Browsing: News Update

ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി പ്രാദേശിക പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ ഇന്ത്യയിലെ ഔദ്യോഗിക മൊബൈൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് പങ്കാളിയായി ജിയോ മാറും.…

ഇന്ത്യയിൽ വിദേശ സർവകലാശാലകൾക്ക് ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വഴി തുറന്ന് കരട് ചട്ടങ്ങൾ UGC പുറത്തിറക്കി. ആദ്യമായാണ് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നത്.…

സുഡാൻ അതിർത്തിയിൽ ഒരു കൂട്ടം ഇന്ത്യൻ വനിതാ സേനാംഗങ്ങളെ കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല. ഐക്യരാഷ്ട്ര സഭയുടെ ഇടക്കാല സമാധാന സേനയുടെ ഭാഗമാവാന്‍ സുഡാനിലെ അബെ മേഖലയില്‍ വിന്യസിക്കപ്പെട്ട വനിതാ…

നീണ്ട കോവിഡ് കാലത്തെ തരണം ചെയ്ത് ലോകത്തെ സഞ്ചാര മേഖല വീണ്ടും ഉണർന്നു തുടങ്ങിയതേയുള്ളൂ. ഫ്ലൈറ്റുകളിലടക്കം യാത്രക്കാരുടെ തിരക്ക് ക്രമേണ വർധിച്ചുകൊണ്ടിരിക്കുന്നു. മഹാമാരിയുടെ ഇടവേളയ്ക്കു ശേഷം വിമാനം കയറാൻ…

ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ പുതിയൊരു കാർ വാങ്ങുകയെന്നത് പലപ്പോഴും പലർക്കും സാധിക്കാറില്ല. ഒരു സെക്കന്റ്ഹാൻഡ് കാർ‌ സ്വന്തമാക്കുകയെന്നത് എന്നത് ഇന്നത്തെ കാലത്ത് വളരെ ഈസിയാണ്.…

ആസാദിസാറ്റ് പറക്കും ബഹിരാകാശത്തേയ്ക്ക് 750 സ്‌കൂൾ കുട്ടികൾ ചേർന്ന് നിർമ്മിച്ച ഉപഗ്രഹം ആസാദിസാറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്‌പേസ് ടെക് സ്റ്റാർട്ടപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ…

പ്രമുഖ റിയാലിറ്റി ഷോ ആയ ഷാർക്ക് ടാങ്കിൽ നിന്നും 10 മില്യൺ ഡോളർ സമാഹരിച്ച് ഫ്ലവർ ഡെലിവറി സ്റ്റാർട്ടപ്പായ Hoovu Fresh. റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ…

ലോകത്തിലെ ഒരു ഐക്കണിക് ലാൻഡ്‌മാർക്കായി മാറിയ ദുബായിലെ ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്തിട്ട് 13 വർഷം പിന്നിടുന്നു.  മരുഭൂമിയിലെ പുഷ്പമായ ഹൈമെനോകലിസ് സ്പൈഡർ ലില്ലിയിൽ നിന്ന് പ്രചോദനം…

2022ലെ ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്കൊന്നാകെ ഉത്തേജനം നൽകുന്നതായിരുന്നു. പ്രത്യേകിച്ചും, ഖത്തറിലെ ബിസിനസുകൾക്ക് റെക്കോർഡ് വളർച്ചയാണ് ലോകകപ്പ് സമ്മാനിച്ചത്. ലോക കപ്പുകൊണ്ട് വളർന്ന ഖത്തർ…

പ്രസാർ ഭാരതി നവീകരിക്കാനുള്ള പദ്ധതിക്ക് കാബിനറ്റ് പാനൽ അനുമതി നൽകി. ദൂരദർശനും ആകാശവാണിയ്ക്കും കേന്ദ്രത്തിന്റെ BIND സ്കീം വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ Broadcasting Infrastructure and Network…