Author: News Desk

Facebook launches training, mentoring facilities to nurture Indian startups. Facebook Hub to foster innovations by organizing mentorships & workshops. Facebook centre aims to provide infrastructure, support to startups grow & scale. Facebook Hub centers to operate in 9 cities across India. Facebook partnered with co-working space provider 91springboard for the year long programme.

Read More

സീരിസ് B റൗണ്ടില്‍ 92 കോടി സ്വന്തമാക്കി SaaS- based സ്റ്റാര്‍ട്ടപ് Whatfix. ആപ്പ് ഗൈഡന്‍സിനും വെബ് അപ്ലിക്കേഷനും സഹായിക്കുന്ന സപ്പോര്‍ട്ട് സ്റ്റാര്‍ട്ടപ്പാണ് Whatfix. Eight road ventures India ഫണ്ടിംഗിന് നേതൃത്വം നല്‍കി. നിലവിലെ ഇന്‍വെസ്റ്റേഴ്സായ Stellaris Venture Partners, Helionventures partners എന്നിവരും ഫണ്ടിംഗില്‍ പങ്കെടുത്തു. ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് എക്‌സ്പാന്‍ഡ് ചെയ്യാനും റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റിന് വേണ്ടിയും ഫണ്ട് വിനിയോഗിക്കും. Khadim Batti, Vara Kumar എന്നിവര്‍ ചേര്‍ന്ന് 2013 ഏപ്രിലിലാണ് Whatfix സ്ഥാപിച്ചത്.

Read More

Lightbox invests $4Mn in female wellness brand Nua. Lightbox India Advisors Pvt.Ltd is a Venture Capital firm. This is LightBox’s first investment from its third fund. Nua, plans to use the funds for technological & product development. Nua offers products & services aimed at women’s health & wellness presently, it makes sanitary pads and sells online.

Read More

പ്രതിമാസം 99 രൂപയ്ക്ക് YouTube Music Premium അവതരിപ്പിച്ച് Google. YouTube music, YouTube originals ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായാണിത് . പ്രതിമാസം 245 മില്യണ്‍ യൂസേഴ്സാണ് രാജ്യത്ത് YouTube ഉപയോഗിക്കുന്നത്. Originals ഉള്‍പ്പെടെ YouTube premium പ്രതിമാസം 129 രൂപ നിരക്കിലും ലഭിക്കും. YouTube, YouTube music, YouTube original series എന്നിവയെല്ലാം ഉള്‍പ്പെടുന്ന സേവനമാണ് YouTube premium. മുന്‍കൂര്‍ പണം നല്‍കി പ്രീമിയം വരിക്കാരാകാനും പരസ്യങ്ങളില്ലാതെ YouTube musics, video എന്നിവ കാണാനും സബ്സ്ക്രിപ്ഷനിലൂടെ കഴിയും.

Read More

വനിതകള്‍ മാത്രമുള്ള സ്പേസ് വോക്കിന് ഒരുങ്ങി NASA. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ Anne McClain,Christina Koch എന്നിവരാണ് സ്പേസ് വോക്ക് നടത്തുക. മാര്‍ച്ച് 29ന് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്കിറങ്ങും. പുറത്ത് സ്ഥാപിച്ചിട്ടുള്ള ബാറ്ററികള്‍ മാറ്റുകയാണ് ഇരുവരുടെയും ലക്ഷ്യം. സ്പേസ് വോക്ക് ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് നാസ അറിയിച്ചത്. ഫ്ളൈറ്റ് ഡയറക്ടര്‍ Mary Lawrence, Kristen Facciol എന്നിവരാണ് സ്പേസ് വോക്ക് നിയന്ത്രിക്കുക. ടെക്സാസിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററിലാണ് സേപ്‌സ് വോക്ക് മിഷന്‍ കണ്‍ട്രോള്‍ ചെയ്യുക. മാര്‍ച്ച് വനിതാ ചരിത്ര മാസമായി നാസ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്‌പേസ് വോക്ക് നടത്തുന്നത്. 1984 ജൂലൈ 25നായിരുന്നു ആദ്യമായി ഒരു വനിത സ്പേസ് വോക്ക് നടത്തിയത്. Svetlana Savitskaya (USSR) 35 വര്‍ഷം മുമ്പാണ് സ്പേസ് വോക്കിലൂടെ ചിത്രത്തിലിടം നേടിയത്. Two American astronauts, Anne McClain & Christina Koch will set history on March 29th 2019, as NASA…

Read More

Students from Universal Engineering College, Thrissur develops AI based surveillance software. Cloud-based AI Software offers multifarious solutions in surveillance analytics. Software named Christened CloudVU. Software can help in facial recognition person tracking, traffic & Civil violation detection and Violence detection. CloudVU works on an algorithm named ‘Multi-Analytica. Mohammed Fayaz, Manukrishna, Pavin Krishna & Mohammed Zakeer are the brain behind the software.

Read More

Udyam Samaagam പരിപാടിയുമായി MSME Development Institute. MSME മന്ത്രാലയത്തിന് കീഴിലുള്ളതാണ് MSME Development Institute. ടെക്‌നോളജി ഇന്നോവേഷനിലൂടെ MSMEയുടെ വളര്‍ച്ചയാണ് മൂന്നാമത്‌ Udyam Samaagam പ്രമേയമാക്കുന്നത്‌. മാര്‍ച്ച് 19,20 തീയ്യതികളില്‍ തിരുവനന്തപുരം Al-Saj ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി. ഹാര്‍ഡ്‌വെയര്‍, IoT AI, Robotics, Aerospace എന്നിവയാണ് ഫോക്കസ് ഏരിയ കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.udyamsamaagam.com/ സന്ദര്‍ശിക്കുക

Read More

പേമെന്റ് ടെക്നോളജി Wibmo അക്വയര്‍ ചെയ്യാന്‍ Pay U. 50- 60 മില്യണ്‍ ഡോളറിനായിരിക്കും കരാര്‍. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ഡിജിറ്റല്‍ പേമെന്റ് ടെക്നോളജി സൊല്യൂഷന്‍, പേമെന്റ് സുരക്ഷ എന്നിവ Wibmo മുഖേന സാധ്യമാകുന്നു. fintech കമ്പനിയായ Pay U ഓണ്‍ലൈന്‍ ബിസിനസ് വഴിയുളള പേമെന്റ് മെത്തേഡ്സ് ആണ് ഉറപ്പാക്കുന്നത്. 2018 മാര്‍ച്ചില്‍ 84.88 മില്യണ്‍ ഡോളര്‍ റവന്യൂ Pay U നേടി.

Read More

CATL കമ്പനിയില്‍ നിന്ന് റീചാര്‍ജബിള്‍ ബാറ്ററികള്‍ വാങ്ങാന്‍ Tesla. പവര്‍ മോഡല്‍ 3 കാറുകള്‍ക്ക് വേണ്ടിയാണ് Tesla റീചാര്‍ജിബിള്‍ ബാറ്ററികള്‍ വാങ്ങുന്നത്. യുഎസ് ഇലക്ട്രിക് ഓട്ടോമേക്കറാണ് Tesla, ചൈനീസ് ബാറ്ററി മാനുഫാക്ചററാണ് CATL. ഷാങ്ഹായിലെ പുതിയ ഫാക്ടറിയിലാണ് Tesla പവര്‍ മോഡല്‍ 3 കാറുകള്‍ അസംബിള്‍ ചെയ്യുന്നത്. ബാറ്ററികള്‍ വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

Read More

MSME Development Institute, Ministry of MSME, Govt of India, organizing Udyam Samaagam. Theme of the 3rd Udyam Samaagam is Growth of MSME through Technology Innovation. Event to be held on 19-20 march 2019 at Al-Saj International Convention Center, Trivandrum. Focus area are Hardware, ICT, AI, Robotics, IoT, aerospace and more. For more details visit: http://www.udyamsamaagam.com/

Read More