Browsing: Instant

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്കോയിൻ 50,341 ഡോളർ ഉയർച്ചയിൽ.ബിറ്റ്കോയിന്റെ വില മെയ് മാസത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച 50,000 ഡോളർ കടന്നു.യുഎസ് സ്റ്റിമുലസ് സ്പെൻഡിംഗ് സാധ്യത ബിറ്റ്കോയിന്…

ചെറുകിട ഇടത്തരം ബിസിനസുകൾക്കായി ചെറുകിട ബിസിനസ് വായ്പ പദ്ധതി ആരംഭിച്ച് ഫേസ്ബുക്ക്.Indifi യുമായുളള പങ്കാളിത്തത്തിലൂടെയാണ് ഫേസ്ബുക്ക് സംരംഭകർക്ക് ലോൺ നൽകുന്നത്.ഫേസ്ബുക്കിൽ പരസ്യം ചെയ്യുന്ന ചെറുകിട ബിസിനസുകൾക്ക് പ്രതിവർഷം…

അഫ്ഗാനിസ്ഥാൻ പ്രശ്ന കലുഷിതമായതോടെ രാജ്യസുരക്ഷയ്ക്കൊപ്പം ബിസിനസ് ലോകത്തെയും അത് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. കയറ്റുമതിയും ഇറക്കുമതിയും ഒപ്പം അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന നിരവധി പ്രോജക്ടുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. താലിബാൻ ഇന്ത്യയിലേക്കുളള…

സെൽഫ് ഹെൽപ്പ് ഗ്രൂപ്പുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുമായി സർക്കാർസ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വയംസഹായ സംഘങ്ങളുമായി ചേർന്ന് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന 8…

ഇൻകംടാക്സ് റിട്ടേൺ: ഫീസുകളോ ചാർജുകളോ ഇല്ലാതെ ITR ഫയൽ ചെയ്യാൻ അനുവദിക്കുന്ന വെബ്സൈറ്റുകളറിയാം.ആദായനികുതി റിട്ടേൺ ഇ-ഫയലിംഗിനു ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന് ഒരു സ്വതന്ത്ര പോർട്ടലുണ്ട്.ആദായനികുതി വകുപ്പ് രജിസ്റ്റർ…

LIC and Employees’ Provident Fund Organisation (EPFO) show interest in supporting startups The organisations revealed their interest in a meeting…

ഹൈഡൽ പവർ വില്പന വഴി രണ്ടു മാസത്തിനുളളിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് നേടിയത് 200 കോടി രൂപഇടുക്കി ഉൾപ്പെടെ പ്രധാന ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി…