Browsing: Instant
KSUM സ്റ്റാര്‍ട്ടപ്പായ ബില്യണ്‍ലൈവ്സിന്‍റെ ഇംപാക്ട്ഗ്രോവ്സിനു വിയന്നയിലെ ടെമനോസ് എക്സ്ചേഞ്ചിൽ പ്രവേശനം ലഭിച്ചത് കേരള സ്റ്റാർട്ടപ്പ് ലോകത്തിനു അഭിമാനനിമിഷമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പായ ബില്യണ്‍ലൈവ്സിന്‍റെ…
ലോകത്തിന്റെ സോഷ്യൽ മീഡിയ തലസ്ഥാനമായി യുഎഇയെ പ്രഖ്യാപിച്ച് പഠനം. പ്രോക്സികളും റെസിഡൻഷ്യൽ വിപിഎൻ സേവനങ്ങളും നൽകുന്ന പ്രോക്‌സിറാക്ക് നടത്തിയ പുതിയ പഠനമനുസരിച്ച് യു.എ.ഇയാണ് ലോകത്തിന്റെ സോഷ്യൽ മീഡിയ ക്യാപിറ്റൽ. ഓരോ രാജ്യത്തും ശരാശരി സോഷ്യൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണവും ഫേസ്ബുക്ക് ഉപയോഗിക്കുന്ന ജനസംഖ്യയുടെ…
വെടിക്കെട്ടിൽ തൃശൂർ പൂരം തകർത്തെങ്കിൽ അതിനൊപ്പം തകർപ്പൻ കളക്‌ഷനാണ് ഇന്ത്യൻ റെയിൽവേ തൃശൂർ സ്റ്റേഷൻ പൂരസമയത്തു വാരികൂട്ടിയത്. ഒടുവിൽ ദേവതമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു കരക്കാരും ആരാധകരും തിരികെ മടങ്ങിയപ്പോൾ…
ബിസിനസ് പ്രൊഫഷണലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ LinkedIn 716 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു. ചൈന കേന്ദ്രീകരിച്ചുള്ള ജോബ് സേർച്ച് ആപ്പും…
2023 ഐഎസ്ആർഒയ്ക്ക് ഏറെ തിരക്കുള്ള ഒരു വർഷമാണ്. രണ്ട് സുപ്രധാന ദൗത്യങ്ങൾ. ചന്ദ്രയാൻ -3, ആദിത്യ-എൽ1. സംശയം വേണ്ട ഇത് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിൽ ഒരു പ്രധാന നേട്ടം…
ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡർ വിസ ഇന്ത്യയിൽ CVV-രഹിത ഓൺലൈൻ ഇടപാടുകൾ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ടോക്കണൈസേഷൻ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് ഈ നീക്കമെന്ന്…
ഖത്തർ നീതിന്യായ വ്യവസ്ഥയുടെ വിധിന്യായങ്ങൾക്കു ഇനി നിർമിത ബുദ്ധിയുടെ കരുത്തും വേഗതയുമുണ്ടാകും. ഖത്തറിലെ പബ്ലിക് പ്രോസിക്യൂഷനെ നീതി ന്യായ വ്യവസ്ഥയിലെ വിവിധ ഘട്ടങ്ങളിൽ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണക്കും.…
ഗൂഗിൾ അതിന്റെ ആദ്യത്തെ മടക്കാവുന്ന ഫോണായ പിക്സൽ ഫോൾഡുമായി അടുത്ത ആഴ്ച സ്മാർട്ട്ഫോണുകളുടെ ചരിത്രത്തിൽ ഒരു പുതിയ യുഗം തുറക്കും. മെയ് 10-ന് നടക്കുന്ന Google I/O 2023 ഇവന്റിൽ…
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് കരുത്തേകി സംസ്ഥാന സര്‍ക്കാരും KSIDC യും. പുതിയ സാമ്പത്തിക വർഷത്തിലും യൂവ സംരംഭകരുടെ മികച്ച ബിസിനസ് ആശയങ്ങള്‍ സംരംഭങ്ങളാക്കാന്‍ കെഎസ്‌ഐഡിസി സീഡ് ഫണ്ട്, സ്കെയില്‍…
കോവിഡ് ലോകമെമ്പാടും പടർന്നത് ഒരു മഹാമാരിയായിട്ടായിരുന്നു. കോവിഡ് എന്ന വൈറസ് കാരണം പിറവിയെടുത്തതു പ്രധാനമായും കോവിഡ് വാക്‌സിനുകളായിരുന്നു. അത് കൂടാതെ കോവിഡോ കോവിഡ് കാലഘട്ടമോ ഒരുത്തി സാങ്കേതികത്വത്തിന്റെ…
