out on many relevant aspects of their child’s growth. This includes tracking the children’s speaking abilities. Kids learn to talk and develop at their own rate, but some kids fall behind in attaining this milestone even after an expected age. It is in this scenario that 1Special Place, a Bengaluru-based startup, comes as a huge relief to parents. Founded by Pratiksha Gupta, a certified speech therapist and an audiologist, 1Special Place caters online…

Read More

1500 കോടി രൂപയുടെ ലോണുകള്‍ ഡിജിറ്റലായി വിതരണം ചെയ്യാന്‍ MobiKwik.  2000 രൂപമുതല്‍ 2 ലക്ഷം രൂപ വരെയുള്ള ചെറുലോണുകളാണ് നല്‍കുന്നത്.  ഡിജിറ്റല്‍ ലോണ്‍ ഡിസ്‌പേര്‍സ്‌മെന്റില്‍ പേടിഎമ്മിന്റെ എതിരാളിയാണ് MobiKwik.  ഈ സാമ്പത്തികവര്‍ഷം സെപ്തംബര്‍ വരെ 1 ലക്ഷം പേര്‍ക്ക് ലോണുകള്‍ നല്‍കിയതായി CEO ബിപിന്‍ പ്രീത് സിംഗ്. 2019-20 ആദ്യപകുതിയിലെ ഗ്രോസ് റെവന്യു 425 കോടിയായെന്നും MobiKwik.

Read More

Norway-based financier Nordic Microfinance Initiative to strengthen its Indian presence. NMI aims to raise its India exposure to 35% from its fourth fund. NMI is the product of a collaboration between Norfund and IFU. The financier raises capital from non-state investors like DNB Livsforsikring, Ferd and more. About 30% of NMI’s global investment will be in India.

Read More