Author: News Desk
ചൈനീസ് പോപ്പുലർ ആപ്പുകളെ നിരോധിച്ചത് എങ്ങനെ ഇന്ത്യയുടെ ബിസിനസ് മേഖലയ്ക്ക് ഗുണകരമാകും എന്നതാണ് ഇപ്പോഴത്തെ ചർച്ച. ‘digital swadeshi വിപ്ളവത്തിന് തുടക്കമിടാൻ ചൈനീസ് ആപ്പ് നിരോധനം വഴിയൊരുക്കണമെന്നാണ് ഇന്ത്യൻ ടെക് മേഖലയുടെ ആവശ്യം. ഇന്ത്യൻ സമൂഹത്തിന്റെ രുചി മനസ്സിലാക്കി കളത്തിലിറക്കിയ TikTok, Helo, WeChat ഉൾപ്പെടെയുള്ള ആപ്പുകൾക്ക് പൂട്ട് വീണപ്പോൾ, ആ സ്പേസിലേക്ക് കടന്നുകയറാൻ ഇന്ത്യൻ ആപ്പ്ളിക്കേഷനുകൾ ഒരുങ്ങുകയാണ്. നിരോധനം ചൈനയിലെ കമ്പനികൾക്കുണ്ടാക്കുന്നത് മില്യൺ ഡോളർ നഷ്ടമാണ്. അത് ലാഭമാക്കാൻ ഇന്ത്യൻ ടെക് ലോകത്തിന് കഴിയുമോ. അതേസമയം ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും കമ്പനികളിലും ചെറു നിക്ഷേപമുള്ള ചൈനീസ് വിസികളും, നിക്ഷേപകരും ഒരു ക്വിക്ക് എക്സിറ്റിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. portfolio founders, co-investors, ബാങ്കുകൾ എന്നിവരുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല് ടെക്നോളജി കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്ത ചൈനീസ് ഹൈ നെറ്റവർത്ത് ഇൻവിജ്വലായ നിക്ഷേപകൻ പറയുന്നു, പുതിയ നിക്ഷേപത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് മാത്രമല്ല, ഇപ്പോഴത്തെ നിക്ഷേപത്തിൽ നിന്ന് വേഗം…
ഇക്കാര്യമാവശ്യപ്പെട്ട് സംരഭക സംഘടന Confederation of All India Traders ധനമന്ത്രിക്ക് കത്തയച്ചു Chinese ഉൽപ്പന്നങ്ങൾക്ക് 500% import duty ചുമത്തണമെന്നും ആവശ്യം Ola, Flipkart, Paytm Mall, Paytm.com, Swiggy ഉൾപ്പെടെ നിരവധി കമ്പനികളിൽ ചൈനീസ് നിക്ഷേപം ഉണ്ട് BigBasket, MakeMyTrip, Snapdeal, Lenskart.com, Byjus എന്നിവയിലും ചൈനയ്ക്ക് നിക്ഷേപുമുണ്ട് Alibaba, Tencent എന്നിവരാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലെ മുൻനിര ചൈനീസ് നിക്ഷേപകർ 4 billion ഡോളർ നിക്ഷേപമാണ് ചൈനീസ് കമ്പനികൾക്കുള്ളതെന്ന് Gateway House റിപ്പോർട്ട് Singapore, Hong Kong, Mauritius എന്നിവിടങ്ങളിലൂടെ ഫണ്ട് റൂട്ട് ചെയ്ത് ഇന്ത്യയിലെത്തുന്നത് ദുരൂഹമെന്നും ആരോപണം. ഇക്കാര്യങ്ങൾ കേന്ദ്രം ഗൗരവമായി അന്വേഷിക്കണമെന്നാണ് ആവശ്യം
China blocks access to Indian newspapers and websites The move comes a day after the Indian Govt banned 59 Chinese apps Chinese newspapers and websites are still accessible in India Now, people in China can access the Indian media websites only through a VPN server However, the Indian TV channels can still be accessed through IP TV as of now
PM Modi extends PMGKAY till November The scheme will benefit above 80 crore poor people through free food grains This will increase the total cost of the scheme to around Rs 1.4 lakh Cr PM cautioned against lowering of guard against COVID-19
CAIT sends letter to FM seeking probe into Chinese investments in Indian startups CAIT mentioned that startups like Ola, Flipkart, Swiggy and BigBasket need evaluation Chinese companies like Alibaba, Tencent are lead investors in Indian startups Chinese investors have pumped in around $4 Bn into India’s tech startups Lately, CAIT had campaigned for the boycott of Chinese goods
Microsoft announces new global skills initiative Aimed at equipping 25 million people across the globe with digital skills Promotes usage of data to identify in-demand jobs and the skills needed to fill them Free access to learning paths and content to help people develop skills are benefits Microsoft provides $20 Mn in cash grants to aid non-profit organisations
Shintaro Tsuji, founder of children’s favourite Hello Kitty, steps down as CEO at the age of 92. Created by Shintaro in 1974, Hello Kitty became a favourite of millions of children and adults across the globe in the last four and a half decades. Last week, he announced his grandson Tomokuni Tsuji as the company’s new president and CEO. With this, Tomokuni became the youngest CEO of a company listed in Tokyo. Tsuji started Sanrio project, which brought out Hello Kitty, in 1973 in Tokyo. Although there were other characters Jimmy and Patty, Hello Kitty went on to become a…
59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെയാണ് നടപടി ഇന്റർനെറ്റ് വഴി ഇന്ത്യൻ ന്യൂസ് പേപ്പറുകൾ ലഭ്യമായിരുന്നു, ഇതാണ് ചൈന നിരോധിച്ചത് IP TV വഴി ഇന്ത്യൻ TV ചാനലുകൾ ചൈനയിൽ ഇപ്പോഴും ലഭിക്കുന്നുണ്ട് സെക്യൂരിറ്റി ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത്.
Shortly after the Govt of India banned Chinese apps including TikTok, they got removed from app stores. 24 hours after the ban, TikTok was out of Apple and Google Stores. Although AppStore and Google Play Store didn’t send any notification, the apps were removed from searches. The Centre banned 59 Chinese apps citing security reasons in the wake of the recent conflicts on the border. Meanwhile, apps substituting the Chinese apps have already entered the market. Mitron and Roposo have been trending replacing China’s TikTok. Similarly, file transfer apps like Filesgo have filled the gap left by SHAREit. Let’s take…
രാജ്യം നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോക് app storeകളിൽ നിന്ന് നീക്കം ചെയ്തു. നിരോധനം വന്ന് ഇരുപത്തിനാല് മണിക്കൂറിനകമാണ് ആപ്പിളിന്റേയും ഗൂഗിളിന്റേയും സ്റ്റോറുകളിൽ നിന്നാണ് ടിക് ടോക് പുറത്തായത്. ആപ്പ് സ്റ്റോറും ഗൂഗിൾ പ്ലേ സ്റ്റോറും നോട്ടിഫിക്കേഷൻ പുറത്തിറക്കിയില്ലെങ്കിലും സെർച്ചിൽ ആപ് ലഭ്യമല്ലാതായി. അതിർത്തി സംഘർഷത്തിൻരെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ 59 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിച്ചത്. അതേസമയം, നിരോധിച്ച് ചൈനീസ് ആപ്പുകൾക്ക് ഓൾട്ടർനേറ്റ് ആപ്പുകൾ സജീവമായിക്കഴിഞ്ഞു. ചൈനയുടെ ടിക് ടോക്കിന് പകരം Mitron, Roposo എന്നീ ആപ്പുകൾ ട്രെൻഡിങ്ങായിട്ടുണ്ട്. അതുപോലെ Shareit എന്ന ഫയൽ ട്രാൻസ്ഫർ ആപ്പിന് പകരം Filesgo പോലെയുള്ള ആപ്പുകളും ശ്രദ്ധനേടുന്നുണ്ട്. നിരോധിച്ച ചൈനീസ് ആപ്പുകൾക്ക് പകരമുള്ള പോപ്പുലർ ആപ്പുകൾ പരിചയപ്പെടാം UC Browserന് പകരക്കാനായി Google Chrome, Firefox, Opera Clash of Kings പകരം Lord Mobiles, Age of Kings, Envoy, War and Order Likee പകരം Mitron, Roposo…