Browsing: News Update
ജർമ്മൻ കമ്പനിയായ ഫെസ്റ്റോ (Festo) 500 കോടി നിക്ഷേപിച്ച് പണിത അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റ് തമിഴനാട്ടിലെ ഹൊസൂരിൽ പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ 1000 പേർക്ക് നേരിട്ട് തൊഴിലവസരം…
യുപിഎ സർക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജിയെ കണ്ട്, നഷ്ടത്തിൽ നിന്ന് കരയറാനും അടച്ചുപൂട്ടാതിരിക്കാനുമുള്ള പോംവഴി സംസാരിച്ചിരുന്നവെന്നും അത് അന്ന് കേന്ദ്രസർക്കാർ നിരാകരിച്ചുവെന്നും വിജയ് മല്യയുടെ വെളിപ്പെടുത്തൽ.…
റാഫേൽ ഫൈറ്റർ ജെറ്റുകളുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കാളിത്തവുമായി ടാറ്റ വരുകയാണ്. റാഫേൽ ജെറ്റുകളുടെ ഫ്യൂസലേജ് (Fuselage) ആകും ടാറ്റ ഇന്ത്യയിൽ നിർമ്മിക്കുക. ഇതിനായി റാഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച്…
ഇനി കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കണ്ണൂർ ഫെനിയും കേരളത്തിലെ വില്പനശാലകളിലേക്കെത്തും. പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തെ അബ്കാരി ആക്ടും ചട്ടവും ഭേദഗതി ചെയ്തതോടെ സംസ്ഥാനത്തെ…
ആക്സിയം 4 ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല. അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയവരിൽ ആദ്യ എമിറാത്തി ബഹിരാകാശയാത്രികൻ ഹസ്സ…
സമീപകാലത്ത് യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, ഇന്ത്യൻ യുവാക്കൾ വൻ തോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തിവരികയാണ്. ദുബായ് ശോഭ റിയാൽറ്റിയുടെ (Sobha Realty) ആഢംബര വീടുകൾ വാങ്ങുന്നവരിൽ…
ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപറ്റീഷനായ ദുബായ് യുറേക്ക ജിസിസി 2025ൽ (Eureka! GCC 2025) സെക്കൻഡ് റണ്ണറപ്പായി കൊച്ചി ആസ്ഥാനമായുള്ള ഡ്രീംലൂപ്പ്.എഐ (Dreamloop.ai). ഇതോടെ അന്താരാഷ്ട്ര…
എഞ്ചിനും ഹുഡും ഡ്രൈവർ ക്യാബിനു മുന്നിലേക്ക് തള്ളിനിൽക്കുന്ന തരത്തിലുള്ള ഡിസൈനോടുകൂടിയ ട്രക്കുകളാണ് ‘ഡോഗ് നോസ്’ ട്രക്കുകൾ. 1990കൾ വരെ രാജ്യത്ത് ഇത്തരത്തിലുള്ള ട്രക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ അവ…
2024-25 സാമ്പത്തിക വർഷത്തിൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടച്ച നികുതിയിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനയാണ് നികുതിയടവിൽ ഉണ്ടായിട്ടുള്ളത്. ആകെ…
ക്ലീൻ എനർജി പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ ഉപയോഗത്തിന് 1000ത്തിലധികം ഹൈഡ്രജൻ ട്രക്കുകളും ബസുകളും കൊണ്ടുവരാൻ കേന്ദ്ര ഗവൺമെന്റ്. 2030ഓടെയാണ് 1000 വാഹനങ്ങൾ നിരത്തിലിറക്കുക. 2025 അവസാനത്തോടെ ഏകദേശം 50…