Browsing: Instant
https://youtu.be/9XvMjGsI8Tk സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന് വേണ്ടിയുളള തുറന്ന പോരാട്ടത്തിൽ സുഭാഷ് ചന്ദ്രക്ക് താല്ക്കാലിക ജയം അടിയന്തര ജനറൽ മീറ്റിംഗ് വിളിക്കുന്നതിൽ നിന്ന് ഇൻവെസ്‌കോയെ ബോംബെ ഹൈക്കോടതി…
https://youtu.be/n2pu6WICWxMകമൽ ഹാസൻ സ്വന്തം ഫാഷൻ ബ്രാൻഡുമായി വരുന്നുKH – House of Khaddar എന്ന പേരിലാണ് കമൽ ഹാസന്റെ ഫാഷൻ ബ്രാൻഡ് എത്തുന്നത്നവംബറിൽ യുഎസിലെ ചിക്കാഗോയിലാണ് KH…
https://youtu.be/ehGjKSZ54PUഇൻഫർമേഷൻ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനി Zoho നിർമ്മാണ മേഖലയിലെ ഗവേഷണ-വികസനത്തിലേക്കും കടക്കുന്നു50-100 കോടി രൂപ വരെ നിക്ഷേപിച്ച് ഒരു പുതിയ ഗവേഷണ വികസന കമ്പനി രൂപീകരിക്കുമെന്ന്…
https://youtu.be/vEybmoKnNok ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനായി C. Balagopal നിയമിതനായി 2021 നവംബർ 22 മുതൽ 2023 ജൂൺ 28 വരെയാണ് കാലയളവ് നിലവിൽ ഫെഡറൽ ബാങ്ക്…
https://youtu.be/73ixpQqGOVMസ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്TRUTH Social എന്ന സോഷ്യൽ നെറ്റ്‌വർക്ക് നവംബറിൽ ഒരു ബീറ്റ പതിപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നുആപ്പിൾ ആപ്പ്…
https://youtu.be/lB8dhLYN89wഫേസ്ബുക്ക് റീബ്രാൻഡ് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി മാധ്യമ റിപ്പോർട്ട്.ഒക്ടോബർ 28 ന് കമ്പനിയുടെ വാർഷിക കണക്ട് കോൺഫറൻസിൽ റീബ്രാൻഡിംഗിനെ കുറിച്ച് സംസാരിക്കാൻ ഫേസ്ബുക്ക് CEO മാർക്ക് സക്കർബർഗ്…
https://youtu.be/hUfPtI0wg7M ഉപയോക്താക്കൾക്ക് 4 മാസം വരെ സൗജന്യ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വാഗ്ദാനവുമായി BSNL DSL, ഭാരത് ഫൈബർ, BBoWiFi, ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്കുമാണ് നാല് മാസത്തെ സൗജന്യ ബ്രോഡ്‌ബാൻഡ്…
https://youtu.be/89qt_CbVxLg ഇൻഫ്രാസ്ട്രക്ചർ രംഗത്തെ അതികായൻമാരായ L&T ഓൺലൈൻ പഠന മേഖലയിലേക്ക് പ്രവേശിക്കുന്നു ഇ-ലേണിംഗ് പ്ലാറ്റ്ഫോം L&T എഡ്യൂ ടെക്ക് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കോളേജ് കണക്റ്റ്, പ്രൊഫഷണൽ,…
https://youtu.be/6gyK-a_K2OE100% ബയോ-ഡീഗ്രഡബിളും കുറഞ്ഞ ചിലവുളളതുമായ സാനിറ്ററി പാഡുകൾ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യയുടെ പാഡ്മാൻ ഡോ. അരുണാചലം മുരുഗാനന്ദംട്രയലുകൾ 98 ശതമാനം ഫലപ്രാപ്തി കാണിച്ചുവെന്നും പ്രോഡക്ട് വൈകാതെ വിപണിയിലെത്തിക്കുമെന്നും ഡോ.…
https://youtu.be/MAGMO-sNI_cകേരളത്തിന്റെ അഭിമാന പദ്ധതി K-FON എംഡിയായി ഡോ. സന്തോഷ് ബാബുവിനെ നിയമിച്ചുതമിഴ്നാട് IT വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. സന്തോഷ് ബാബു വൈദ്യുതി…