Author: News Desk

ധനകാര്യമന്ത്രിമാരുമായി കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ Pre-budget ചർച്ച നടത്തി സമ്പദ്ഘടനയെ revive ചെയ്യാനുള്ള നടപടികൾ മന്തിമാർ നിർദ്ദേശിച്ചു video-conference വഴിയാണ് യോഗം ചേർന്നത് Covid നേരിടാൻ സംസ്ഥാനങ്ങൾക്കൊപ്പമുണ്ടെന്ന് നിർമ്മല അറിയിച്ചു സാമ്പത്തിക പിന്തുണയ്ക്ക് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ നന്ദി പറഞ്ഞു വളർച്ച, നിക്ഷേപം, ധനനയം എന്നെ മേഖലകളിൽ സംസ്ഥാന മന്ത്രിമാർ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു ധനകാര്യ സെക്രട്ടറി എ ബി പാണ്ഡെ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു കഴിഞ്ഞ ഡിസംബർ 14 മുതൽ 23 വരെ നിരവധി മീറ്റിങ്ങുകളാണ് നിർമ്മല വിളിച്ചു ചേർത്തത് 15 virtual മീറ്റിങ്ങുകളിലായി 170 ൽ അധികം ക്ഷണിതാക്കൾ പങ്കെടുത്തു സംസ്ഥാന മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച പതിനാറാമത്തേതാണ്

Read More

Amazon Prime Video രാജ്യത്ത് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാൻ ആലോചിക്കുന്നു Local content കൂടുതൽ പ്രാധാന്യത്തോടെ നൽകും ഷോകൾക്കും സിനിമകൾക്കുമായി കൂടുതൽ investment നടത്തും അടുത്തിടെ, ഇന്ത്യൻ ഉപയോക്താക്കൾക്കായി Amazon മൊബൈൽ ഒൺലി പ്ലാൻ പ്രഖ്യാപിച്ചിരുന്നു എയർടെല്ലുമായി സഹകരിച്ചാണ് പ്ലാൻ നടപ്പാക്കുന്നത് ഇന്ത്യയിൽ 85% ഇന്റർനെറ്റ് ഉപയോഗവും മൊബൈൽ വഴിയാണ് രാജ്യത്തെ 4,300 നഗരങ്ങളിൽ Amazon Prime Video പ്രേക്ഷകരുണ്ട് നാല് വർഷത്തിനുള്ളിൽ TV പ്രേക്ഷകരുടെ അത്രതന്നെ എണ്ണം online video പ്രേക്ഷകരുമുണ്ടാകും ഒറിജിനൽസും ഫിലിംസുമായി 10 ഓളം പ്രാദേശീക ഭാഷകളിൽ Amazon Prime content ഉണ്ട് APV യിൽ 30 ലധികം ഷോകൾ നിർമ്മാണത്തിലിരിക്കുന്നു ആഗോളതലത്തിൽ APV യുടെ അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് മോദിയെ ക്ഷണിച്ചത് ഓസ്‌ട്രേലിയൻ, സൗത്ത് കൊറിയൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട് ജൂൺ 11 മുതൽ 13 വരെ യുകെ യിലെ കോൺവാളിലാണ് സമ്മേളനം ഉച്ചകോടിക്ക് മുൻപ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കും റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയാകേണ്ടതായിരുന്നു ജോൺസൺ ബ്രിട്ടനിൽ കോവിഡ് വർധിച്ചതിനാൽ അദ്ദേഹം യാത്ര ഒഴിവാക്കി കഴിഞ്ഞ വർഷത്തെ G7 യോഗം പകർച്ചവ്യാധി കാരണം റദ്ദാക്കിയിരുന്നു യുഎസ്, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് G7

Read More

ലിംഗസമത്വവിഷയങ്ങളിൽ ഒരു വൺ-സ്റ്റോപ്പ് സൊല്യൂഷൻ എന്നനിലയ്ക്കാണ് ജെൻഡർ പാർക്കിന്റെ പ്രവർത്തനങ്ങളെന്ന് CEO P T മുഹമ്മദ് സുനീഷ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച She Power വെർച്വൽ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻഡർ പാർക്ക് അടിസ്ഥാനപരമായി ഒരു ഗവൺമെന്റ് ഇനിഷ്യേറ്റിവാണ്. സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. ഇത് ഇത്തരത്തിലുള്ള ലോകത്തിലെതന്നെ ആദ്യ സംരംഭമാണെന്നു പറയാം. കോഴിക്കോട് 24 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. ജെൻഡർ പാർക്ക് ഒരു കൺവെർജൻസ് സെന്ററാണ്. പോളിസി, റിസർച്ച്, വനിതാശാക്തീകരണം, വനിതാസംരംഭകത്വം ഇവയെല്ലാം ജെൻഡർ പാർക്കിന്റെ ഭാഗമായി നടക്കുന്നു. ഇവിടത്തെ പ്രവർത്തനങ്ങളെ പ്രധാനമായും രണ്ടതായി തിരിച്ചിരിക്കുന്നു. ഒന്ന് ക്യാമ്പസ് ഇനിഷ്യേറ്റിവ് മറ്റേത് ഓഫ് ക്യാമ്പസ് ഇനിഷ്യേറ്റിവ്. ആദ്യത്തെ ഓഫ് ക്യാമ്പസ് ഇനിഷ്യേറ്റിവാണ് ഷീ ടാക്സി പ്രോജക്ട്. 10 വർഷം മുൻപാണ് ഇത് ലോഞ്ച് ചെയ്തത്. ഒലയും ഊബറും കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിനു മുമ്പാണ് ഷീ ടാക്സി ആരംഭിച്ചത്. ജെൻഡർ ഗ്യാപ്പ് കുറയ്ക്കുന്നതിനുളള നയങ്ങൾ…

Read More

Patronage for Signal app is increasing in India App co-founder Brian Acton terms India a prime market He praised Indian users’ strong stand against WhatsApp He added Signal is working on India-specific features Currently, the app includes 10 Indian languages Acton co-founded WhatsApp and quit later Signal is touted as one of the alternatives for WhatsApp Acton says unlike Facebook, Signal is a non-profit company

Read More

കൊച്ചി Metro യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് Lockdown ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 7 നാണ് service പുനരാരംഭിച്ചത് ആദ്യ ദിവസത്തെ യാത്രക്കാരുടെ എണ്ണം 4,408 ജനുവരി 9ന് അത് 25,162 ൽ എത്തി Cumulative ridership 16.9 ലക്ഷം പ്രവർത്തനസമയം സമയം രാവിലെ 6 തൊട്ട് രാത്രി 10 വരെയാക്കി യാത്ര പ്രോത്സാഹിപ്പിക്കാൻ KMRL പല പദ്ധതികളും ആവിഷ്കരിച്ചിരുന്നു Kochi1 മൈനർ കാർഡുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം കളമശ്ശേരിക്കും കാക്കനാടിനും ഇടയിൽ ഓട്ടോ, ബസ് feeder സർവീസുകൾ Airport യാത്രയ്ക്ക് ആലുവയിൽ നിന്ന് ‘Pawandoot’ സർവീസ് Smart Mission സഹകരണത്തോടെയുള്ള സൈക്കിൾ ഷെയറിങ് സ്കീം വിപുലമാക്കും 1000 സൈക്കിളുകൾകൂടി സ്കീമിലേക്ക് കൊണ്ടുവരും Metro യിൽ സൈക്കിൾ കൊണ്ടുപോകുന്നതിന് അനുവാദമുണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് സർവീസെന്ന് KMRL

Read More

ISRO will launch space-themed merchandiseThis will be in collaboration with the industryCustomized apparels, T-shirts, coffee mugs and collectibles are in storeMove aims at creating awareness on space techSpecific samples of merchandises will be available on ISRO websiteISRO will audit the manufacturer’s productsTermination of licence agreement in case of violation of guidelinesRates of the merchandise will be in lines with market rateNo extra brand value charges will be imposed

Read More

Fintech platform BharatPe raised Rs 90 crore in venture debt from Alteria Capital This is one of the largest debt cheques for an Indian startup till date BharatPe overtook Google Pay to become 3rd largest UPI player in November 2020 Startup aims to raise $700mn debt capital over the next 2 years BharatPe is known for raising India’s first UPI interoperable QR code The platform has a user base of over 50 lakh merchants in more than 65 cities Mumbai based Alteria Capital is India’s largest Venture Debt fund

Read More

വീട്ടിലിരിക്കുന്ന ഏത് വീട്ടമ്മയ്ക്കും ബിസിനസ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. അതിനകത്ത് നമുക്ക് പാഷൻ ഉളള ഒരു മേഖല ചൂസ് ചെയ്യുകയെന്നതാണ് പ്രധാനമെന്ന് Cutie Pie കേക്ക്സിന്റെ ഫൗണ്ടർ ഫൗസി നൈസാം പറയുന്നു. നമുക്ക് വീട്ടിലെ കിച്ചൻ ആദ്യത്തെ ഫാക്ടറി ആക്കി മാറ്റാം. ഏത് പ്രോഡക്ട് എന്നൊന്നില്ല കേക്കുകൾ ആകാം പലഹാരങ്ങളാകാം ഉച്ചയൂണ് പോലും നമുക്ക് ആദ്യത്തെ ഘട്ടങ്ങളിലൊക്കെ നമുക്ക് വീട്ടിൽ നിന്ന് തന്നെ കിച്ചണിൽ നിന്ന് തന്നെ നമുക്ക് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. എന്നിട്ട് നമുക്കൊരു മാർക്കറ്റ് കണ്ടതിന് ശേഷം നമുക്കതിനെ കൂടുതൽ ഡെവലപ് ചെയ്ത് എടുക്കാവുന്നതാണ്. നമ്മൾ ഒരു ലെവൽ ആയി മാർക്കറ്റ് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ നമുക്ക് ഏററവും കൂടുതൽ ശ്രദ്ധിക്കേണ്ടത് അതിനൊരു സിസ്റ്റം ഡെവലപ് ചെയ്യുകയെന്നുളളതാണ്. എന്നെങ്കിൽ മാത്രമേ നമുക്ക് അടുത്ത വളർച്ചയിലോട്ട് നമുക്ക് എത്താൻ പറ്റുകയുളളു. നല്ലൊരു സിസ്റ്റത്തിന് വേണ്ടി നമുക്ക് നല്ലൊരു ടീം വേണം. അതാണ് നമുക്ക് നമ്മുടെ സംരംഭത്തിനെ നെക്സ്റ്റ് ലെവലിലേക്ക് എത്തിക്കാൻ ഹെൽപ്പ് ചെയ്യുന്ന…

Read More

Companies can hold annual general meetings through video conferencing till December-end. AGMs that were due to be held in 2020 will also benefit For this, companies should have obtained extension from Registrar of Companies Firms were given more time to hold AGMs in August last due to covid-19 Centre says no blanket extension this time round for companies AGM has to be conducted within six months of end of a financial year It should not be later than a period of 15 months from the date of last AGM

Read More