Author: News Desk

ലീഡിംഗ് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റിന് തയ്യാറെടുക്കുന്നു. channeliam.com ന് നല്‍കിയ അഭിമുഖത്തില്‍ ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാല്‍ പ്രയാങ്ക് സ്വരൂപ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്‍സ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയാണ് ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് ടാര്‍ഗറ്റ് ചെയ്യുന്നത്. പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പ്രയാങ്ക് സ്വരൂപിന്റെ വാക്കുകള്‍. ഐഐടികളിലും ഐഐഎമ്മിലും പഠിച്ചിറങ്ങിയവര്‍ നടത്തുന്ന കമ്പനികളില്‍ മാത്രമല്ല ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തുന്നതെന്ന് പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമോ പ്രഫഷണല്‍ ക്വാളിഫിക്കേഷനോ മാത്രം നോക്കിയല്ല നിക്ഷേപം നടത്തുന്നത്. ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ മാത്രമേ എന്‍ട്രപ്രണേഴ്‌സാകൂ എന്നില്ല. നല്ല ആശയവും അതിനോടുളള പാഷനുമാണ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ടതെന്ന് പ്രയാങ്ക് ചൂണ്ടിക്കാട്ടി. SaaS, ഹെല്‍ത്ത്‌കെയര്‍, ഐടി സെക്ടറുകളിലെ സ്റ്റാര്‍ട്ടപ്പുകളും നിക്ഷേപത്തിനായി ആക്‌സല്‍ പരിഗണിക്കുന്നുണ്ട്. എന്‍ട്രപ്രണര്‍ഷിപ്പില്‍ ഏറെ പൊട്ടന്‍ഷ്യല്‍ ഉളള സംസ്ഥാനമാണ് കേരളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരളത്തില്‍ ആക്‌സല്‍ നിക്ഷേപമിറക്കിയിരുന്നു. എന്റര്‍പ്രൈസിംഗ് സ്പിരിറ്റുളള ജനങ്ങളാണ് കേരളത്തില്‍. അതുകൊണ്ടു തന്നെ…

Read More

പുതിയ ആശയങ്ങളുളള വനിതകള്‍ക്കും എസ് സി-എസ്ടി സംരംഭകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വായ്പാ പദ്ധതിയാണ് സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ. ഒരു വനിതാ സംരംഭകയ്ക്കും ഒരു എസ് സി/എസ്ടി സംരംഭകര്‍ക്കും രാജ്യത്തെ ഓരോ ബാങ്ക് ബ്രാഞ്ചുകളും നിര്‍ബന്ധമായും വായ്പ നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ സ്‌കീമാണിത്. പത്ത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പയായി ലഭിക്കും. നിലവിലുളള സംരംഭങ്ങളുടെ എക്സ്പാന്‍ഷനോ ഡൈവേഴ്സിഫിക്കേഷനോ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കില്ല. പൂര്‍ണമായി പുതിയ പ്രൊജക്ടുകള്‍ക്കാണ് ഇത് ലഭിക്കുക. അതുകൊണ്ടു തന്നെ പുതിയ ആശയങ്ങള്‍ക്കും സംരംഭകര്‍ക്കും ഈ സ്‌കീമില്‍ വലിയ സാധ്യതയുണ്ട്. പ്രായപരിധിയിലും വിദ്യാഭ്യാസയോഗ്യതയിലും വരുമാനത്തിലും കാര്യമായ നിബന്ധനകളില്ല. മാത്രമല്ല കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ വായ്പ നല്‍കണമെന്ന നിര്‍ദ്ദേശവും ഉണ്ട്. മാനുഫാക്ചറിംഗ്, ട്രേഡിംഗ്, സര്‍വ്വീസ് സെക്ടറുകളില്‍ സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ വായ്പ ലഭിക്കും ഒന്നിലധികം പേര്‍ പങ്കാളികളായ സംരംഭങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അതില്‍ 51 ശതമാനം ഷെയര്‍ വനിതകള്‍ക്ക് ഉണ്ടായിരിക്കണം. എസ് സി/എസ്ടി വിഭാഗക്കാര്‍ക്കും ഇതേ നിബന്ധന ബാധകമാണ്.…

Read More

മണിക്കൂറുകൾ നീളുന്ന ഷെഡ്യൂളുകളിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ് എൻട്രപ്രണേഴ്സ്. അതിനിടയ്ക്ക് ശരീരത്തിനും മനസിനും ക്ഷീണം സംഭവിക്കാം . ഇത്തരം സന്ദർഭങ്ങളിൽ മനസ് റിഫ്രഷ് ആക്കാനും ശരീരത്തിന്റെ എനർജി വീണ്ടെടുക്കാനും സഹായിക്കുന്ന ലഘുവായ യോഗ ടെക്നിക് . ജോലിക്കിടെ വിശ്രമവേളയിൽ അഞ്ച് മിനിറ്റ് ചെലവഴിച്ചാൽ ഈസിയായി പ്രാക്ടീസ് ചെയ്യാവുന്ന ടിപ്പാണിത്. ജോലി ഭാരത്താൽ ഡിപ്രസ്ഡ് ആയ ഘട്ടത്തിൽ പോലും മനസിനെ എനർജറ്റിക് ആക്കി സക്സസ് മൂഡിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഈ പ്രാക്ടീസിലൂടെ സാധിക്കും. നിരന്തരമുളള അധ്വാനത്തിനിടെ മനസിലും ശരീരത്തിലും എനർജി റീഫിൽ ചെയ്യേണ്ടത് ഏതൊരു എൻട്രപ്രണർക്കും ആവശ്യമാണ് . അതിലൂടെ മാത്രമേ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും വിജയം നേടാനും കഴിയൂ. ഹൃദയം തുറന്നുള്ള ബ്രീത്തിംഗിലൂടെ ഈ എനർജി റീഫില്ലിംഗ് ആണ് ഈ പ്രാക്ടീസിലൂടെ സാധ്യമാക്കുന്നത് . Entrepreneurs often have to work for hours and that will tax their mind as well as body. But…

Read More

ഡിജിറ്റല്‍ ലോകത്ത് ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വാക്കാണ് ഗ്രോത്ത് ഹാക്കിംഗ്. എങ്ങനെയാണ് ഒരു സ്റ്റാര്‍ട്ടപ്പിലും സംരംഭത്തിലും ഗ്രോത്ത്ഹാക്കിംഗ് പോസിബിളാകുന്നത്?. ആരാണ് ഗ്രോത്ത്ഹാക്കര്‍?. ഇക്കാര്യങ്ങള്‍ ടെക്നോളജി എക്സ്പേര്‍ട്ടും യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജറുമായ ഗോകുല്‍ ബി അലക്സ് വിശദീകരിക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്ററിന്റെ ഇവല്യൂഷനാണ് ഗ്രോത്ത്ഹാക്കിംഗെന്ന് ഗോകുല്‍ അലക്സ് പറയുന്നു. ഡിജിറ്റല്‍ ടൂള്‍സ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആകില്ല. ഡിജിറ്റല്‍ എന്നാല്‍ ഡാറ്റ ഡ്രിവണ്‍ ടെക്നോളജീസ് എന്ന സങ്കല്‍പമാണ്. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിക്കും ചെറിയ സ്ഥാപനത്തിനും ഡിജിറ്റല്‍ മാര്‍ക്കറ്ററെ എംപ്ലോയ് ചെയ്യാം. പ്രോഡക്ട് മാര്‍ക്കറ്റിംഗിലുപരി കമ്പനിയുടെ മുഴുവന്‍ ഗ്രോത്തിനെയും സ്വാധീനിക്കാന്‍ ശേഷിയുളളവരാണ് ഗ്രോത്ത്ഹാക്കര്‍. എന്‍ജിനീയറിംഗ്, ടെക്നോളജി,മാര്‍ക്കറ്റിംഗ് സ്‌കില്ലുകളുടെ കൂടിച്ചേരലാണ് ഒരു ഗ്രോത്ത്ഹാക്കറില്‍ കാണാന്‍ സാധിക്കുക. ഒരു മാര്‍ക്കറ്റിംഗ് ക്യാമ്പെയ്നില്‍ ഗ്രോത്ത് ഹാക്കര്‍മാരുടെ ലക്ഷ്യവും ചുമതലയും അവസാനിക്കുന്നില്ല. കമ്പനിയുടെ മൊത്തം ഗ്രോത്ത് ആണ് അവരുടെ ടാര്‍ഗറ്റ്. മാര്‍ക്കറ്ററും ഡിസൈനറും പ്രോഗ്രാമറും ഒരേ വ്യക്തിയായി മാറുകയാണ്. ഒരേ സമയം കസ്റ്റമര്‍ എക്സ്പീരിയന്‍സിനെക്കുറിച്ചും കസ്റ്റമര്‍ക്ക്…

Read More

ഇലക്ട്രോ മാഗ്‌നെറ്റിക് ഇന്റര്‍ഫെയ്സും ഇലക്ട്രോ മാഗ്‌നെറ്റിക് കോംപാറ്റിബിലിറ്റിയും സംബന്ധിച്ച അടിസ്ഥാന വിഷയങ്ങളില്‍ കൊച്ചി കളമശേരി മേക്കര്‍ വില്ലേജില്‍ സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ് ഹാര്‍ഡ് വെയര്‍ എന്‍ജിനീയേഴ്‌സിനും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കും പുതിയ അറിവുകള്‍ നല്‍കുന്നതായി. ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ പ്രൊഡക്ടുകളുടെ സര്‍ട്ടിഫിക്കേഷന് ആവശ്യമായ ഇഎംസി/ഇഎംഐ വിഷയങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരും ഇന്നവേറ്റേഴ്സും അറിയേണ്ട ബേസിക് ഫാക്ടേഴ്സാണ് വര്‍ക്ക്‌ഷോപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഹൃദയത്തിലും തലച്ചോറിലും ഘടിപ്പിക്കുന്ന നാനോ യന്ത്രങ്ങളില്‍ വരെ ഇലക്ട്രോ മാഗ്നെറ്റിക് വേവ്‌സിലൂടെ എന്തൊക്കെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുവെന്ന് ഉള്‍പ്പെടെയുളള ഇന്ററസ്റ്റിംഗ് ടോക്സ് സംരംഭകര്‍ക്ക് ഒരു ലേണിംഗ് എക്സ്പീരിയന്‍സ് കൂടിയായി. ഗവേഷണ സ്ഥാപനമായ സൊസൈറ്റി ഫോര്‍ അപ്ലൈഡ് മൈക്രോവേവ് ഇല്ക്ട്രോണിക് എന്‍ജിനീയറിംഗ് ആന്‍ഡ് റിസര്‍ച്ചുമായി(SAMEER) അസോസിയേറ്റ് ചെയ്താണ് പരിപാടി ഒരുക്കിയത്. പ്രൊഡക്ടിന്റെ ഡിസൈനും സര്‍ട്ടിഫിക്കേഷന്‍ നടപടികളും മാനുഫാക്ചറിംഗും അതില്‍ പാലിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ്‌സും വിശദമാക്കുന്നതായിരുന്നു വര്‍ക്ക്‌ഷോപ്പ്. സമീര്‍ ഗവേഷണ കേന്ദ്രത്തിലെ സയന്റിസ്റ്റുകളായ ഡോ. സഞ്ജയ് ബൈശാഖിയ, ജി മഹേഷ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. റെഗുലര്‍ വര്‍ക്ക്ഷോപ്പുകളിലൂടെയും സെമിനാറുകളിലൂടെയും ടെക്നോളജിയിലെ…

Read More

സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലഭിച്ച പരിഗണന കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ സജീവമാക്കുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥും. 80 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു. ഇതിന് പുറമേ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്‌ഐഡിസിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഇത്രയധികം തുക ബജറ്റില്‍ വകയിരുത്തുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ വഴി അവതരിപ്പിക്കപ്പെട്ട സൊല്യൂഷന്‍സും കോണ്‍ട്രിബ്യൂഷന്‍സും റിലവന്റാണെന്ന തിരിച്ചറിവാണ് ഇതിലൂടെ ഉണ്ടായതെന്ന് ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി. അതിന്റെ അംഗീകാരമാണ് ബജറ്റില്‍ ലഭിച്ചത്. ഒരു സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യാനുളള കേപ്പബിലിറ്റി സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടെന്ന വിശ്വാസം വന്നുതുടങ്ങി. ഒരു പ്രോബ്ലത്തിന് ടെക്‌നോളജി ബേസ്ഡ് സൊല്യൂഷനുമായി മുന്നോട്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സ്‌പേസ് കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മോഡിഫിക്കേഷന് വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍…

Read More

ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏര്‍ളി സ്റ്റേജ് സംരംഭങ്ങള്‍ക്കും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് നല്‍കുന്ന കൈത്താങ്ങ് വലുതാണ്. നിലവില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെയാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ ഗ്രോത്ത് രേഖപ്പെടുത്തുന്നത്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റിംഗ് സെക്ടര്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ഘട്ടമാണിതെന്ന് പ്രമുഖ ഇന്‍വെസ്റ്റേഴ്‌സായ ആക്‌സല്‍ പാര്‍ട്‌ണേഴ്‌സ് പ്രിന്‍സിപ്പാല്‍ പ്രയാങ്ക് സ്വരൂപ് ചൂണ്ടിക്കാട്ടി. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റുകള്‍ ഉയരുന്നതോടെ ഇന്ത്യ കൂടുതല്‍ ഷൈനിംഗ് ഫെയ്‌സിലെത്തുകയാണ്. കൂടുതല്‍ സീഡ് ഫണ്ടിംഗിനും സീരീസ് എ ഫണ്ടിംഗിനുമാണ് അത് വഴിയൊരുക്കുന്നത്. മറ്റ് സെക്ടറുകളെപ്പോലെ ഹൈ ഗ്രോത്ത് നേടാന്‍ കഴിയാത്തതിനാല്‍ ട്രെഡിഷണല്‍ സെക്ടറുകള്‍ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്വരൂപിക്കുന്നതില്‍ പിന്നാക്കം പോകുകയാണ്. വേഗത്തില്‍ വളരുന്ന മേഖലകളിലാണ് ഇന്‍വെസ്റ്റേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രെഡിഷണല്‍ സെക്ടറും അതിന് വേണ്ടിയാണ് ശ്രമിക്കേണ്ടത്. ട്രെഡിഷണല്‍ സെക്ടറുകളുടെ വളര്‍ച്ച പടിപടിയായിട്ടാണ്. അത് മാറിയെങ്കില്‍ മാത്രമേ ഇന്‍വെസ്റ്റ്‌മെന്റ് വരികയുളളൂ. കൂടുതല്‍ പ്രോഫിറ്റിനും റവന്യൂവിനും ശ്രമിക്കണം. ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റും സോഫ്റ്റ്‌വെയര്‍ മേഖലയിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍വെസ്‌റ്റേഴ്‌സില്‍ അധികവും…

Read More

കേരളം കാത്തിരിക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് (കെ-ഫോണ്‍) പ്രൊജക്ട് നിലവില്‍ വരുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ സാധ്യതയാണ് തുറക്കുകയെന്ന്‌ സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്. ക്വാളിറ്റി ബാന്‍ഡ് വിഡ്ത് ഉറപ്പിക്കുകയാണ് കെ-ഫോണിന്റെ പ്രധാന ഫോക്കസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍അയാം ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ കെ-ഫോണ്‍ പദ്ധതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം. ശിവശങ്കര്‍ ഐഎഎസ്. വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 100 Mbps ബാന്‍ഡ് വിഡ്ത് വേണമെങ്കിലും കോസ്റ്റ് എഫക്ടീവായി നല്‍കാന്‍ കഴിയും. അതാണ് കെ-ഫോണ്‍ പദ്ധതിയുടെ പ്രധാന അഡ്വാന്റേജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം പൂര്‍ണമായി കണക്ടഡ് സൊസൈറ്റിയാകുമ്പോള്‍ വരുന്ന ബിസിനസ് ഓപ്പര്‍ച്യുണിറ്റികളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ റോളാണ് ഉളളതെന്നും എം. ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. കെ-ഫോണ്‍ പോലൊരു വലിയ നെറ്റ്‌വര്‍ക്ക് വരുമ്പോള്‍ അതിലെ ബിസിനസ് ഓപ്പര്‍ച്യുണിറ്റി പ്രയോജനപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണം. കസ്റ്റമൈസ്ഡ് സൊല്യൂഷന്‍സ് അത് ഗ്രൂപ്പ് സൊല്യൂഷനോ വ്യക്തിഗത സൊല്യൂഷനുകളോ അല്ലെങ്കില്‍ കമ്മ്യൂണിറ്റി ബേസ്ഡ് സൊല്യൂഷന്‍സ് ആകാം. അത്തരം സൊല്യൂഷനുകള്‍ക്കുളള സ്‌പെയ്‌സ് ആണ് ക്രിയേറ്റ് ചെയ്യപ്പെടുന്നത്.…

Read More

സാധാരണക്കാരായ വനിതകളെ കൂട്ടുപിടിച്ചുളള മുന്നേറ്റം. 1500 ഓളം വനിതകള്‍ക്ക് ഉപജീവനത്തിന് വഴിതെളിച്ചുകൊണ്ടാണ് അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് കേരളത്തിലെ വുമണ്‍ എംപവര്‍മെന്റിന്റെ റിയല്‍ മോഡലായി മാറുന്നത്. 1997 ല്‍ തുറവൂരില്‍ ചെറിയ രീതിയില്‍ തുടങ്ങിയ അപ്പാരല്‍ യൂണിറ്റ് ഇന്ന് എക്‌സ്‌പോര്‍ട്ടിംഗ് ഉള്‍പ്പെടെ വലിയ സാദ്ധ്യതകളിലേക്ക് എത്തിനില്‍ക്കുമ്പോള്‍ അതിന് പിന്നില്‍ മഹിളാ അപ്പാരല്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ ഗ്രേസി തോമസ് എന്ന വുമണ്‍ എന്‍ട്രപ്രണറുടെ കഠിനാധ്വാനത്തിന്റെ കഥ കൂടിയുണ്ട്. കുടുംബശ്രീ വനിതകളെക്കൂടി പങ്കെടുപ്പിച്ച് നടത്തുന്ന ഈ മുന്നേറ്റത്തില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഗാര്‍മെന്റ് അപ്പാരല്‍സ് എന്ന ബഹുമതി ഉള്‍പ്പെടെ മഹിളാ അപ്പാരല്‍സിനെ തേടിയെത്തി. കെഎസ്‌ഐഡിസിയുടെ അങ്കമാലി വുമണ്‍ അപ്പാരല്‍ പാര്‍ക്കിലെ എക്‌സ്‌പോര്‍ട്ടിംഗ് ഡിവിഷനും സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഡിവിഷനും കൂടാതെ എഴുപത്തി മൂന്നോളം ചെറുഗാര്‍മെന്റ് യൂണിറ്റുകളിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി വനിതകള്‍ക്ക് മഹിളാ അപ്പാരല്‍സ് നല്ല വരുമാനം ഉറപ്പാക്കുന്നു. ഗാര്‍മെന്റ് കമ്പനിയെന്ന ലേബലില്‍ സാധാരണ വസ്ത്ര വിപണിയില്‍ മാത്രം ഒതുങ്ങാതെ സര്‍ജിക്കല്‍ ഗൗണ്‍ നിര്‍മാണത്തിലൂടെ…

Read More