Author: News Desk
ഇന്ത്യന്‍ ഫുഡ് വിപണി പിടിക്കാന്‍ Amazon. Amazon റീട്ടയില്‍ ഇന്ത്യ കമ്പനി യിലേക്ക് 238 കോടി രൂപയുടെ അധിക നിക്ഷേപം. Amazon സിംഗപ്പൂര്‍, Amazon കോര്‍പ്പറേറ്റ് ഹോള്‍ഡിംഗ്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് നിക്ഷേപം. ഇന്ത്യയിലെ ഫുഡ് സ്‌പേസില്‍ കൂടുതല്‍ ഇടം നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിക്ഷേപം.പാക്കേജ് ഫുഡ്സ്, ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, എന്നിവയാണ് Amazon Retail India വിപണിയില്‍ എത്തിക്കുന്നത്.
ബാങ്ക് ഓഫ് ബറോഡയില്‍ ലയിച്ച് Vijaya, Dena ബാങ്കുകള്‍.ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ ബാങ്കായി Bank Of Baroda മാറും. Vijaya, Dena ബാങ്കുകളിലെ ഡെപോസിറ്റേഴ്സ് ഉള്‍പ്പെടെയുള്ള കസ്റ്റമേഴ്സിനെ Bank of Baroda കസ്റ്റമേഴ്സായി പരിഗണിക്കും. ബാങ്കിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ 5042 കോടി രൂപ നിക്ഷേപിച്ചിരുന്നു. Vijaya Bank ഷെയര്‍ ഹോള്‍ഡേഴ്സിന് 1000 ഓഹരികള്‍ക്ക് തുല്യമായി 402 BoB ഓഹരികള്‍ ലഭിക്കും. Dena Bank ഷെയര്‍ ഹോള്‍ഡേഴ്സിന് 110 BoB ഓഹരികളാണ് 1000 ഓഹരികള്‍ക്ക് തുല്യമായി ലഭിക്കുക.
Delhi based edtech startup Pesto prepares Indian engineers silicon valley-ready
Delhi based edtech startup Pesto prepares Indian engineers silicon valley- ready .Pesto runs12-week bootcamp to train software engineers. Pesto help youngsters from tier III towns to get a platform to polish their skills.Pesto founders are member of Tech societies of US and connect with mentors.Pesto students are trained by mentors once in every week.
PAN കാര്‍ഡും AADHAR കാര്‍ഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി. സെപ്തംബര്‍ 30 വരെയാണ് സമയം നീട്ടിയത്. ഇന്‍കംടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പറും കൂടി നല്‍കണമെന്ന് നിര്‍ബന്ധമാക്കി. ആറാം തവണയാണ് സമയം നീട്ടിനല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള തീയതി മാര്‍ച്ച് 31 ആയി നിശ്ചയിച്ചത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മികച്ച നെറ്റ്‌വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നായ മീറ്റപ്പ് കഫെ കൊച്ചി എഡിഷന്‍, കേരളത്തിന്റെ അതിജീവനത്തിന്റെ ഐക്കണായ ചേക്കുട്ടി പാവകളുടെ ജേര്‍ണിയും, നെക്‌സറ്റ് ഗ്ലോബല്‍ ടെക്‌നോളജി സൊല്യൂഷന്‍സും ചര്‍ച്ചചെയ്തു. ചേക്കുട്ടി പാവകളുടെ കോഫൗണ്ടര്‍മാരായ ഗോപിനാഥ് പാറയിലും ലക്ഷമി മേനോനും, സംസ്ഥാനത്തിന്റെ നെയ്ത്തുഗ്രാമങ്ങളെ ആഗോള വേദികളില്‍ എത്തിച്ച കഥയാണ് പങ്കുവെച്ചത്. ക്യാന്‍സര്‍ സൊല്യുഷന്‍സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന Centre for Biomedical Research, Innovation & Commercialization in Cancer (BRIC) ന്റെ ഇന്റേണിയായി സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ എത്തിയ GWEDOLINE WICKI, വെര്‍ച്വല്‍ റിയാലിറ്റിയിലെ സാധ്യതകളെക്കുറിച്ചും എന്‍ട്രപ്രണര്‍ഷിപ്പിലെ വിവിധ ഘട്ടങ്ങളെക്കുറിച്ചും യുണെറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്നും വന്ന LiveLike ഫൗണ്ടര്‍ ANDRE LORENCEAU എന്നിവര്‍ വിവിധ സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സുമായി സംവദിച്ചു. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സിനും സംരംഭകര്‍ക്കും വിവിധ വിഷയങ്ങളില്‍ എക്‌സ്‌പേര്‍ട്‌സും മെന്റേഴ്‌സും നല്‍കുന്ന നോളജ് ഷെയറിംഗിന് പുറമേ നെറ്റ്വര്‍ക്കിംഗും ലക്ഷ്യമിട്ടാണ് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം റീജിയനുകളില്‍ മീറ്റപ്പ്…
What could be a threat to a human when he is living the data driven world where the debit-credit fraud and cyber crimes are rising day by day. Various researches & investments are being held all around the globe for cyber security. Whatever the nature of business is data protection is the prime concern. Understanding these problems, Rahul Sasi founded Bangalore based CloudSEK, which enable firms to protect their data. CloudSEK is an artificial intelligence & machine learning driven digital risk management platform it helps its clients to assess their security from attackers. Rahul was joined by Sourabh Issar (CEO) in 2018. Though…
ഫര്‍ണ്ണിച്ചര്‍ റെന്റല്‍ മാര്‍ക്കറ്റ്പ്ലേസിന് 5.84 മില്യണ്‍ ഡോളറിന്റെ നിക്ഷേപം. ബംഗലൂരു ആസ്ഥാനമായ Furlenco സീരീസ് c റൗണ്ടിലാണ് നിക്ഷേപം നേടിയത് . Lightbox ventures,crescent enterprises എന്നിവരാണ് ഇന്‍വെസ്റ്റേഴ്‌സ് . ഓണ്‍ലൈനിലൂടെ ഫര്‍ണീച്ചറുകള്‍ റെന്റിന് നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് furlenco. 2012ല്‍ തുടങ്ങിയ Furlenco മുബൈ, ബംഗലൂരു, ചെന്നൈ തുടങ്ങി എട്ടോളം സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
Ahmedabad-based venture finance firm plans to invest in Indian startups. Firm plans to fund Rs 100Cr to startups across India. GVFL will make investment by December 2020. GVFL has invested in 8 startups in India. GVFL to invest in startups that operates in sectors like finance, healthcare, agriculture. Aim is to identify startups that can be scaled up to a national or a global level, GVFL CEO, Mihir Joshi.
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപവുമായി ഇന്‍ഡോനേഷ്യന്‍ യൂണികോണ്‍ . ഫുഡ് സ്റ്റാര്‍ട്ടപ്പ് Rebel Foods(Faaso’s ), ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം Mobile Premier League എന്നിവയിലാണ് നിക്ഷേപം . ഇന്‍ഡോനേഷ്യന്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് Go-Jek ആണ് ഇന്‍വെസ്റ്റര്‍. പൂനെ ആസ്ഥാനമായ Rebel Foods സ്റ്റാര്‍ട്ടപ്പുമായി Go-Jek സംയുക്ത സംരംഭത്തിന് പദ്ധതിയിടുന്നു. ജോയിന്റ് വെന്‍ച്വറില്‍ തുടക്കത്തില്‍ ഇരുകമ്പനികളും 8-10 മില്യണ്‍ ഡോളറിന്റെ നിക്ഷേപമായിരിക്കും നടത്തുക. മൊബൈല്‍ പ്രീമിയര്‍ ലീഗില്‍ 30 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ട്
800 ടെക് എഞ്ചിനീയേഴ്‌സിനെ നിയമിക്കാന്‍ Amazon. ടെക്സാസിലേക്ക് Amazon ഓഫീസ് ഓപ്പറേഷന്‍സ് എക്‌പാന്‍റ് ചെയ്യുന്നതിന്‍റെ ഭാഗമാണിത്. ന്യൂയോര്‍ക്കിന് പുറത്തുള്ള ഓഫീസുകളിലേക്ക് കൂടുതല്‍ പുതിയ നിയമനം നടത്താനാണ് Amazon ലക്ഷ്യമിടുന്നത്. സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ്, റിസര്‍ച്ച് സയന്‍സ് എന്നിവയിലേക്കാണ് നിയമനം. നിലവില്‍ 6,600ലധികം എംപ്ലോയീസാണ് ആമസോണിന് ഓസ്റ്റിനിലെ ഓഫീസിലുള്ളത്.