Browsing: Entrepreneur

കോയമ്പത്തൂരില്‍ ദരിദ്രനായ കര്‍ഷക തൊഴിലാളിയുടെ മകനായി ജനിച്ച് അശ്രാന്ത പരിശ്രമത്തിന്റെയും തീക്ഷ്ണമായ വിജയദാഹത്തിന്റെയും ഇന്‍വെസ്റ്റ്‌മെന്റില്‍ ഒരു ബിസിനസ് സാമ്രാജ്യം നിര്‍മിച്ചെടുത്ത എന്‍ട്രപ്രണറാണ് ഡോ. ആരോക്യസ്വാമി വേലുമണി. 1995…

ഋതേഷ് അഗര്‍വാള്‍ ഒരു പ്രതീകമാണ്. വേറിട്ട വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസമൂഹത്തിന്റെ പ്രതീകം. എന്‍ട്രപ്രണര്‍ഷിപ്പ് തലയ്ക്ക് പിടിച്ച് പാതിവഴിയില്‍ പഠനം പോലും ഉപേക്ഷിച്ച ഋതേഷ് ഇന്ന്…

ഓണക്കാലത്തെ പ്രദര്‍ശനമേളകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയെ കൈപിടിച്ചുയര്‍ത്തുകയാണ് നാഗരാജ പ്രകാശം. തറിയുടെ നാടായ കണ്ണൂരിലെ കല്യാശേരിയിലും ഇരണാവിലുമൊക്കെയുളള നെയ്ത്തുകാര്‍ക്കിടയില്‍ നാഗരാജ പ്രകാശമുണ്ട്. ഉത്സവ സീസണുകളിലെ പ്രദര്‍ശന മേളകള്‍ക്കപ്പുറം…

പേഴ്‌സും സ്മാര്‍ട്ട് ഫോണും ഒരുമിച്ച് എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന ചോദ്യത്തില്‍ നിന്നാണ് പേടിഎമ്മിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് വിജയ് ശേഖര്‍ ശര്‍മയെന്ന കഠിനാധ്വാനിയായ എന്‍ട്രപ്രണറെ എത്തിച്ചത്. പ്രീപെയ്ഡ് മൊബൈല്‍…

മൂന്നാര്‍ കൈയ്യേറ്റവും ഒഴിപ്പിക്കലും കേരളത്തിന് ഇഷ്ട രാഷ്ട്രീയവിഷയങ്ങളാകുമ്പോള്‍ ആദ്യ മൂന്നാര്‍ ഒഴിപ്പിക്കലിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്കുകയാണ് ബിസിജി ബില്‍ഡേഴ്‌സ് സിഇഒ രേഖ ബാബു. മൂന്നാറില്‍ ജെസിബിയുടെ കൈകള്‍ ഇടിച്ചിട്ടത്…

ടെക്‌നോളജിയുടെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച സംരംഭകനാണ് ഇലോണ്‍ മസ്‌ക്. ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ പേപാല്‍, ബഹിരാകാശ യാത്രയില്‍ പുതിയ ചരിത്രമെഴുതിയ സ്‌പെയ്‌സ് എക്‌സ്, ഊര്‍ജ്ജമേഖലയില്‍…

ആഴക്കടലിലേക്ക് ആഴ്ന്നിറങ്ങി കപ്പലിന്റെ ഹള്‍ ഇന്‍സ്‌പെക്ഷനും, ഡാമുകള്‍ക്കുള്ളിലെ സ്ട്രക്ചറല്‍ മോണിറ്ററിംഗിനും ഐ റോവ് എന്ന റോബോട്ട് കൊച്ചിയിലെ ഇലക്ട്രോണിക് ലാബായ മേക്കര്‍ വില്ലേജില്‍ ഒരുങ്ങുന്നു. അണ്ടര്‍വാട്ടര്‍ ഡൈവേഴ്സ്…

പരാജയങ്ങളിലും പ്രതിസന്ധികളിലും തളരാത്ത ആത്മവിശ്വാസമാണ് ഒരു എന്‍ട്രപ്രണറുടെ വിജയത്തിന്റെ ആണിക്കല്ല്. ലോകത്തെ ഒന്നാം നമ്പര്‍ ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മായുടെ ജീവിതം ഏതൊരു…

കോട്ടയം ജില്ലയിലെ വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ആദിത്യ എന്ന ഇന്ത്യയിലെ ആദ്യ സോളാര്‍ പാസഞ്ചര്‍ ഫെറി സര്‍വ്വീസ് ഇന്ന് കേരളത്തിലെ പുതിയ ബിസിനസ്…

വാട്ടര്‍ മെട്രോ അടക്കമുളള ജലഗതാഗത സംവിധാനങ്ങളെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ബോട്ട് എന്ന വിപ്ലവകരമായ ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്.…