Browsing: Instant

സാമ്പത്തിക സ്വാധീനം ചെലുത്തുന്നവർക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക പദ്ധതികൾ വാഗ്ദാനം ചെയ്യുന്ന നിരവധി ആപ്ലിക്കേഷനുകൾ Ponzi തട്ടിപ്പുകളാണെന്ന് ധനമന്ത്രി മുന്നറിയിപ്പ് നൽകി.…

കനാലുകളും തോടും ഒക്കെ കൊണ്ട് സമ്പന്നമായ വിശാല കൊച്ചിയിലെ ജനത്തിന്റെ യാത്രാ ദുരിതത്തിന് ഇനി ശമനമുണ്ടാകും. കാക്കനാട് നിന്നും വൈറ്റില കുമ്പളം വഴി ഇടക്കൊച്ചിയിലെത്തി അവിടെനിന്നും തിരിഞ്ഞു ഹൈക്കോടതി വഴി…

തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളെ വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കേരള സർക്കാർ  കൈപിടിച്ചുയർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘മിഷൻ 1000’. കേരളത്തിൽ പുതിയ സംരംഭക സംസ്കാരത്തിന് വഴിയൊരുക്കിയ സംരംഭക വർഷം പദ്ധതിയുടെ തുടർച്ചയായിട്ടാണ്…

അമേരിക്കയിലെ ഫേസ്ബുക്ക് യൂസർമാർക്ക് കോളടിച്ചു. 2007 മെയ് 24 മുതൽ Facebook അക്കൗണ്ട് ഉള്ള യുഎസിലെ ആർക്കും, മാതൃ കമ്പനിയായ Meta നൽകാമെന്ന് സമ്മതിച്ചിട്ടുള്ള 725 ദശലക്ഷം…

പുതിയ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഒച്ചിഴയുംപോലെ നീങ്ങുന്നു. പ്രകടനമാകട്ടെ മോശമാകാൻ സാധ്യത. ഫണ്ട് റൈസിംഗിൽ എക്കാലത്തെയും മോശപ്പെട്ട പ്രകടനം. ഇതിനകം തന്നെ പിരിച്ചുവിടലിലേക്കും സ്റ്റോക്ക് ലിസ്റ്റിംഗുകൾ…

ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോർ ഡൽഹി സാകേതിലെ സെലക്ട് സിറ്റിവാക്ക് മാളിൽ തുറന്നു. ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ തുറക്കുന്നതിന് സാക്ഷ്യം…

AI കാലത്തെ സൈബർ സെക്യൂരിറ്റിക്കാവശ്യം ചാറ്റ് ബോട്ടുകളുടെ സുതാര്യത തന്നെ. ഒരു കമ്പനിയുടെ വെബ്‌സൈറ്റിലോ ആപ്പിലോ ദൃശ്യമാകാത്ത ചാറ്റ്ബോട്ടുകൾ ഒഴിവാക്കണമെന്നും ഓൺലൈനിൽ ചാറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിൽ ജാഗ്രത…

ദുബായിലെ ഫ്യൂച്ചറിസ്റ്റിക് ഫ്ലൈയിംഗ് ടാക്സി ടെർമിനൽ 2026 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ട്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് (ഡിഎക്സ്ബി) അടുത്തായിട്ടാണ്  ഇലക്ട്രിക് ഫ്ലയിംഗ് ടാക്സികൾക്കായുള്ള ടെർമിനൽ. Foster + Partners ആണ് സ്കൈപോർട്ട് ഇൻഫ്രാസ്ട്രക്ചറുമായി  സഹകരിച്ച് വെർട്ടിപോർട്ട് ടെർമിനൽ ഡിസൈൻ ചെയ്തത്.…

വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും നിത അംബാനിയും ആഗോളതലത്തിൽ ഏറ്റവും സമ്പന്നരായ ദമ്പതിമാരിൽ ഒരാളാണ്. അംബാനി കുടുംബം അതിന്റെ സമ്പത്തിനും അത് ചെലവഴിക്കുന്ന ആഡംബര രീതിക്കും പേരുകേട്ടതാണ്.…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇൻഡോർ യുഎസിലെ നാസ-കാൽടെക്കും സ്വീഡനിലെ ഗോഥൻബർഗ് സർവകലാശാലയുമായി ചേർന്ന് കുറഞ്ഞ ചെലവിൽ ഗവേഷണ ക്യാമറ വികസിപ്പിച്ചെടുത്തു. നാല് കെമിക്കൽ സ്പീഷീസുകളുടെ മൾട്ടിസ്‌പെക്ട്രൽ ഇമേജിംഗ് ഒറ്റ DSLR ക്യാമറ ഉപയോഗിച്ച് നൽകാൻ കഴിയുന്നതാണ്…