Browsing: Events

അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തി കടന്നുള്ള സ്റ്റാർട്ടപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ കൊണ്ടുവരാൻ ഇന്ത്യ പദ്ധതിയിടുന്നു. മേഖലയിലെ സംരംഭക സഹകരണം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ അയൽരാജ്യങ്ങളുമായി സ്റ്റാർട്ട്-അപ്പ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുകയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നി രാജ്യങ്ങളുമായിട്ടാണ്…

മൂന്നാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ഷോയ്ക്ക് ( SemiconIndia Future Design Roadshow ) ഡൽഹി ഐഐടിയിൽ തുടക്കം കുറിച്ചു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ…

വിഴിഞ്ഞം തുറമുഖത്തിന്റെ അന്താരാഷ്ട്ര പ്രസ്തിക്കൊപ്പം സമീപ നിയോജക മണ്ഡലമായ കാട്ടാക്കടയും വൻ കുതിപ്പിനൊരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ പുതിയ വ്യവസായ നയത്തിന്റെ പ്രഥമ ചുവടുവയ്പ്പാണ് കാട്ടാക്കടയിൽ നടന്നത്. വിഴിഞ്ഞത്തിനൊപ്പമുള്ള കാട്ടാക്കട മണ്ഡലത്തിന്റെ…

ലഹരി വിമുക്തപ്രവര്‍ത്തനങ്ങളില്‍ സാങ്കേതികവിദ്യ പരിഹാരം തേടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹാക്കത്തോൺ വൻ വിജയമായി. 30 മണിക്കൂര്‍ നീണ്ടു നിന്ന ദേശീയ ഹാക്കത്തോണ്‍ കാസര്‍കോഡ് കേന്ദ്ര…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരു ദിവസം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ ആദ്യദിനം 6,559 യാത്രക്കാർ എത്തി. രാജ്യത്തെ ആദ്യത്തെ ജലാധിഷ്ഠിത മെട്രോ സർവീസ്…

നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ II ലൂടെ ഡോക്ടർമാർക്കും നഴ്‌സ്‌മാർക്കും Uk യിൽ ലഭിക്കുക അനവധി തൊഴിലവസരങ്ങൾ. യു.കെ യിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ…

ആപ്പിൾ CEO ടിം കുക്ക് എല്ലാ ദിവസവും രാവിലെ 5 മണിക്ക്  ഉണരും. വ്യായാമത്തിനാണെന്നു കരുതിയാൽ തെറ്റി. അതിരാവിലെ എണീറ്റാലുടൻ ടിം ചെയ്യുക  ആപ്പിൾ ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കളിൽ നിന്നുള്ള…

ഇന്ത്യയിലെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയും ലോകത്തിലെ ഏറ്റവും മികച്ചതിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു ഇടമിതാ”… നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ- ഉദ്ഘാടനത്തിന്…

‘എന്റെ കേരളം’ പ്രദർശന-വിപണന – സാംസ്കാരിക മേളക്ക് എറണാകുളം മറൈൻ ഡ്രൈവിൽ തുടക്കമായി. കേരളത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് മുൻഗണന നല്കുമെന്ന് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ…

തിരുവനന്തപുരത്തെ ലുലു മാളിലേക്കൊന്നു കണ്ണോടിച്ചപ്പോൾ മാള്‍ ഓപ്പണ്‍ അരീനയില്‍ കണ്ടത് പറക്കുന്ന അണ്ണാന്‍ എന്നറിയപ്പെടുന്ന ഷുഗര്‍ ഗ്ലൈഡറിനെ കൈയ്യിലും, കൊക്കറ്റ് എന്നറിയപ്പെടുന്ന അപൂര്‍വ്വ ഇനം പക്ഷിയെ തോളത്തുമെടുത്ത് ഓമനിയ്ക്കുന്ന…