Browsing: Instant

റീട്ടെയില്‍ കടകള്‍ക്ക് മുന്‍പില്‍ എടിഎമ്മുമായി ഹൈപ്പര്‍ലോക്കല്‍ ഫിന്‍ടെക്ക്. മുംബൈ ആസ്ഥാനമായ പേ നിയര്‍ബൈയാണ് മൈക്രോ എടിഎം അവതരിപ്പിക്കുന്നത്. National Payments Corporation of India (NPCI), Equitas Small…

ചൈനീസ് എസ്‌യുവി ബ്രാന്‍ഡ് Great Wall Motors ഇന്ത്യയിലേക്ക്. ഇന്ത്യയില്‍ Great Wall Motors 7000 കോടിയുടെ നിക്ഷേപം നടത്തും. കമ്പനി ചെയര്‍മാന്‍ Wei Jianjun ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര…

1500 കോടി രൂപയുടെ ലോണുകള്‍ ഡിജിറ്റലായി വിതരണം ചെയ്യാന്‍ MobiKwik.  2000 രൂപമുതല്‍ 2 ലക്ഷം രൂപ വരെയുള്ള ചെറുലോണുകളാണ് നല്‍കുന്നത്.  ഡിജിറ്റല്‍ ലോണ്‍ ഡിസ്‌പേര്‍സ്‌മെന്റില്‍ പേടിഎമ്മിന്റെ…

സംരംഭ വളര്‍ച്ചയ്ക്ക് നിര്‍ദ്ദേശങ്ങളുമായി KMA MSME summit. Kerala State Small Industries Association സഹകരണത്തോടെയാണ് summit സംഘടിപ്പിക്കുന്നത്. Venue: KMA ഹാള്‍ പനമ്പള്ളി നഗര്‍, കൊച്ചി…

ലോകത്തെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗിനിഷന്‍ സിസ്റ്റം സൃഷ്ടിക്കാന്‍ ഇന്ത്യ. കുറ്റവാളികള്‍, കാണാതായ കുട്ടികള്‍ എന്നിവരെ തിരിച്ചറിയുന്നത്  എളുപ്പമാക്കുകയാണ് ലക്ഷ്യം. പുത്തന്‍ സാങ്കേതികവിദ്യ പോലീസ് അന്വേഷണത്തിന് ഏറെ…

ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി യൂസര്‍ ഗ്രോത്തുമായി Google Pay . മൂന്നില്‍ രണ്ട് ട്രാന്‍സാക്ഷനുകളും രാജ്യത്തെ ചെറു നഗരങ്ങളില്‍ നിന്നാണെന്നും Google. 2019 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം…

കേരളത്തില്‍ 3ജി സര്‍വീസ് ഒഴിവാക്കുന്നുവെന്ന് എയര്‍ടെല്‍. 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തുവെന്ന് കമ്പനി. എയര്‍ടെല്ലിന്റെ എല്ലാ ബ്രോഡ്ബാന്‍ഡുകളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്‌വര്‍ക്കില്‍. 2ജി സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് എയര്‍ടെല്‍.