Browsing: News Update

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ (Vizhinjam International Seaport Limited) പ്രധാന റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ ടെൻഡർ പ്രഖ്യാപനം ഉടൻ. വിഴിഞ്ഞത്തിന് രാജ്യത്തെ ദക്ഷിണ സംസ്ഥാനങ്ങളിൽ…

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാരാജ്യങ്ങളുടെയും വ്യാപാരബന്ധത്തിലെ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ (Keir Starmer). പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുകെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള…

ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ജർമൻ എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) കമ്പനി ലുഫ്താൻസ ടെക്നിക് (Lufthansa Technik). ഇന്ത്യൻ വ്യോമയാന രംഗത്തെ വമ്പൻമാരായ ഇൻഡിഗോയുമായുള്ള (IndiGo)…

കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടേയും (Anil Ambani) അദ്ദേഹവുമായി ബന്ധപ്പെട്ടതുമായ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്. യെസ് ബാങ്കിൽ (Yes Bank) നിന്നും…

ഫാഷൻ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്ക് (Myntra) എതിരെ കേസെടുത്ത് എൻവോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). വിദേശ നിക്ഷേപ വ്യവസ്ഥകൾ (FDI) ലംഘിച്ചെന്നാരോപിച്ചാണ് ഫ്ലിപ്കാർട്ട് പിന്തുണയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയ്ക്കും…

രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദവിയിൽനിന്ന് രണ്ട് ദിവസങ്ങൾക്കു മുൻപ് ജഗ്ദീപ് ധൻകർ (Jagdeep Dhankhar) രാജിവെച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഇതോടെ രാജിക്കു ശേഷം ഉപരാഷ്ട്രപതിക്കു…

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി (F35 B) തകരാർ കാരണം അടിയന്തര ലാൻഡിങ് നടത്തിയത് മുതൽ പ്രശ്നങ്ങൾ പരിഹരിച്ചു മടങ്ങുന്നതുവരെ സമ്പൂർണ സഹായം നൽകിയ തിരുവനന്തപുരം…

മുംബൈയിൽ ആദ്യ ഷോറൂം ആരംഭിച്ച് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല (Tesla). എന്നാൽ ഇലോൺ മസ്കിന്റെ (Elon Musk) ഉടമസ്ഥതയിലുള്ള കമ്പനിക്ക്…

2011 മുതലുള്ള 14 വർഷങ്ങൾക്കിടെ പശ്ചിമ ബംഗാൾ വിട്ടു മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് 6688 സംരംഭങ്ങൾ. 2011 ഏപ്രിൽ 1നും 2025 മാർച്ച് 31നും ഇടയിലുള്ള കണക്കാണിത്.…

ഇന്ത്യയുടെ കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷിയിൽ 23.2 ദശലക്ഷം TEU വർധന സൃഷ്ടിക്കാനാണ് മഹാരാഷ്ട്രയിലെ വാധ്‌വൻ തുറമുഖം (Vadhavan Port) ഒരുങ്ങുന്നത്. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ…