Author: News Desk
Cab aggregator Ola acqui-hires AI startup Pikup.ai. Bengaluru-based Pikup.ai will join Ola as part of the deal. The tie-up is aimed at delivering innovations that improve safety and customer experience. Pikup.ai uses AI and computer vision to provide seamless AI-powered business solutions. Ola is increasing its focus on advanced analytics and tech to provide futuristic mobility solutions.
Wipro partners with Intel to launch edge AI solutions. The three-edge solutions are pipe sleuth, surface crack detection and medical imaging. The solutions will help firms in energy & utilities and health market to boost their AI adoption. Pipe sleuth will eliminate the need for manual review & coding in pipeline infrastructure. Surface crack detection will find out and label cracks in roads, buildings and bridges. Medical imaging uses AI to detect abnormalities in X-Rays and CT scans.
ഇലക്ട്രിക് ത്രീവീലറുകള്‍ നിര്‍മ്മിക്കാന്‍ പൂനെയിലെ ഫാക്ടറിയില്‍ SHADO ഗ്രൂപ്പിന്റെ നിക്ഷേപം. ലോകത്തിലെ പ്രമുഖ ഇലക്ട്രിക് വെഹിക്കിള്‍ ടെക്നോളജി പ്രൊവൈഡറാണ് SHADO Group. സിംഗപ്പൂര്‍ ബേസ്ഡ് കമ്പനിയായ SHADO, 70 കോടി രൂപയാണ് പൂനെയിലെ തങ്ങളുടെ ഫാക്ടറിയില്‍ നിക്ഷേപം നടത്തുന്നത്. ERICK എന്ന ബ്രാന്‍ഡിലാണ് ത്രീവീലറുകള്‍ SHADO പുറത്തിറക്കുന്നത്. പൂനെയില്‍ നിന്ന് ഈ മാസം മുതല്‍ 1000 ഇലക്ട്രിക് ത്രീവീലറുകള്‍ പ്രതിമാസം നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി.
52.42 കോടി രൂപ നിക്ഷേപം നേടി റോബോട്ടിക്സ് സ്റ്റാര്‍ട്ടപ്പ് Emotix. കുട്ടികള്‍ക്കായി വിദ്യാഭ്യാസപരവും വിനോദപരവുമായ റോബോട്ട് ടോയ്സ് ഡെവലപ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Emotix. Miko എന്ന പേരിലാണ് Emotix അറിയപ്പെടുന്നത് . നോര്‍ത്ത് അമേരിക്ക, യുകെ എന്നിവിടങ്ങളിലേക്കുള്ള എക്സ്പാന്‍ഷന് ഫണ്ട് ഉപയോഗിക്കും. പുതിയ പ്രൊഡക്ടുകള്‍ ഡെവലപ് ചെയ്യാനും ഫണ്ട് വിനിയോഗിക്കും.
Shah Rukh Khan is well-known for his acting. But the Badshah of Indian cinemas has proven his calibre not just as an actor but also as a successful entrepreneur. Besides films, he has also invested his money in sports. He has his own film production and distribution company, Red Chillies Entertainment, and also a post-production and visual effects unit, VFX. His partly owns the IPL franchise of Kolkata Knight Riders. Shah Rukh has succeeded in creating an empire that is larger than life, thanks to his intelligent and diversified investment strategies. His Red Chillies Entertainment began as a production and…
മോഷന്‍ പിക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഷാരൂഖ് ഖാന്‍ നിര്‍മ്മാതാവിന്റെ വേഷം അണിഞ്ഞത് 2000ത്തിലാണ്. 2004ല്‍ Main Hoon Na , 2005ല്‍ Paheli തുടങ്ങിയ സിനിമകളുടെ നിര്‍മ്മാണത്തിലൂടെ റെഡ് ചില്ലീസ് എന്ന സംരംഭവും കിംഗ് ഖാന്‍ തുടങ്ങി. ഏതാണ്ട് 600 മില്യണ്‍ ഡോളര്‍ നെറ്റ്‌വര്‍ത്തിന് ഉടമയായി സമ്പന്നരായ ഇന്ത്യന്‍ നടന്മാരില്‍ ഒരാളായത്, തന്റെ ബിസിനസ്സിലെ വരുമാനവും കൊണ്ടാണ്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ വൈസായ ഇന്‍വെസ്റ്റ്‌മെന്റുകളും എന്‍ട്രപ്രണര്‍ഷിപ്പിലെ പങ്കാളിത്തവും ബോളിവുഡ് താരങ്ങളെ ശ്രദ്ധേയരാക്കുമ്പോള്‍, ഫിലിം ഇന്‍ഡസ്ട്രിയില്‍ തന്നെ ഫ്യൂച്ചറിസ്റ്റിക്കായി ഇന്‍വെസ്റ്റ് ചെയ്തിടത്താണ് ഷാരൂഖിന്റെ വിജയം. പാഷനുണ്ടെങ്കില്‍ മാത്രമേ ഓരോ ബിസിനസിലേക്കും ഇറങ്ങാറുള്ളൂവെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കുന്നു. സിനിമകളോട് തോന്നുന്ന പാഷനാകില്ല അത്. ഒരു രാത്രിയോടെ അവസാനിക്കുന്ന പാഷനെ ബിസിനസാക്കി മാറ്റാറില്ലെന്നും ഷാരൂഖ് പറയുന്നു. ഡൈനാമിക് ബിസിനസ് ഇന്‍വെസ്റ്റര്‍ ഡൈനാമിക് ബിസിനസ് ഇന്‍വെസ്റ്ററാണ് ഷാറൂഖ്. സ്‌പോര്‍ട്‌സിലും എഡ്യുക്കേഷനിലും എന്റര്‍ടൈന്‍മെന്റിലുമാണ് ഇന്‍വെസ്റ്റ്‌മെന്റ്. ഫിലിം പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും ഉള്ള കമ്പനിയാണ് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്. റെഡ് ചില്ലീസ് VFX, റെഡ്…
Cars24ല്‍ നിക്ഷേപകനായി MS Dhoni. ഗുരുഗ്രാം ബേസ്ഡ് ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്പ്ലേസാണ് Cars24ല്‍. Cars24ല്‍ ഓഹരി സ്വന്തമാക്കുന്ന ധോണി കമ്പനിയുടെ ബ്രാന്‍ഡ് അംബസിഡറുമാകും. ഈ വര്‍ഷം ടിയര്‍ 3,4 സിറ്റികളിലേക്ക് പ്രവേശിക്കാനാണ് യൂസ്ഡ് കാര്‍ പ്ലാറ്റ്ഫോം പ്ലാന്‍ ചെയ്യുന്നത്. 2015ല്‍ ആരംഭിച്ച Cars24 കാറുകള്‍ വില്‍ക്കാനും വാങ്ങാനും രാജ്യത്തെ ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ്.
NASSCOM says every 9th startup in the world is from India. Indian agri tech segment has above 450 startups % grows at a rate of 25%. The sector received total funding of $248 Mn as of June 2019. There has been a 1.7 times increase in farmer income in the last decade. Above 50% of the startups provide supply chain solutions including market linkage.
Parle Biscuits invests in FMCG startup WIMWI Foods. Bengaluru-based WIMWI Foods aims to introduce global healthy food choices to Indian homes. WIMWI will use the capital to grow the range of its flagship product, ASAP bars. The company plans to strengthen its retail distribution network and reach 50K retail points.
ഇന്ത്യയില്‍ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നേറ്റമെന്ന് NASSCOM. ലോകത്തിലെ ഓരോ ഒമ്പതാമത്തെ അഗ്രി ടെക് സ്റ്റാര്‍ട്ടപ്പും ഇന്ത്യയില്‍ നിന്നുള്ളതെന്ന് NASSCOM റിപ്പോര്‍ട്ട്. 450ലധികം സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തെ അഗ്രി ടെക് സെഗ്മെന്റിലുള്ളത്. ഈ വര്‍ഷം ആദ്യ 6 മാസത്തിനുള്ളില്‍ ഈ മേഖലയ്ക്ക് ലഭിച്ചത് 248 മില്യണ്‍ ഡോളറിലധികം ഫണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കര്‍ഷക വരുമാനത്തില്‍ 1.7 മടങ്ങ് വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 50 ശതമാനത്തിലധികം സ്റ്റാര്‍ട്ടപ്പുകളും മാര്‍ക്കറ്റ് ലിങ്കേജ് പോലുള്ള സപ്ലൈ ചെയിന്‍ സൊലൂഷനുകള്‍ ലഭ്യമാക്കുന്നു.