Browsing: Instant

വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു.…

ഇന്ത്യയിലെ ആദ്യത്തെ ഫ്ലെക്സ് എഞ്ചിൻ കാർ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ടൊയോട്ട കിർലോസ്‌കർ മോട്ടോർ നിർമ്മിച്ച കാർ, സെപ്റ്റംബർ 28ന് ഡൽഹിയിൽ അനാച്ഛാദനം ചെയ്യും.…

Smart Address ഉള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സിറ്റി ആയി മാറുകയാണ് ഇൻഡോർ. സമ്പൂർണ്ണ ഡിജിറ്റൽ അഡ്രസിങ് സിസ്റ്റം നടപ്പിലാക്കാനുള്ള ധാരണാപത്രം നാവിഗേഷൻ കമ്പനി Pataa യുമായി…

എമിറേറ്റിൽ റോഡ് ടോൾ പിരിക്കാനുള്ള സംവിധാനമായ സാലിക്, ജനങ്ങൾക്കു 20 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചു. ഓഹരി വില്പന സെപ്റ്റംബർ 13 മുതൽ 20 വരെയാണ് നടക്കുന്നത്.…

സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പുകളിൽ 25 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യൻ വംശജരായ ആളുകളാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ മികച്ച കമ്പനി എക്സിക്യൂട്ടീവുകളെ സംഭാവന ചെയ്തിട്ടുണ്ട്.…

ഗൾഫ് രാജ്യങ്ങളിലെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ഫാൽക്കണുകൾ. വേട്ടയാടാൻ ഉപയോഗിക്കുന്ന ഇനത്തിൽ പെട്ട മംഗോളിയൻ ഫാൽക്കൺ ദോഹയിൽ ലേലത്തിൽ പോയത് 911,000 ഖത്തർ റിയാലിന് (ഏകദേശം 1.95…

യൂട്യൂബ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർക്കായി‌ പുതിയ മാർഗനിർദേശങ്ങൾ  കേന്ദ്രം ഉടൻ പുറത്തിറക്കിയേക്കും.വ്ലോഗർമാരും ഇൻഫ്ളുവൻസർമാരും പല ബ്രാൻഡുകളുമായി സഹകരിച്ച്  പണം വാങ്ങി ചെയ്യുന്ന പ്രൊമോഷനുകൾ നിയന്ത്രിക്കാനാണ്…

ഇന്ത്യയിൽ, വാഹനത്തിന്റെ പിൻസീറ്റിൽ കയറുന്ന 10 യാത്രക്കാരിൽ 7 പേരും സുരക്ഷാ ബെൽറ്റ് ധരിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്. സർവേയിൽ, പ്രതികരിച്ച 10,000-ലധികം പേരിൽ 26 ശതമാനം പേർ…

കോവിഡ്-19 ആഘാതം: 2021ൽ കർഷകരേക്കാൾ കൂടുതൽ ആത്മഹത്യ ചെയ്തത് വ്യവസായികൾ.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2021-ൽ ആകെ 12,055 വ്യവസായികൾ…

അതിവേഗ വന്ദേ ഭാരത് ട്രെയിനുകൾക്കായി പുതിയ വീൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. പ്ലാന്റിന്റെ നിർമ്മാണക്കരാറിനായി റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൾഡർ ക്ഷണിച്ചിട്ടുണ്ട്.…