Author: News Desk

വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc. ആദ്യമായാണ് യുഎസ് ടെക് കമ്പനിയായ Alphabet Inc ഈ നേട്ടം കൈവരിക്കുന്നത്. 2015ല്‍ ഹോള്‍ഡിങ്ങ് കമ്പനിയായിട്ടാണ് Alphabet Inc ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് Alphabet Inc സിഇഒ ആയി സുന്ദര്‍ പിച്ചൈ സ്ഥാനമേറ്റത്. വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനെത്തുന്ന നാലാമത്തെ യുഎസ് ടെക്ക് കമ്പനിയാണ് Alphabet Inc.

Read More

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലായ ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും അവയില്‍ വേറിട്ട് നില്‍ക്കുന്ന ഒന്നാണ് അഞ്ച് ലക്ഷം കര്‍ഷകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ. 1976 ല്‍ വലിയ ട്രക്കുകളിലും ട്രാക്റ്ററുകളിലും കര്‍ഷകര്‍ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഗുജറാത്തിലെ ടാക്കീസുകളെ നിറച്ചു. ഒരു കൊമേഴ്‌സ്യല്‍ ഹിറ്റ് പടം അവിടെ ഓടുന്നതുകൊണ്ടല്ല തിയറ്ററുകള്‍ കാണികളുടെ തിരക്കില്‍ പ്രകമ്പനം കൊണ്ടത്. ലോകത്തെ തന്നെ ഏറ്റവും വലിയ ക്രൗഡ് ഫണ്ടിംഗില്‍ പൂര്‍ത്തിയാക്കിയ പടം ആയതുകൊണ്ടും, ആ സിനിമ പറഞ്ഞത് ആ ഗ്രാമീണരായ കര്‍ഷകരുടെ കഥയായതുകൊണ്ടുമാണ്. അമൂലിന്റെ കഥ പറഞ്ഞ ശ്യാം ബന്‍ഗല്‍ ചിത്രം Manthan ഇന്നും മനസ്സ് നിറഞ്ഞ് കാണാവുന്ന ഒരു ചിത്രമാണ്. ഡോ വര്‍ഗ്ഗീസ് കുര്യന്‍ എന്ന ജീനിയസ്സായ എന്‍ട്രപ്രണറുടെ കഥ മാത്രമായിരുന്നില്ല, മനുഷ്യന്റെ സ്വഭാവ സവിശേഷതകള്‍ മനോഹരമായി ഒപ്പിയെടുത്ത സിനിമ കൂടിയായിരുന്നു. ഏഷ്യയിലെ വലിയ ഡയറിയുടെ കഥ 1949 ല്‍ ഗുജറാത്തിലെ ആനന്ദില്‍ എത്തുമ്പോള്‍ വര്‍ഗ്ഗീസ് കുര്യന് പ്രായം വെറും 28 വയസ്സായിരുന്നു. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന പാലിന്റെ…

Read More

YouTube sensation PewDiePie takes a break after 10 years The Swedish YouTuber is the most-subscribed individual user on YouTube PewDiePie has 102 Mn subscribers on YouTube as of Dec 2019 On an average, PewDiePie’s videos receives 2Mn views within 24 hours of uploading The 2019 controversies, reportedly, triggered the decision

Read More

Samsung introduces robotic chef. The product is titled ‘Samsung Bot Chef’. It was unveiled at CES 2020 event. Bot Chef is controlled by AI and Computer Vision algorithm. Robotic arms attached to the cabin can cook and clean dishes. At CES 202, the robot prepared 35 salads. Bot Chef has 4 main arm joints and three fingers. The robot functions on pre-set commands. Currently, it needs a co-chef for assistance. User can set a menu on the screen.

Read More

യൂസേഴ്സിന് പണം ക്രെഡിറ്റ് നല്‍കാന്‍ PayTm. PayTm Lending Service വഴി വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ലെന്‍ഡിങ്ങ് ബിസിനസിന്റെ പൈലറ്റ് റണ്‍ വിജയകരമായിരുന്നുവെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് സൗരഭ് ശര്‍മ്മ. 2019 ജൂലൈയില്‍ Clix finance എന്ന നോണ്‍ ബാങ്കിങ്ങ് ഫിനാന്‍ഷ്യല്‍ (NBFC) കമ്പനിയുമായി PayTm പാര്‍ട്ട്ണറായിരുന്നു. NBFC ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് PayTm.

Read More

Apple acquires AI startup for $200 Mn Seattle-based Xnor.ai is an edge-based AI startup Xnor runs deep tech models efficiently on phones, IoT devices, cameras & more The acquisition would give Apple access to low power AI tools

Read More

Jeff Bezos to help digitise Indian SMBs Amazon.Inc will invest $1 Bn in Indian SMBs for it The initiative to boost export of ‘Make In India’ products Amazon had previously committed $5.5 Bn investment in India Bezos announced the investment during his visit to India on 15 January

Read More

ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് ഓണ്‍ലൈന്‍ വിസ സൗകര്യമൊരുക്കാന്‍ സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കന്‍ ടൂറിസം വകുപ്പ് മന്ത്രി Mmamoloko Kubayi-Ngubane ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് നേരിട്ട് ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കാനും നീക്കം. സൗത്ത് ആഫ്രിക്കന്‍ ടൂറിസം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 81,316 ഇന്ത്യന്‍ ടൂറിസ്റ്റുകളാണ് 2019 ഒക്ടോബര്‍ വരെ രാജ്യത്തേക്കെത്തിയത്. 2020ല്‍ ഒരു ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ സൗത്ത് ആഫ്രിക്കയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

Read More

കാല്‍നടയാത്രക്കാരോട് ‘സംസാരിക്കുന്ന’ കാര്‍ ഇറക്കാന്‍ Tesla. ഇലോണ്‍ മസ്‌ക് പങ്കുവെച്ച ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. Tesla Model 3 കാറിന്റെ വീഡിയോയാണ് ഇലോണ്‍ മസ്‌ക് പങ്കുവെച്ചിരിക്കുന്നത്. ടോക്കിങ്ങ് ഫീച്ചറിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. റൈഡ് ഷെയറിങ്ങ് സര്‍വീസുകളില്‍ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യും.

Read More