Author: News Desk
Logistics tech startup Freight Tiger receives $8 Mn investments from Lightspeed and others. Mumbai-based firm gives real-time logistics visibility for the freight industry. The firm extends service to logistics companies, transporters & consigners through mobile app. Freight Tiger aims to raise its customer base & expand AI-based operations through the funding. The company claims to have 170 customers including Apollo Tyres, Saint Gobin and JSW Steel. Freight Tiger is competing with the likes of Delhivery, Rivigo, and Blackbuck.
ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഫെയ്സ് റെക്കഗ്നീഷന്‍(FR) സിസ്റ്റം. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എന്‍ട്രിയിലാണ് പാസഞ്ചേഴ്സിന് ഫെയ്സ് റെക്കഗ്നീഷന്‍ സംവിധാനമൊരുക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ഡിജി യാത്ര പ്രോഗ്രാമിന്റെ ഭാഗമായാണ് ട്രയല്‍ നടക്കുന്നത്. പേപ്പറുകളും വിവിധ ഐഡന്റിറ്റി ചെക്കിംഗും ഒഴിവാക്കിയുള്ള യാത്രയാണ് FR ഉറപ്പാക്കുന്നത്. 180 യാത്രക്കാര്‍ വിമാനത്താവളത്തില്‍ ഡിജി യാത്രാ ട്രയലിന് സന്നദ്ധരായി.ജൂലൈ 31 വരെ ട്രയല്‍ തുടരും, ഡൊമസ്റ്റിക് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ട്രയല്‍. ഡൊമസ്റ്റിക് ഡിപ്പാര്‍ച്ചറിലെ 1,3 ഗേറ്റുകള്‍ക്ക് സമീപമാണ് FR രജിസ്ട്രേഷന് കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്.
Face Recognition (FR) system for entry launched at Hyderabad airport. Trials are being carried out by Central Government’s Digi Yatra Program. 180 passengers volunteered for Digi Yatra trials at the airport. Trials will be conducted till July 31 and are open to domestic fliers only. FR will ensure paperless travel and avoid multiple identity checks. Passengers can voluntarily register for the new digital experience.
Startup India Portal പ്രോഗ്രാമിലേക്കും ചാലഞ്ചസിലേക്കും അപേക്ഷ ക്ഷണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്നവേറ്റീവ് പ്രൊഡക്ടുകളെ കുറിച്ച് പഠിക്കുന്നതിനും ഡെവലപ് ചെയ്യുന്നതിനുമാണ് പ്രോഗ്രാം. പ്രൊഡക്ട് ഡിസൈനിംഗിനായി Altair Grand Challenge- 1.75 ലക്ഷം ക്യാഷ് അവാര്‍ഡ്. ആക്സിലറേഷനായി MTS ഇന്നവേഷന്‍ ചാലഞ്ച് – 2.16 ലക്ഷം വരെ ട്രാവല്‍ ഗ്രാന്റ് ലഭിക്കും. CRPF ഗ്രാന്റ് ചലഞ്ചില്‍ മത്സരിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്. https://www.startupindia.gov.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.
Ola Electric enters Unicorn club with investment from SoftBank. SoftBank invested $250 Mn in the transportation company. Ola became the 30th Indian startup to enter Unicorn Club. Ola’s valuation after investment is estimated to be $1 Bn. The firm had also received investment from Ratan Tata, Tiger Global and Matrix Partners.
Data company Atlan, backed by Ratan Tata, raises $2.5 Mn funding from WaterBridge Ventures. Atlan assists in data democratization and management for companies. Singapore-based Atlan works with over 200 firms including Unilever, Milkbasket and Barbeque Nation. The company’s product, Collect, helps organizations acquire granular data. The firm also has the backing of Rajan Anandan, former head of Google Southeast Asia, and 500 Startups.
ഡല്‍ഹി ആസ്ഥാനമായ സ്നാക്സ് ബ്രാന്റ് ToBeHealthy യില്‍ നിക്ഷേപമിറക്കി Ankur Capital. 2017ലാണ് ആരോഗ്യകരമായ ലഘുഭക്ഷണം എന്ന ലക്ഷ്യത്തോടെ ToBeHealthy ആരംഭിച്ചത്.വെണ്ട,ഉരുളക്കിഴങ്ങ്,ബീറ്റ്റൂട്ട്,തക്കാളി തുടങ്ങിയ പച്ചക്കറികളാണ് സ്നാക്സാക്കി മാറ്റുന്നത്. ബിസിനസ് വിപുലീകരണത്തിനായുള്ള ആദ്യഘട്ട നിക്ഷേപമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 4 സിറ്റികളില്‍ റീട്ടെയില്‍ ശൃംഖലയുണ്ട്, പോര്‍ട്ടലും ഔട്ട്ലെറ്റും വഴിയാണ് വില്‍പ്പന. IIT,IIM ബിരുദധാരികളായ മായങ്ക ഗുപ്ത,റിതിക അഗര്‍വാള്‍,അനുജ് ഗംഗോറിയ എന്നിവരാണ് ToBeHealthy യുടെ സ്ഥാപകര്‍.
രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ വരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രൊഡക്ഷനും യൂസും പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് കീഴില്‍ 60,000 പെട്രോള്‍ പമ്പുകളാണ് നിലവിലുള്ളത്. സ്റ്റേറ്റ് റണ്‍ പെട്രോള്‍ പമ്പുകളിലെല്ലാം ചാര്‍ജിംഗ് പോയിന്റുകള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.
Early stage fund Ankur Capital invests in food startup ToBeHealthy. ToBeHealthy provides healthy & nutritious snacks made of fruits and vegetables. Delhi-based firm transforms vegetables like okra, beetroot, tomato into snacks using technology. ToBeHealth snacks stands unique by preserving 90% of the natural nutrients and fibres. ToBeHealthy sells its products through web portal & e-commerce platforms like Amazon. Ankur Capital had also backed 14 startups including Niramai, Skillveri, CropIn etc.
കേരളത്തില്‍ 2022 ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. സംസ്ഥാനത്തിന്റെ electric vehicle (EV) പോളിസി പൂര്‍ണമായും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. Evolve: Kerala mobility conference and expo’യിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 3,000 ബസുകളും 2 ലക്ഷം ഇരുചക്രവാഹനങ്ങളും 50,000 ത്രീവീലേഴ്സും 1,000 ഗുഡ്സ് കാരിയേഴ്സും പുറത്തിറക്കും. Kerala auto mobile ltd പ്രതിവര്‍ഷം 8000 ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കും. സ്വിസ്സ് ആസ്ഥാനമായ HESS മായി e-bus നിര്‍മാണത്തിന് സര്‍ക്കാര്‍ MoU ഒപ്പുവെച്ചു. KSRTC 1,500 ഇ-ബസുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരുവര്‍ഷത്തിനുള്ളില്‍ 100% ഇലക്ട്രിക പബ്ലിക് ട്രാന്സ്പോര്ട്ടാക്കി മാറ്റും.