Author: News Desk

Closett Closett is an online apparel offering an overwhelming shopping experience. An excess of options leads to decision fatigue, while sizing and fitting uncertainties contribute to a high return rate. Closett take up the mission to find a solution for these fashion challenges. CONNECT Facebook Linkedin Instagram Twitter Founders Tanvi Gupta Founder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering innovative solutions, flexible engagement models, mature processes and continuous focus on emerging technologies. WEB DESIGN Visual Design / Wire framing / Branding…

Read More

അലവൻസ് അടക്കം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് മിന്നൽ  പണിമുടക്കിയ ജീവനക്കാരെ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ പിരിച്ചുവിട്ടു. മിന്നൽ സമരത്തെത്തുടർന്ന് നിരവധി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസിന് റദ്ദാക്കേണ്ടി വന്നിരുന്നു.  സമരം ചെയ്ത 25 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കൂടുതൽ  ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരുടെ പണിമുടക്കിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാന സർവീസുകൾ മുടങ്ങുന്നത്‌ തുടരുകയാണ്. കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ഗൾഫ്‌ സർവീസുകൾ ഉൾപ്പെടെ  ആഭ്യന്തര, വിദേശ വിമാന  സർവീസുകൾ മുടങ്ങി. പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ്‌ കഴിഞ്ഞ ദിവസം  സിക്ക്‌ ലീവ്‌ നൽകി മിന്നൽ പണിമുടക്ക്‌ നടത്തിയത്‌.  ഇവർ മൊബൈൽ ഫോണുകളും ഓഫ്‌ ചെയ്‌തുവച്ചു. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്‌. ഇതുമൂലം എയർ ഇന്ത്യ എക്സ്പ്രസിന് അടിയന്തിരമായി  നൂറ് വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു.  15000ലധികം യാത്രക്കാരെ സർവീസ് റദ്ദാക്കൽ ബാധിച്ചിരുന്നു. ആയിരക്കണക്കിന്‌ യാത്രക്കാർ പെരുവഴിയിലായി. കണ്ണൂർ , കോഴിക്കോട്, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഗൾഫിലേക്ക്  പോകാനെത്തിയ യാത്രക്കാർ…

Read More

Planity Planity develops a salon appointment booking platform to offer appointment scheduling services to its customers. It includes a real search engine for hairdressers, barbers, beauty salons, and spas that help to make an instant appointment through digital media. It also allows customers to book beauty professionals for personal care serviceshassle-free and to organize, manage, and develop their activity without any discount or commission. CONNECT Facebook Linkedin Instagram Founders Antoine PuymiratFounder Paul Vonderscher Founder Services OF Axnol Digital Solutions Axnol provides end-to-end services across a wide variety of technologies and business verticals. Our differentiators are our successful track record in delivering…

Read More

Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society

Read More

Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society

Read More

കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ പശ്ചിമഘട്ടത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കുദ്രെമുഖ് പേര് പോലെ തന്നെ ഒരു കുതിരയുടെ മുഖത്തോട് സാമ്യമുള്ള കൊടുമുടിയുടെ ദൃശ്യമാണ് സഞ്ചാരികൾക്കു പകർന്നു നൽകുന്നത്. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷിത പ്രദേശമായ കുദ്രെമുഖ് ദേശീയ ഉദ്യാനത്തിൻ്റെ ഭാഗമാണ് ട്രെക്കിങ്ങിനു പേരുകേട്ട ഈ കൊടുമുടി . അറബിക്കടലിനെ അഭിമുഖീകരിക്കുന്ന കൂറ്റൻ കുന്നുകൾ ആഴത്തിലുള്ള താഴ്‌വരകളും കൂർത്ത പാറക്കെട്ടുകളും കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. വർഷങ്ങളായി കുദ്രേമുഖ് പടിഞ്ഞാറൻ തീരത്ത് നാവികർക്കുള്ള നാവിഗേഷൻ സഹായമായി പ്രവർത്തിക്കുന്നു. ചിക്കമംഗളൂരു ജില്ലയിൽ മഴ സൃഷ്ടിച്ച ഭൂപ്രകൃതി അതിമനോഹരമാണ്. മനോഹരമായ ഗ്രാമങ്ങളാൽ നിറഞ്ഞതാണ് ഭൂപ്രകൃതി. തേയില, കാപ്പിത്തോട്ടങ്ങൾ, ഈന്തപ്പന, ഏലം, മാവ് എന്നിവയും കാണാം . കുദ്രേമുഖ് ദേശീയോദ്യാനം വംശനാശഭീഷണി നേരിടുന്ന കടുവകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ 1916-ൽ ബ്രിട്ടീഷുകാർ പ്രകൃതി സംരക്ഷണ കേന്ദ്രമായി സ്ഥാപിച്ചതാണ് കുദ്രേമുഖ് പ്രദേശം. പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന റിസർവ് ഇടതൂർന്ന നിത്യഹരിത മഴക്കാടുകളുടെ വിശാലമായ…

Read More

ഈ ഭൂമിയിലേക്ക് വരുമ്പോൾ ആരും ഒന്നും ഒപ്പം കൊണ്ട് വരുന്നില്ല എന്ന വാക്യം അടിവരയിട്ടു പറയുന്നതാണ് ജോയ് ആലുക്കാസ് എന്ന വ്യവസായിയുടെ ജീവിതം. സ്കൂൾ പഠനം ഉപേക്ഷിച്ച ജോയ് ആലുക്കാസ് എന്ന ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ ആസ്തി 36700 കോടി രൂപയാണ്. സ്‌കൂൾ പഠനം ഉപേക്ഷിച്ച് കുടുംബത്തിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര സ്റ്റോർ സ്ഥാപിക്കുന്നതിനായി 1987-ൽ അദ്ദേഹം മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുകയായിരുന്നു. മൾട്ടി-നാഷണൽ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിൻ്റേത് അത്തരം ഒരു പ്രചോദനാത്മക വിജയഗാഥയാണ്. 100 സമ്പന്നരായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയിൽ ജോയ് ആലുക്കാസ് 50-ാം റാങ്കോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ ജ്വല്ലറി ഉടമയായി മാറി. അദ്ദേഹത്തിൻ്റെ ആസ്തി 4.4 ബില്യൺ ഡോളറാണ്. അദ്ദേഹത്തിൻ്റെ പിതാവ് വർഗീസ് ആലുക്കാസ് 1956-ൽ കേരളത്തിലെ തൃശ്ശൂരിൽ ആദ്യത്തെ ജ്വല്ലറി ആരംഭിച്ചു. 2007-ൽ അദ്ദേഹം ചെന്നൈയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ, ഡയമണ്ട് ജ്വല്ലറി…

Read More

ചായക്കച്ചവടത്തിൽ എങ്ങനെയാണ് ചൈനീസ് സംരംഭകർ കോടികൾ കൊയ്യുന്നത്? കുറച്ച് വർഷങ്ങൾ കൊണ്ട് മാത്രം കുറഞ്ഞത് 6 ചൈനീസ് സംരംഭകരാണ് ബബിൾ ടീ എന്ന ചായ ബിസിനസ്സിലൂടെ 1 ബില്യൺ ഡോളർ അഥവാ 8000 കോടിയിലധികം ഇന്ത്യൻ രൂപ സമ്പാദിച്ച് ബില്യണയർ പട്ടം നേടിയത്. കൃത്യം പറഞ്ഞാൽ 6 ചൈനീസ് സംരംഭകരാണ് ബബിൾ ടീ ബിസിനസ്സിലൂടെ ചെറിയ സമയത്തിനുള്ളിൽ ബില്യണയറായത്. 400 കോടി ഡോളറിന്റെ അതായത്, 32,000 കോടി ഇന്ത്യൻ രൂപയുടെ വാല്യുവേഷനുമായി ഹോങ്കോങ്ങിൽ ബബിൾ ചായ ഷോപ്പുകളുടെ ചെയിൻ ലിസ്റ്റിംഗിന് പോവുകയാണ്. Bubble tea എന്നുപറയുന്നത് ഒരു തായ്വാൻ ടീ റെസിപ്പിയാണ്. ബ്ലൻഡഡ് ടീ, പാലും ഫ്രൂട്ട്സും ഫ്രൂട്ട്സ് ജ്യൂസും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഒരു റെസിപ്പി. അതിൽ കപ്പ ബോൾസ് ചേർത്ത് ശക്തമായി ഷേക്ക് ചെയ്ത് എടുത്താൽ ബബിൾ ടീ ആയി. ചൂടായിട്ടോ തണുപ്പിച്ചോ ഒക്കെ ബബിൾ ടീ സെർവ് ചെയ്യുന്നുണ്ട്. 1980കൾ മുതൽ ചൈനയിൽ ബബിൾ ടീ ഉണ്ട്.…

Read More

കോടികളുടെ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ ഇന്ന്  AI അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്കും, വികസനങ്ങൾക്കും ഏറെ സ്ഥാനമുണ്ട്. എന്നാൽ AI യുടെ പ്രസക്തിയും, വിപണിയും തിരിച്ചറിയുന്നിടത്താണ് ഒരു  ഇന്ത്യൻ കൗമാരക്കാരിയുടെ കോടികൾ കൊയ്യുന്ന വിജയകഥ.  AI ബിസിനസ് ലോകത്ത് വിജയം നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച അത്തരത്തിലുള്ള ഒരു കൗമാരക്കാരിയാണ് പ്രഞ്ജലി അവസ്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേഖലയിൽ ദീർഘവീക്ഷണമുള്ള പ്രഞ്ജലി, 2022-ൽ 16 വയസ്സുള്ളപ്പോൾ ഡെൽവ്.എഐ (Delv.AI) എന്ന ‌സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. പുതിയ ആശയങ്ങളോടെ വന്ന സ്റ്റാർട്ടപ്പിന്റെ നിലവിലെ മൂല്യം 100 കോടി കവിഞ്ഞു. 11 വയസ്സുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ഫ്ലോറിഡയിലേക്ക് താമസം മാറിയ പ്രഞ്ജലി രണ്ട് വർഷത്തെ കമ്പ്യൂട്ടർ സയൻസും മാത്തമാറ്റിക്സും പഠിച്ചു. അതിന് ശേഷം 13-ആം വയസ്സിൽ അവസ്തി ഫ്ലോറിഡ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ലാബിൽ ഇൻ്റേൺഷിപ്പ് കണ്ടെത്തി. ഈ കാലഘട്ടത്തിലാണ് Delv.AI എന്ന ആശയം ഉടലെടുത്തത്. മെഷീൻ ലേണിംഗ് പ്രോജക്റ്റുകളിൽ പ്രവർത്തിച്ച പ്രഞ്ജലി ഡാറ്റയെക്കുറിച്ചുള്ള ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.…

Read More

കോവിഷീൽഡ് വാക്സിൻ പിൻവലിച്ചു. കോവിഡ് വാക്സിൻ അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് സമ്മതിച്ച് ആഴ്ചകൾക്ക് ശേഷമാണ്  വിപണിയിൽ നിന്നുള്ള പിൻമാറ്റം.എന്നാൽ വാണിജ്യപരമായ കാരണങ്ങളാൽ വാക്സിൻ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് ആസ്ട്രാസെനെക  (AstraZeneca )  അറിയിച്ചു,. വാക്‌സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം മാർച്ച് അഞ്ചിന് വാക്സിൻ പിൻവലിക്കാനുള്ള അപേക്ഷ നൽകിയത് മെയ് അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ്-19 നെതിരെയുള്ള വാക്‌സിൻ മരണത്തിനും ഗുരുതരമായ പരിക്കിനും കാരണമായതായി കണ്ടെത്തിയിരുന്നു.ചില അപൂർവ്വ സാഹചര്യങ്ങളിൽ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (TTS) ഉൾപ്പടെ നിരവധി അസുഖങ്ങൾക്ക് വാക്സിൻ കാരണമാകുന്നതായി കമ്പനി തന്നെ സമ്മതിതിച്ചിരുന്നു. ഇത് ആളുകൾക്ക് രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമായി. കോവിഡ് വാക്സിൻ ചില അപൂർവമായ കേസുകളിൽ ടിടിഎസിന് കാരണമാകുമെന്ന് ഫെബ്രുവരിയിൽ ഹൈക്കോടതിയിൽ സമർപ്പിച്ച നിയമപരമായ ആസ്ട്രാസെനെക  സമ്മതിച്ചിരുന്നു.വാക്സിൻ പിൻവലിക്കാനുള്ള തീരുമാനത്തെ കോടതി കേസുമായോ…

Read More