Author: News Desk

Trivandrum edition of MeetupCafe on 21 June 2019. Aims to bring innovators, industry leaders, investors & government officials into one platform. Venue: B-HUB, Nalanchira, Trivandrum. Time: 6.00 PM to 8.00 PM. To Register: http://www.startupmission.in/meetupcafe/event/meetup-cafe-june-edition-trivandrum/?fbclid=IwAR1h4ciIUq_tKXUglwHO4Vm6AsaTfihRhmL17EZR64e5bak8PbH4nmvbvv8

Read More

Indian ride-hailing firm Ola to set up Silicon Valley Tech centre. The centre will work on developing next-generation technologies in mobility. The centre will be built in Palo Alto in the San Francisco Bay area. The centre will monitor world-class talents working at various global Ola operations. Ola is the 2nd consumer-internet company to set up a technology center at Silicon Valley.

Read More

Relmagine Hackathon 2019 ജൂലൈയില്‍. പ്രായമായവരുടെ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. 6,7,13,14 തീയതികളില്‍ ബംഗളൂരുവിലാണ് ഹാക്കത്തോണ്‍.കര്‍ണാടക സര്‍ക്കാരിന്റെ പിന്തുണയോടെ IISC ആണ് പ്രോഗ്രാം നടത്തുന്നത്. ഡോക്ടേഴ്സ്, ഇന്നവേറ്റേഴ്സ്, സ്റ്റേക്ഹോള്‍ഡേഴ്സ്, എന്‍ട്രപ്രണേഴ്സ് എന്നിവര്‍ ഹാക്കത്തോണില്‍ പങ്കെടുക്കും.

Read More

Investor and entrepreneur Dr. Rithesh Malik says startups in Kerala can be successful if they learn how to raise fund and find capital. While talking to Nisha Krishnan, founder, Channeliam.com, he says that there is huge potential for startups in Kerala. On a further note, he briefs 5 key points that a startup founder should consider in order to be successful. -Focus on building the best product possible -Even when your company is based in Kerala, expose yourself to other cities like Bengaluru, Delhi, and Silicon Valley. Meet people and learn from them. -Raising capital and funds is the most important thing, so…

Read More

ദുബൈ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ അറിയാന്‍ സെമിനാര്‍.ദുബൈ ചാംബര്‍ ഓഫ് കൊമേഴ്സ് എന്‍ട്രപ്രണര്‍ഷിപ്പ് ഡിപ്പാര്‍ട്ട്മെന്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബൈ സ്റ്റാര്‍ട്ടപ്പ് ഹബ്ബും ദുബൈ ടെക്നോളജി എന്‍ട്രപ്രണര്‍ ക്യാംപസും പരിപാടിയുടെ സംഘാടകരാണ്. 24നും 26നും ഡല്‍ഹി, ബംഗലൂരു എന്നിവിടങ്ങളിലാണ് പരിപാടി. കമ്പനി സെറ്റപ്പ് പ്രോസസ്, എന്‍ട്രപ്രണേഴ്സിനായുള്ള പ്രോഗ്രാമുകളും അവസരങ്ങളും, ബാങ്കിംഗ്, ഫിനാന്‍സ് എന്നിവയെ കുറിച്ചാണ് സെഷന്‍.Dtec പിച്ച് കോംപിറ്റീഷനില്‍ വിജയിച്ചാല്‍ ദുബൈയിലെ ഏറ്റവും വലിയ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്ബില്‍ കമ്പനി സ്റ്റാര്‍ട്ട് ചെയ്യാം.

Read More

Dubai Chamber of Commerce to host an informative session on Dubai startup market. Dubai Startup Hub, Dubai Technology Entrepreneur campus will co-host the event. Startups will get an overview of Dubai Startup Ecosystem & opportunities in Dubai. Events are scheduled on 24th and 26th June in Delhi & Bengaluru. Both events will feature a Dtec pitch competition to win company setup in Dubai. Dubai Technology Entrepreneur Campus is Dubai’s  largest technology entrepreneur hub.

Read More

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി എന്‍ട്രപ്രണേഴ്സിനുമുള്ള സ്‌കീമുകളും ഗ്രാന്റുകളും ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ ഇന്‍കുബേഷന്‍ സംവിധാനങ്ങള്‍ക്കും പരിചയപ്പെടുത്തുകയാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തെ വലിയൊരളവുവരെ സ്വാധീനിക്കാവുന്ന ഈ നീക്കം വിളംബരം ചെയ്യാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇന്‍കുബേറ്റര്‍ യാത്ര സംഘടിപ്പിക്കുന്നു. സ്‌കീമുകളെ കുറിച്ച് കൂടുതല്‍ അറിയാം ഇന്‍കുബേഷന്‍ സ്പെയ്സുകളിലും കോവര്‍ക്കിംഗ് സ്പെയിസുകളിലും വര്‍ക്ക് ചെയ്യുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നാഷണല്‍-ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് കടക്കാനുള്ള അവസരമാണ് ഇന്‍കുബേറ്റര്‍ യാത്ര തുറന്നിടുന്നതെന്ന് KSUM സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇംപ്ലിമെന്റ് ചെയ്തിട്ടുള്ള നിരവധി സ്‌കീമുകളെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുന്ന പ്രോഗ്രാമാണിതെന്ന് KSUM ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള സ്‌കീമുകളെ കുറിച്ച് മനസിലാക്കാനും സംശയദൂരികരണത്തിനും ഇന്‍കുബേഷന്‍ യാത്ര അവസരം ഒരുക്കുമെന്ന് KSUM ടെക്നിക്കല്‍ ഓഫീസര്‍ വരുണ്‍ വ്യക്തമാക്കി. 40ലധികം ഇന്‍കുബേഷന്‍ സെന്ററുകള്‍ സന്ദര്‍ശിക്കും ജൂണ്‍ 19ന് തിരുവനന്തപുരത്തെ ബി ഹബ്ബ് ഇന്‍കുബേഷന്‍ സെന്ററില്‍…

Read More

Amazon introduces Amazon Flex to serve more customers and speed up deliveries. Flex targets freelance, part-time delivery staff. Individuals with 2-wheelers can sign up and create their own schedule for delivery. Company invites colleges students, housewives, and professionals for the program. Individuals signing up can deliver packages to Amazon customers through app. Delivery charges vary between Rs 120-140 per hour.

Read More

Microsoft launches AI-enabled digital labs in India. The launch is in collaboration with 10 higher educational institutions. Intelligent Cloud Hub program will include workshops on cloud computing, data sciences, AI & IoT In the 3 year program, Microsoft will provide best-in-class infrastructure, access to cloud & more. The program will cover institutes including BITS Pilani, SRM Institute among others.

Read More