Author: News Desk
കേന്ദ്രം പ്രഖ്യാപിച്ച 3 ലക്ഷം കോടിയുടെ MSME ലോൺ സ്കീം ഈ ആഴ്ചയോടെ സംരംഭകരിലേക്ക് പൂർണ്ണതോതിൽ ലഭ്യമായി തുടങ്ങും. 22000 എംഎസ്എംഇ സംരംഭകർക്ക് 2300 കോടി രൂപ ഒറ്റദിവസം കൊണ്ട് ട്രാൻസ്ഫർ ചെയ്ത് SBI പുതിയ ലോൺ ഫെസിലിറ്റിക്ക് തുടക്കം കുറിച്ചതായി Chairman, Rajnish Kumar വ്യക്തമാക്കി. സൂക്ഷ്മ- ചെറുകിട സംരംഭകരിലേക്ക് ലോൺ എത്തിക്കുന്നതിന് മറ്റ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നടപടികൾ വേഗത്തിലാക്കിയിട്ടുമുണ്ട്. emergency Credit Line Guarantee Scheme വഴി പുതിയ കൊളാറ്ററലോ, സെക്യൂരിറ്റി ഫീസോ ഇല്ലാതെ കേന്ദ്രസർക്കാരിന്റെ പൂർണ്ണ ഗ്യാരന്റിയോടെയുമാണ് ലോൺ സംരംഭകർക്ക് നൽകുന്നത്. എലിജിബിളായ ഏത് എംഎസ്എംഇ സംരംഭകനും അടുത്തുള്ള ബാങ്ക് വഴിയോ National Credit Guarantee Trustee Company Ltd വഴിയോ അപേക്ഷിക്കാം. ഒക്ടോബർ 31 വരെയാണ് ഈ ലോണിന് അപേക്ഷിക്കാവുന്ന അവസാന തീയതി. ആർക്കൊക്കെ ലോൺ കിട്ടും മാനുഫാക്ചറിംഗിൽ ഉൾപ്പെടെയുള്ള എംഎസ്എംഇകളെ സപ്പോർട്ട് ചെയ്യാനാണ് 3 ലക്ഷം കോടിയുടെ കൊളാറ്ററൽ ഫ്രീ ലോൺ കേന്ദ്രം…
Amazon to allow sellers to register and manage the marketplace in Hindi. Aims to break the language barrier for millions of entrepreneurs and MSMEs. Sellers can register on Amazon.in as amazon sellers and manage operations in Hindi. The experience will be available at their seller website and on the mobile app. Amazon also provides Seller Support Services & Seller University tutorials in Hindi.
Akshay Kumar is the only Indian on the Forbes’ 2020 list of highest paid celebrities
Akshay Kumar is the only Indian on the Forbes’ 2020 list of highest paid celebrities. Compared to 2019, combined earnings of celebrities went down due to corona. Akshay with an earning worth $48.5 Mn featured at the 52nd position. Apart from acting, Akshay has own production company and does brand endorsements. Model and media personality Kylie Jenner is the highest-paid celebrity of 2020.
സമ്പത്തിൽ Will Smith, Jennifer Lopez എന്നിവരെ മറികടന്ന് Akshay Kumar Akshay Kumar ലോകത്തെ ഏറ്റവും ധനികനായ ഇന്ത്യൻ സെലിബ്രിറ്റിയായി Forbes 2020 ലിസ്റ്റിലാണ് Akshay Kumar ടോപ് 100 ലിസ്റ്റിൽ ഇടം നേടിയത് 48.5 മില്യൺ ഡോളർ വരുമാനത്തോടെയാണ് Akshay മറ്റ് ഇന്ത്യൻ താരങ്ങളെ മറികടന്നത് സിനിമ കൂടാതെ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാണിത് വിവിധ ബ്രാൻഡുകളുടെ അംബാസിഡറുമാണ് Akshay Kumar The End എന്ന ടൈറ്റിലിൽ വെബ് ഷോയും Akshay പ്ലാൻ ചെയ്യുന്നുണ്ട് —
Rental prices in Mumbai fall by up to 25%. House owners are compelled to reduce prices to keep the property occupied. Lay-offs and slowdown have forced people to return to native places. A large part of rental properties in prime locations are occupied by expats. Real estate and residential sector faced a worse hit post the lockdown.
Martin Scorsese’s The Wolf of Wallstreet is a tale of money, fame and glamour
The Wolf of Wallstreet, the Hollywood film starring Leonardo Di Caprio doesn’t need an introduction. At New York’s Wallstreet, the epicentre of global businesses ruled by money, sex and drug, Jordan Belfort grows up as a stockbroker with his sheer passion for eloquence and numbers. How many of us know that most of Di Caprio’s power-packed scenes in that movie happened in real? The Wolf of Wallstreet is a dark humour film released in 2013. Directed by the veteran Italian-American director Martin Scorsese, the movie speaks about the evolution of Jordan Belfort as a Wall Street stockbroker. From the journey of companies, stock, money, market, money…
HUL donates 74,328 Covid-19 test kits worth Rs 13 Cr. This is the part of HUL’s Rs 100 Cr commitment to help India fight the pandemic. Kits have been given to the Maharashtra govt, ICMR, Metropolis Labs and Apollo Hospitals. Earlier, HUL donated ventilators, masks, gloves, PPE sets, pulse oximeters and oxygen concentration. HUL also helps with product sourcing and business continuity during the pandemic.
വൂള്‍ഫ് ഓഫ് വോള്‍സ്ട്രീറ്റ്, മുഖവുര ആവശ്യമില്ലാത്ത ഡികാപ്രിയോയുടെ ഹോളിവുഡ് ഫിലിം. ലോകത്തിന്റെ ബിസിനസ് സിരാകേന്ദ്രമായ ന്യൂയോര്‍ക്കിലെ വോള്‍സ്ട്രീറ്റ്. പണവും പെണ്ണും ലഹരിയും നുരയുന്ന ആ കച്ചവട തെരുവില്‍, വാക്ചാതുര്യം കൊണ്ടും പെരുകുന്ന കണക്കിനോടുള്ള പ്രണയം കൊണ്ടും സ്റ്റോക് ബ്രോക്കറായി വളര്‍ന്ന Jordan Belfort. വാസ്തവത്തില്‍ എത്ര പേര്‍ക്കറിയാം, ലിയോ ഡി കാപ്രിയോ തകര്‍ത്ത് വാരിയ സീനുകളെല്ലാം ഒരുപരിധിവരെ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്ന്… 2013 ല്‍ റിലീസായ ബ്‌ളാക് കോമഡി ഫിലിമാണ് The Wolf of Wall Street . വിഖ്യാതനായ ഡയറക്ടര്‍ Martin Scorsese അണിയിച്ചൊരുക്കിയ ബ്രില്യന്റ് ഫിലിം. New York Cityയിലെ സ്റ്റോക്ക് ബ്രോക്കറായുള്ള Jordan Belfort ന്റെ ജീവിതമായിരുന്നു അത്. കമ്പനി, സ്റ്റോക്ക് മാര്‍ക്കറ്റ്, മണി വാല്യു, വെല്‍ത്ത് ക്രിയേഷന്‍… സമ്പത്തിന്റേയും ആര്‍ഭാടത്തിന്റെയും ജൈത്രയാത്രയ്ക്ക് ഒടുവില്‍ വോള്‍സ്ട്രീറ്റിനെ പിടിച്ചുലക്കുന്ന സ്‌കാമുകളുടെ ഉപജാപകനായി മാറിയ ബെല്‍ഫോര്‍ട്ട്.. അസാധാരണമായ കൈയ്യടക്കോത്തെയാണ് Martin Scorsese , The Wolf of Wall Street…
Singapore-based JioVio healthcare designs a PPE kit to help salon operators retain business
Like every other sector, COVID-19 and the subsequent lockdown have impacted the salon business, too. The public was also affected by the absence of salons. Although salons have reopened partially, only a few arrive for haircutting due to the fear of infection. A Singapore-based company, JioVio healthcare has come up with a solution to the problem. To support the sector, it has introduced a cost-effective PPE kit specially designed for the salon/beauty clinic operators. The kit named as ‘salon protective kit’ has a gown that covers the entire body of the hairdresser or barber, a mask and a face shield. The kit…
റിയൽ എസ്റ്റേറ്റിൽ വില കുറച്ച് നഷ്ടം ഒഴിവാക്കണമെന്ന് കേന്ദ്രം. Real estate ഡെവലെപ്പേഴ്സിനോടാണ് കേന്ദമന്ത്രി പീയുഷ് ഗോയൽ ഇക്കാര്യം ആവശ്യപ്പെട്ടത്. മാർക്കറ്റ് തിരികെയെത്തുമെന്ന് കാത്ത് നിൽക്കരുതെന്നും മന്ത്രി .പ്രൈസ് കുറച്ച് ഇൻവെന്ററികൾ വിറ്റ് ഒഴിവാക്കുന്നതാകും ഇപ്പോൾ നല്ലത്. വില കുറച്ച് വിൽക്കാതിരുന്നാൽ പ്രോപ്പർട്ടികൾ ഏറെനാൾ ലോക്ക് ആയി പോകാം.ലാഭമോ നഷ്ടമോ അല്ല, ലിക്വിഡിറ്റിയിലാണ് developers ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഡെവലപ്പേഴ്സുമായും CREDAI അംഗങ്ങളുമായും വെബിനാറിൽ സംസാരിക്കുക ആയിരുന്നു മന്ത്രി.പ്രോപ്പർട്ടികൾക്ക് 20% വരെ വിലകുറക്കേണ്ടി വരുമെന്ന് Housing Development Finance Corp. Ltd (HDFC ) ചെയർമാൻ ദീപക് പരേഷും വ്യക്തമാക്കി.ഒരുവേള കിട്ടുന്ന വിലയ്ക്ക് inventory വിൽക്കേണ്ട സാഹചര്യം ഉണ്ടാകാം.Do not sit on completed projects എന്നാണ് HDFC Chairman എടുത്തുപറഞ്ഞത്. അടുത്ത 6 മാസം ഏറെ കടുപ്പമായിരിക്കും, അതിനായി ഒരുങ്ങണമെന്നും ചെയർമാൻ ഓർമ്മിപ്പിച്ചു.