Author: News Desk

Facebook എന്തിന് വൻതുക Relianceൽ ഇൻവെസ്റ്റ് ചെയ്തു? വിശദീകരണവുമായി Zuckerberg WhatsApp കൊമേഴ്സ്യലായി കസ്റ്റമേഴ്സിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യം വാട്ട്സ് ആപ്പിലൂടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുന്ന നെറ്റ് വർക് ഇന്ത്യയിൽ കൊണ്ടുവരും ഇന്ത്യയിലെ കോടിക്കണക്കിന് ചെറു സംരംഭകരെ WhatsApp ബിസിനസ്സിൽ എത്തിക്കുകയാണ് ലക്ഷ്യം Jio പാർട്ണർഷിപ് ഇതിന് ഇന്ത്യയിൽ Facebookനെ സഹായിക്കും: മാർക് സക്കർബർഗ് JioMartമായി എനേബിൾ ചെയ്ത് WhatsApp ബിസിനസ് വളർത്തുമെന്നും സക്കർബർഗ് പർച്ചേസ് പവറുള്ള കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യ, വലിയ ബിസിനസ് വളർച്ച കൊണ്ടുവരും അവിടെ WhatsAppനെ മെസ്സേജിംഗ് ആപ്പിന് പകരം ബിസിനസ് ആപ്പായി പ്ലെയിസ് ചെയ്യും: സക്കർബർഗ് 570 കോടി ഡോളറാണ് ഫെയ്സ്ബുക്ക്, റിലയൻസ് ജിയോയിൽ ഇൻവെസ്റ്റ് ചെയ്തത്

Read More

പ്ലാസ്റ്റിക്ക് കപ്പിന് പകരം ബിസ്ക്കറ്റ് കപ്പുമായി മധുരയിലെ ടീ ഷോപ്പ് 20 രൂപയാണ് ചോക്ലേറ്റ് ഫ്ളേവറുള്ള ബിസ്ക്കറ്റ് കപ്പിന്റെ വില 60ML ചായ 10 മിനുട്ട് വരെ ഈ കപ്പിലിരിക്കും മധുരയിലെ Masi Street ലെ ചായക്കട R S Pathy നീൽഗിരി ചായയ്ക്ക് പ്രശസ്തമാണ് ഒരു മാസത്തിനകം 500 ചോക്ലേറ്റ് കപ്പുകൾ ഇതോടകം വിറ്റുകഴിഞ്ഞു പുതിയ ഫ്ലേവറിൽ ഉള്ള ബിസ്ക്കറ്റ് കപ്പുകൾ ഉടൻ വിപണിയിലിറക്കും പ്ലാസ്റ്റിക്കിന് ബദലായുളള ഈ ഇന്നവേഷൻ മികച്ച സംരംഭക സാധ്യതയാണ്

Read More

Tata Motors expected to report sizeable April-June loss The consolidated loss for the June quarter is expected to be around Rs 6,500 Cr Last year, the company had reported a net loss of ₹3,700 Cr in June quarter COVID-19 led to a sharp drop in Tata Motors’ topline ICICI Securities estimates the topline would fall 49% YoY

Read More

കളർ ടെലിവിഷൻ സെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ പ്രാദേശിക ടെലിവിഷൻ നിർമ്മാണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം 29 കോടി ഡോളർ മൂല്യമുള്ള ടെലിവിഷൻ ഇറക്കുമതിയാണ് ചൈനയിൽ നിന്ന് പ്രതിവർഷം നടക്കുന്നത് ടെലിവിഷൻ ഇറക്കുമതിക്ക് ഇനി DGFT അംഗീകാരം വേണം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

Read More

NPCI caps UPI transactions to limit the negative impact on payment system Key players like Google Pay, PhonePe & Paytm will be impacted NPCI is expected to give payments apps three months to comply with new rules UPI recorded 1.34 Billion transactions worth Rs 2.61 Lakh Cr in June 2020 Google Pay is the largest UPI player with nearly 42% market share

Read More

USGIC launches India’s 1st AI-powered conversational agent for motor insurance It will use conversational AI to automate routine conversation Previously, this task was handled by live agents Universal Sompo is the first public-private joint venture in Indian general insurance industry Mumbai-based USGIC operates on a pan India basis via 86 branches & 17 zonal offices

Read More

Oyo റൂംസ് ഫൗണ്ടർ Ritesh Agarwal വെൻച്വർ ക്യാപിറ്റൽ ഫണ്ടിലേക്ക് Aroa Ventures, ഗ്രോത്ത് സ്റ്റേജിലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം ഇറക്കും Consumer, technology, Leisure infrastructure മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നൽകും Innov8 കോഫൗണ്ടർ Gaurav Gulatiഉം ജിതേഷിനൊപ്പം Aroa Ventures പങ്കാളിയാണ് 5ലക്ഷം ഡോളർ മുതൽ ഒരു മില്യൻ ഡോളർ വാർഷിക വരുമാനമുള്ള സ്റ്റാർട്ടപ്പുകളിലാകും ഇൻവെസ്റ്റ് ചെയ്യുക 10 ലക്ഷം ഡോളർ മുതൽ 1 കോടി ഡോളർ വരെ സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യും

Read More

Asian Development Bank approves $3 Mn grant to India to battle COVID The grant will be used to procure thermal scanners and essential commodities In April, ADB granted $1.5 Bn as part of CARES programme for India to fight COVID The grant will be finalised by the Japanese govt CARES programme supports India in its disease containment and prevention activities

Read More

റിയൽ എസ്റ്റേറ്റ് സെക്ടറിന് ആശ്വസിക്കാം, 6 മാസത്തിനുള്ളിൽ മാർക്കറ്റ് സജീവമാകാം റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനം JLL നടത്തിയ സർവ്വേയിൽ, പ്രതികരണങ്ങൾ അനുകൂലം സർവ്വേയിൽ പങ്കെടുത്ത 50% ആളുകളും 6 മാസത്തിനുള്ളിൽ വീട്/ഫ്ലാറ്റ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു ₹50-75 ലക്ഷം ബജറ്റുവരുന്ന ഫ്ലാറ്റ്/അപ്പാർട്ട്മെന്റുകൾ വാങ്ങാനാണ് താൽപര്യമേറെയും പകുതിപ്പേരും താൽപര്യപ്പെട്ടത്  800 മുതൽ 1,000 sq ft. വരെയുള്ള 2 BHK apartment വാങ്ങാൻ Mumbai, Delhi, Bengaluru, Pune, Chennai, Hyderabad എന്നിവിടങ്ങളിലാണ് സർവ്വേ നടന്നത് ഫ്ളാറ്റ് വാങ്ങാനാണോ റെന്റ് ആണോ താൽപര്യം എന്ന ചോദ്യത്തിന് 91% പേർക്കും വാങ്ങാൻ താൽപര്യം ഫ്ളാറ്റോ വീടോ വാങ്ങുന്നത് ലക്ഷ്വറി അല്ല, അനിവാര്യമാണെന്ന് 67% പറയുന്നു 35 വയസ്സിന് മുകളിലുള്ളവരാണ് പ്രോപ്പർട്ടി വാങ്ങാൻ താൽപര്യം കാണിച്ചവരിൽ ഭൂരിപക്ഷവും കോവിഡ് വരുമാനത്തെ ബാധിച്ചെങ്കിലും 6 മാസത്തിനുള്ളിൽ സാഹചര്യം മാറുമെന്ന് ഭൂരിപക്ഷത്തിനും പ്രതീക്ഷ കൂടുതൽ പേരും ഇഷ്ടപ്പെട്ട പ്രോപ്പർട്ടി തിരയുന്നത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെന്നും സർവ്വേ

Read More