Browsing: Entrepreneur
ഇ കൊമേഴ്‌സിനെക്കുറിച്ച് മലയാളി അറിഞ്ഞു തുടങ്ങുന്ന കാലത്ത് Delyver.com എന്ന ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലോക്കല്‍ ഓണ്‍ ഡിമാന്റ് മാര്‍ക്കറ്റ് പ്ലെയ്‌സ് ബില്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുളള യുവ…
സ്റ്റാര്‍ട്ടപ്പുകള്‍ കൈവെള്ളയില്‍ സംരംക്ഷിക്കപ്പെടുകയും അവര്‍ക്ക് സര്‍ക്കാരും മറ്റ് ഏജന്‍സികളും ഏല്ലാ ഫെസിലിറ്റികളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഇക്കോസിസ്റ്റം ഇല്ലാതിരുന്ന കാലത്ത്, സാമ്പത്തികമായി സുരക്ഷിതവും സാമൂഹികമായി ആദരവും ലഭിച്ചിരുന്ന പദവിയും…
ഓണ്‍ലൈന്‍ ബുക്ക് സെല്ലിംഗ് പ്ലാറ്റ്‌ഫോമായി ആരംഭിച്ച ആമസോണിനെ ബിസിനസ് ഡൈവേഴ്‌സിഫിക്കേഷനിലൂടെ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയായി വളര്‍ത്തിയ എന്‍ട്രപ്രണര്‍. പരാജയപ്പെടുമെന്നും കടംകയറുമെന്നും നിക്ഷേപകര്‍ വിലയിരുത്തിയ ആശയമാണ് കഠിനാധ്വാനത്തിലൂടെ…
റോബോട്ടുകളുടെ മെയ്ക്കിംഗ് പാഷനായി മാറ്റിയെടുത്ത ഒന്‍പത് വയസുകാരന്‍. എറണാകുളം സ്വദേശി സാരംഗ് സുമേഷിന് റോബോട്ടും ടെക്‌നോളജിയുമൊക്കെ കുഞ്ഞുമനസില്‍ തോന്നുന്ന കൗതുകമല്ല. ഒന്‍പത് വയസിനുളളില്‍ സാരംഗ് ഉണ്ടാക്കിയെടുത്ത റോബോട്ടുകളുടെ…
ആരും ശ്രദ്ധിക്കാതിരുന്ന ചായ ബിസിനസിനെ പ്രഫഷണലാക്കി റെവല്യൂഷനൈസ് ചെയ്ത ബ്രാന്‍ഡ്. ചൂട് ചായയുടെ ഡോര്‍ഡെലിവറിക്ക് മാത്രമായി തുടങ്ങിയ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് ചായ് പോയിന്റ്. ഒന്ന് വിളിച്ചാല്‍…
സംരംഭങ്ങളുടെ തുടക്കം ഫൗണ്ടേഴ്‌സിന് നെഞ്ചിടിപ്പിന്റെ കാലം കൂടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏത് സമയവും കടന്നുവരാവുന്ന കാലം. പ്രതീക്ഷിക്കുന്ന ഫണ്ട് പിരിഞ്ഞുകിട്ടാതെ വരുമ്പോള്‍ അടിതെറ്റുന്നവരില്‍ കൂടുതലും ഏര്‍ളി സ്റ്റേജ്…
ഇന്ത്യയില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഗൂഗിളിന്റെ ഫോക്കസ് പോയിന്റെന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍. Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുസമൂഹത്തിനും…
ഒരു സമൂഹം ഡെയ്‌ലി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സൊല്യൂഷനുണ്ടെങ്കില്‍ അതാണ് ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്ന വാണ്ടഡ് സ്റ്റാര്‍ട്ടപ്. ബെംഗലൂരുവിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരവാസികള്‍ക്കും കാര്‍ബണ്‍ മാസ്റ്റേഴ്‌സ് ഒരു വേസ്റ്റ്…
ഹോര്‍ലിക്‌സ് ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗില്‍ ജോലി നോക്കിക്കൊണ്ടിരിക്കെ സഹപ്രവര്‍ത്തകര്‍ ബിസിനസ് മാഗസിനുകളില്‍ ജോബ് ആഡുകള്‍ക്കായി പരതുന്നത് കണ്ടാണ് അത്തരം പരസ്യങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന ചിന്ത സഞ്ജീവ് ബിക്ചന്ദാനിയുടെ മനസില്‍ കടന്നത്.…
മുന്നില്‍ വരുന്ന അനുഭവങ്ങളാണ് ഏതൊരു എന്‍ട്രപ്രണര്‍ക്കും അതിജീവനത്തിനുളള ഊര്‍ജ്ജം നല്‍കുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അത്തരം അനുഭവങ്ങള്‍ പലപ്പോഴും ഒരു എന്‍ട്രപ്രണര്‍ക്ക് പാഠങ്ങളാണ്. ഒരു ബാങ്ക് ഗ്യാരണ്ടി അനുവദിക്കാത്തതുകൊണ്ട്…