Author: News Desk

കോവിഡ് മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 50 ലക്ഷം ആളുകൾക്ക് .  5മില്യൺ ആളുകളുടെ സ്ഥിരജോലിയാണ് ലോക്ഡൗൺ മൂലമുണ്ടായത്. Centre for Monitoring India Economy യുടെ കണക്ക് പ്രകാരമാണിത്‌.  ജൂലൈയിലാണ് സ്ഥിരവരുമാനമുളള ഇത്രയധികം പേർക്ക് ജോലിനഷ്ടമുണ്ടായത്. 17.7മില്യൺ ആളുകൾക്ക് ഏപ്രിലിലും 0.1മില്യൺ പേർക്ക് മേയിലും ജോലി പോയിരുന്നു.  ഇന്ത്യയിൽ 21% ആളുകളാണ് സ്ഥിരശമ്പളത്തിൽ ജോലി ചെയ്യുന്നത്‌. ചെറുകിട-വഴിയോര കച്ചവടക്കാർ,ദിവസവേതനക്കാർ എന്നിവർക്കും തൊഴിൽ നഷ്ടമായി.  ആകെ തൊഴിലടിസ്ഥാനത്തിൽ 32 ശതമാനമാണ് ഈ വിഭാഗത്തിലുളളത്. ലോക്ഡൗൺ സമ്പദ് വ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Read More

MSMEകൾക്ക് സാമ്പത്തിക സഹായവും വിപണിയും നൽകാൻ Meesho-Klub .പ്രാദേശിക സംരംഭകത്വം വളർത്തുകയാണ് Meesho-Klub കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. സോഷ്യൽ e-commerce പ്ലാറ്റ്ഫോം Meesho, ഫിൻടെക് സ്റ്റാർട്ടപ്പ് Klubമായി സഹകരിക്കും. കോവിഡ് കാലത്ത് ആഭ്യന്തര manufacturing unitകൾക്ക് പ്രോത്സാഹനം നൽകും. ലോക്കൽ ബ്രാൻഡ് കൂടുതലായി വിപണിയിൽ എത്തിക്കാനും  പ്ലാറ്റ്ഫോം സഹായിക്കും.  ചെറുകിടക്കാർക്ക് ബിസിനസ് മൂലധനം ഉയർത്താൻ Meesho platform സഹായകരമാണ്. 4 മില്യൺ വനിത സംരംഭകരും 50,000 സപ്ലൈയേഴ്സും Meesho platform ഉപയോഗിക്കുന്നുണ്ട്.  ബ്രാൻഡുകൾക്ക് ഗ്രോത്ത് ക്യാപിറ്റൽ നൽകുന്ന fintech പ്ലാറ്റ്ഫോം ആണ് Klub

Read More

ഗൂഗിൾ വിർച്വൽ വിസിറ്റിങ് കാർഡായ പീപ്പീൾ കാർഡ്  ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. ഗൂഗിൾ അക്കൗണ്ടും ഫോൺ നമ്പറും ഉപയോഗിച്ചാണ്  പീപ്പീൾ കാർഡ് തയ്യാറാക്കേണ്ടതെന്നറിയാമല്ലോ. എന്നാൽ ഏതൊക്കെ ഘട്ടങ്ങളിലൂടെ പീപ്പിൾ കാർഡ് എങ്ങനെ തയ്യാറാക്കാമെന്ന് പറയാം ആദ്യം തന്നെ പറയട്ടെ…ഇത് ഇന്ത്യയിൽ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമാകുക. ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളിൽ തയ്യാറാക്കാനുമാവില്ല. ആൻഡ്രോയ് ഫോൺ,ടാബ്, ഐഫോൺ, ഐപാഡ് ഇവയിലേതിലും കാർ‍ഡ് തയ്യാറാക്കാവുന്നതാണ്. ഇനി കാർഡ് തയ്യാറാക്കേണ്ട വിധം. ഫോണിൽ google.com എടുക്കുക.  add me to google എന്ന് ടൈപ്പ് ചെയ്യുക. റിസൾട്ടുകളിൽ add yourself to Google Search കാണാം. ഇനി Get started ൽ ക്ലിക്ക് ചെയ്യുക. Summary, Profession എന്നിങ്ങനെ നിങ്ങൾ പരസ്യപ്പെടുത്താൻ താല്പര്യപ്പെടുന്ന വ്യക്തിവിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. ഫോട്ടോ,വ്യക്തിവിവരം,സോഷ്യൽമീഡിയ ലിങ്ക് എന്നിവ ഉൾപ്പെടുത്താം. ഫോൺ നമ്പറും ഇ-മെയിൽ അഡ്രസും വെളിപ്പെടുത്താതെയും സൂക്ഷിക്കാം. കൊടുത്ത വിവരങ്ങൾ എങ്ങനെയാകും ഡിസ്പ്ളേ ചെയ്യുകയെന്ന്, താഴെ Previewവിൽ കാണാം. അത് തൃപ്തികരമാണെങ്കിൽ  Submit കൊടുക്കാം. നിങ്ങളുടെ…

Read More

The world after COVID-19 will be a challenging one for the world economy and the business sector. Considering the impact of demonetisation and GST, the future of the business scenario remains a big question. The continuous lockdowns have shattered the business world. This is a challenge that looms over the MSME sector. The MSME segment is the most impacted by COVID. There are about 6.5 Cr MSMEs in India. Senior entrepreneurs say that the COVID era would be a golden opportunity for those entrepreneurs who quickly adapt to the new situation. The important point is to stay focused on the customer. They…

Read More

കോവിഡ് പ്രതിസന്ധി മറികടക്കാൻ ട്രക്കുകൾ വിറ്റഴിക്കാൻ VRL Logistics .  commercial വാഹനങ്ങൾ repair cost ൽ വിറ്റഴിക്കാനാണ് നീക്കം. 700 low capacity ട്രക്കുകൾ ഈ രീതിയിൽ വിറ്റഴിക്കും.  15 വർഷം ഓട്ടം പൂർത്തിയായ വാഹനങ്ങളാണ് ഒഴിവാക്കുന്നത്. ആകെ വാഹനങ്ങളുടെ 15 ശതമാനത്തോളം ആണിത്.  5000ത്തോളം വാഹനങ്ങളാണ് വാണിജ്യാടിസ്ഥാനത്തിൽ VRL Logistics നുളളത്. Tanker, Crane, Bus എന്നിവയുൾപ്പടെയാണ് VRL ന്റെ വാഹനവ്യൂഹം.  കർണാടക കമ്പനിയായ VRL ന്റെ ഓഹരികൾ 45% നഷ്ടത്തിലാണ്. VRL Logisticsന്റെ ഉപഭോക്താക്കളിൽ കൂടുതലും ചെറുകിട-ഇടത്തരം സംരംഭകരാണ്.  Demand ഇല്ലാത്ത റൂട്ടുകൾ ഒഴിവാക്കി നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ലോജിസ്റ്റിക്സ് മേഖല സാധാരണഗതിയിലാകാൻ സമയമെടുക്കുമെന്ന് റിപ്പോർട്ട്.  ഓട്ടോമൊബൈൽ മേഖലയെയും കോവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം ഉൾപ്പടെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പിന് . PPP Model അനുസരിച്ച് 50 വർഷത്തേക്കാണ് വിമാനത്താവളങ്ങൾ ഓപ്പറേഷൻസിന് നൽകുന്നത്. 1070 കോടി രൂപ മുൻകൂർ നൽകുന്ന ലീസ് proposal കേന്ദ്രം അംഗീകരിച്ചു . ജയ്പൂർ,ഗുവാഹത്തി വിമാനത്താവളങ്ങളും ഈ PPP Model ൽ ഉൾപ്പെടുന്നു. ഓഗസ്റ്റിലെ take over കോവിഡ് മൂലം നവംബർ 12നാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളുടെ നടത്തിപ്പും വികസനവുമാണ് ലക്ഷ്യമെന്ന് കേന്ദ്രം‌. യാത്രക്കാർക്ക് ഇതിലൂടെ കൂടുതൽ കാര്യക്ഷമമായ സൗകര്യങ്ങൾ ലഭ്യമാകും.  ആദ്യഘട്ടം 12 വിമാനത്താവളങ്ങളിൽ PPP Model നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രം. എയർപോർട്ട് അതോറിറ്റിക്ക് ഇതിലൂടെ വരുമാന നേട്ടം ഉണ്ടാകും‌.  ചെറിയ വിമാനത്താവങ്ങളുടെ വികസനത്തിന് ഈ തുക ഉപയോഗിക്കുമെന്ന് AAI. 2019ലാണ് അഹമ്മദാബാദ്,മംഗലുരു,ലക്നൗ വിമാനത്താവളങ്ങൾ കൈമാറിയത്.  നിലവിൽ ആറ് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ വൻകിട പോർട്ട് ഡെവലപ്പേഴ്സും ഓപ്പറേറ്റർമാരുമാണ് അദാനി ഗ്രൂപ്പ്.  logistics, agribusiness, energy sector എന്നിവയിലും അദാനി ഗ്രൂപ്പിന് ബിസിനസുണ്ട്.

Read More

RBI releases framework for retail payments system Aims to set up an umbrella entities for operating pan-India retail payments systems Companies with a net worth of over Rs 500 Cr are eligible to set up an umbrella entity They can operate the new systems in retail spaces like ATMs, White Label PoS and more Deadline to submit applications is till February 26, 2021

Read More